പ്രധാന വാർത്തകൾ
‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾ

VIDHYARAMGAM

സ്‌കോൾ കേരള ഡിസിഎ: പരീക്ഷാ ഫീസ് അടയ്ക്കാം

സ്‌കോൾ കേരള ഡിസിഎ: പരീക്ഷാ ഫീസ് അടയ്ക്കാം

തിരുവനന്തപുരം: സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സിന്റെ അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ മാർച്ച്‌ 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം.പഠനകേന്ദ്രങ്ങളിൽ...

ഹയര്‍സെക്കന്‍ഡറി,പത്താം തരം  തുല്യതാ രജിസ്ട്രേഷന്‍ തിയതി നീട്ടി

ഹയര്‍സെക്കന്‍ഡറി,പത്താം തരം തുല്യതാ രജിസ്ട്രേഷന്‍ തിയതി നീട്ടി

ന്യൂഡല്‍ഹി: സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി, പത്താം തരം തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50 രൂപ ഫൈന്‍ അടച്ച്...

കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനം

കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, സർക്കാർ അംഗീകൃത കാഴ്ചപരിമിത വിദ്യാലയങ്ങളിലെ അധ്യാപകർക്കായുള്ള പരിശീലനം തുടങ്ങി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ നേതൃത്വത്തിലാണ് വിവര സാങ്കേതിക...

സ്‌കോള്‍ കേരള ഡി.സി.എ പ്രായോഗിക പരീക്ഷ മേയ് മുതല്‍

സ്‌കോള്‍ കേരള ഡി.സി.എ പ്രായോഗിക പരീക്ഷ മേയ് മുതല്‍

തിരുവനന്തപുരം: സ്‌കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ അഞ്ചാം ബാച്ച് പരീക്ഷകള്‍ മേയ് മുതല്‍ ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് മൂന്ന് മുതല്‍ എട്ടുവരെയും, തിയറി പരീക്ഷ മെയ് 17...

വര്‍ക്കല ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ പുതിയ അക്കാദമിക് മന്ദിരം

വര്‍ക്കല ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ പുതിയ അക്കാദമിക് മന്ദിരം

വര്‍ക്കല : മുട്ടപ്പലം ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ പുതിയ അക്കാദമിക് മന്ദിരം ഒരുങ്ങുന്നു. പട്ടികജാതി - പട്ടികവര്‍ഗ, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ദിരത്തിന്റെ...

സ്‌കോള്‍ കേരള; ഡി.സി.എ അഞ്ചാം ബാച്ച് പൊതുപരീക്ഷ മെയ് മൂന്ന് മുതല്‍

സ്‌കോള്‍ കേരള; ഡി.സി.എ അഞ്ചാം ബാച്ച് പൊതുപരീക്ഷ മെയ് മൂന്ന് മുതല്‍

തിരുവനന്തപുരം: സ്‌കോള്‍ കേരള നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ) കോഴ്സ് അഞ്ചാം ബാച്ചിന്റെ പൊതു പരീക്ഷ മെയ് മൂന്നിന് ആരംഭിക്കും. പ്രായോഗിക പരീക്ഷ മെയ് മൂന്നു മുതല്‍ എട്ട്...

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം: ഫെബ്രുവരി 22 മുതല്‍ അപേക്ഷിക്കാം

സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം: ഫെബ്രുവരി 22 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌കോള്‍ കേരള 2020-22 ബാച്ചിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം 22 മുതല്‍ 26 വരെ സ്‌കോള്‍ കേരളയുടെ ജില്ലാ...

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

തിരുവനന്തപുരം: വിദ്യാഭ്യാസ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന \'സ്കൂൾ വാർത്ത\' എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്കിന്‌ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. മംഗലാപുരം- എറണാകുളം ദേശീയപാതയിൽ...

\’സ്കൂൾ വാർത്ത\’യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

'സ്കൂൾ വാർത്ത'യ്ക്ക് പുതിയ ആസ്ഥാന മന്ദിരം

തിരുവനന്തപുരം: വിദ്യാഭ്യാസ വാർത്തകൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുന്ന \'സ്കൂൾ വാർത്ത\' എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ് വർക്കിന്‌ പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങി. മംഗലാപുരം- എറണാകുളം ദേശീയപാതയിൽ...

തവനൂർ പാടത്ത് നൂറുമേനി വിളയിച്ച് അധ്യാപകർ

തവനൂർ പാടത്ത് നൂറുമേനി വിളയിച്ച് അധ്യാപകർ

മലപ്പുറം: അധ്യാപക സംഘടനയായ കെപിഎസ് ടിഎ മലപ്പുറം റവന്യൂ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തവനൂർ നെല്ലിക്കാപുഴ പാടശേഖരത്തിൽ നടത്തിയ നെൽകൃഷിക്ക് നൂറുമേനി. തവനൂർ കൃഷിഭവൻ്റെ സഹകരണത്തോടെ നടത്തിയ കൃഷിയുടെ...




സ്കൂളുകളിലെ തസ്തിക നിർണയം: ആധാർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും

സ്കൂളുകളിലെ തസ്തിക നിർണയം: ആധാർ വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണയത്തിനുള്ള വിദ്യാർഥികളുടെ കണക്കെടുപ്പിന് ആധാർ (യുഐഡി) വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയേക്കും. തസ്തിക നിർണയ ത്തിനുള്ള വിദ്യാർഥികളുടെ കണക്കെടുപ്പിന് ജനന സർട്ടിഫിക്കറ്റും പരിഗണിക്കാം എന്ന ധാരണയാണ്...

