സ്‌കോള്‍ കേരള പ്ലസ് വണ്‍ പ്രവേശനം: ഫെബ്രുവരി 22 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സ്‌കോള്‍ കേരള 2020-22 ബാച്ചിലെ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം 22 മുതല്‍ 26 വരെ സ്‌കോള്‍ കേരളയുടെ ജില്ലാ കേന്ദ്രങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കണം.

Share this post

scroll to top