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നത്തിൽ എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി​, ഓ​ഫി​സ​ർ ട്രെ​യി​നി: അപേക്ഷ ഒക്ടോബർ 10വരെ

കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നത്തിൽ എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി​, ഓ​ഫി​സ​ർ ട്രെ​യി​നി: അപേക്ഷ ഒക്ടോബർ 10വരെ

തിരുവനന്തപുരം: കേ​ന്ദ്ര പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നമായ ഗു​വാ​ഹ​ത്തി​ ന്യൂ​മാ​ലി​ഗ​ഡ് റി​ഫൈ​ന​റി ലി​മി​റ്റഡിൽ ഗ്രാ​ജ്വേ​റ്റ് എ​ൻ​ജി​നീ​യ​ർ ട്രെ​യി​നി​, അ​സി​സ്റ്റ​ന്റ് ഓ​ഫി​സ​ർ ട്രെ​യി​നി​​ തസ്തികളിൽ നിയമനം നടത്തുന്നു. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലാ​യി...

ആസ്പയർ സ്കോളർഷിപ്പ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

ആസ്പയർ സ്കോളർഷിപ്പ്: സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 2025-26 വർഷത്തെ ആസ്പയർ സ്കോളർഷിപ്പിന് ഓഫ്‌ ലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 30 വരെ അപേക്ഷ നൽകാം. അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവി സൂക്ഷ്മ പരിശോധന...

പുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര: പരിഗണയും കരുതലും ഉറപ്പാക്കും

പുനർവിവാഹിതരുടെ കുട്ടികൾക്കായി സുരക്ഷാമിത്ര: പരിഗണയും കരുതലും ഉറപ്പാക്കും

തിരുവനന്തപുരം:പുനർവിവാഹിതരായ മാതാപിതാക്കളുടെ കുട്ടികൾക്കായി സ്‌കൂളുകളിൽ സംരക്ഷണം ഒരുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ്. പുനർവിവാഹിതരായ മാതാപിതാക്കളുള്ള വീടുകളിൽ ആദ്യ വിവാഹത്തിലെ കുട്ടികൾക്ക് ആവശ്യമായ പരിഗണയും കരുതലും ലഭിക്കാത്ത സാഹചര്യങ്ങളുണ്ട്. ഇത്തരം...

10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു; CBSE പരീക്ഷ ഇനി രണ്ടു തവണ

10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷാ തീയതി പ്രഖ്യാപിച്ചു; CBSE പരീക്ഷ ഇനി രണ്ടു തവണ

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലെ 10,12 ക്ലാസ് ബോർഡ്‌ പരീക്ഷ (2025-26) തീയതികൾ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിച്ചു. 2026 ഫെബ്രുവരി 17ന് 10,...

ദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ

ദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: ആന്ധ്രപ്രദേശിലെ ഗുണ്ടൂർ നാഗാർജുന യൂണിവേഴ്സിറ്റിയിൽ നടന്ന ദേശീയ സൗത്ത് സോൺ ജൂനിയർ മീറ്റിൽ ദേശീയ റെക്കോർഡുമായി ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്കൂൾ....

ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം പുറത്തിറങ്ങി

ഗവർണറുടെ അധികാരങ്ങളും ചുമതലകളും: പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകം പുറത്തിറങ്ങി

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയുള്ള പത്താംക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകം (രണ്ടാം...

എംജി സര്‍വകലാശാലയില്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന്‍

എംജി സര്‍വകലാശാലയില്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന്‍

കോട്ടയം: ലോകത്തിലെ രണ്ട് പ്രമുഖ സര്‍വകലാശാലകളുമായി ചേര്‍ന്നുള്ള ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ ഏഷ്യന്‍ മോഡേണൈസേഷന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ തുടക്കം കുറിച്ചു.ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി ഓഫ് ടൂളൂസ് ജീന്‍ ജോരെ, മലേഷ്യയിലെ ക്വലാലംപൂര്‍ ടെയ്ലേഴ്സ്...

സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്

സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം:സ്കൂൾ ബസ് മതിലിൽ ഇടിച്ച് 20 വിദ്യാർത്ഥികൾക്ക്‌ പരിക്ക്. തിരുവനന്തപുരം വെങ്ങാനൂർ കല്ലുവെട്ടാൻകുഴി പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. മലങ്കര വി.പി.എസ്...

ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണം

ആധാർ കാർഡില്ലാത്ത കുട്ടികൾക്ക് സൗജന്യ യൂണിഫോമില്ല; തീരുമാനം പുന:പരിശോധിക്കണം

JOIN OUR WHATSAPP CHANNEL https://whatsapp.com/channel/0029Va9ajnf0AgWJ1fnYaF3L തിരുവനന്തപുരം: ആധാർ (യുഐഡി) സമർപ്പിച്ച കുട്ടികൾക്കു മാത്രം സൗജന്യ സ്കൂൾ യൂണിഫോം അനുവദിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്ന ആവശ്യം ഉയരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ...

Useful Links

Common Forms