പ്രധാന വാർത്തകൾ
സ്കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും കൈക്കൂലി: വിദ്യാഭ്യാസ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ് കണ്ടെത്തൽറെയിൽവേയിൽ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്, കെമിക്കല്‍ അസിസ്റ്റന്റ്: 2,588 ഒഴിവുകൾനവംബർ 22ന് തിരുവനന്തപുരത്ത് പ്രാദേശിക അവധി2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധിസ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധനസംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 27മുതൽ തിരൂരിൽപഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫിസർ തസ്തികകളിൽ നിയമനം: 48,480 മുതൽ 85,920വരെ ശമ്പളംഹിന്ദുസ്‌ഥാൻ ഓർഗാനിക് കെമിക്കൽസ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾകാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെഎൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം

VIDHYARAMGAM

സ്പെഷ്യൽ സ്കൂളുകളിലും സ്മാർട്ട് ക്ലാസ്റും: മന്ത്രി വി.ശിവൻകുട്ടി

സ്പെഷ്യൽ സ്കൂളുകളിലും സ്മാർട്ട് ക്ലാസ്റും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്പെഷ്യൽ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും സ്മാർട്ട് ക്ലാസ്റും ലഭ്യമാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. കാഴ്ച,കേൾവി,ബുദ്ധി പരിമിതരായ വിദ്യാർഥികൾക്കുവേണ്ടിയുള്ള യൂട്യൂബ് ചാനൽ വഴി...

ഗോപാലന്റെ അപൂര്‍വ്വ ഗ്രന്ഥശേഖരം ഇനി മലയാള സർവകലാശാലയ്ക്ക്  സ്വന്തം

ഗോപാലന്റെ അപൂര്‍വ്വ ഗ്രന്ഥശേഖരം ഇനി മലയാള സർവകലാശാലയ്ക്ക് സ്വന്തം

തിരൂര്‍: ഒരു തൊഴിലാളി തന്റെ ജീവതത്തിൽ ശേഖരിച്ച അപൂര്‍വ്വ ഗ്രന്ഥങ്ങൾ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയ്ക്ക് സമ്മാനിച്ചു. പരപ്പനങ്ങാടി സ്വദേശി പി.കെ ഗോപാലനാണ് അച്ചടിയിലില്ലാത്ത കാലത്തെ അപൂർവ്വ...

വിദ്യാർത്ഥികളിലെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ \’സക്സസ് പാത്ത്\’

വിദ്യാർത്ഥികളിലെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ \’സക്സസ് പാത്ത്\’

മലപ്പുറം: കോവിഡ് കാലത്തെ തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ വഴി കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ മലപ്പുറം ജില്ലാപഞ്ചായത്ത് എടപ്പാൾ ഡിവിഷന്റെ പരിശീലന പരിപാടി. പത്താം ക്ലാസ് വിദ്യാർത്ഥികളിൽ...

സംസ്ഥാനത്തെ 104 സർക്കാർ ഐടിഐകളിൽ പ്രവേശനം തുടരുന്നു

സംസ്ഥാനത്തെ 104 സർക്കാർ ഐടിഐകളിൽ പ്രവേശനം തുടരുന്നു

തിരുവനന്തപുരം:സംസ്ഥാനത്തെ 104 സർക്കാർ ഐടിഐ കളിലേക്കുള്ള പ്രവേശനം പുരോഗമിക്കുന്നു. ഓൺലൈനായി 100രൂപ ഫീസ് അടച്ച് ഒറ്റഅപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐടിഐയിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്....

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം 31ന് അവസാനിക്കും

ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം 31ന് അവസാനിക്കും

തിരുവനന്തപുരം: കേരള സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 31ന്ര അവസാനിക്കും. രണ്ടുവർഷത്തെ ഫാഷൻ...

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ: തിരുവനന്തപുരം മുതൽ കാസർകോട് വരെ പഠന കേന്ദ്രങ്ങൾ

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സുകൾ: തിരുവനന്തപുരം മുതൽ കാസർകോട് വരെ പഠന കേന്ദ്രങ്ങൾ

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യയന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള...

വയർമാൻ പരീക്ഷ: ഏകദിന പരിശീലനം ഒക്‌ടോബർ 5ന്

വയർമാൻ പരീക്ഷ: ഏകദിന പരിശീലനം ഒക്‌ടോബർ 5ന്

തിരുവനന്തപുരം: ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പ് 2019 ലെ വയർമാൻ പരീക്ഷ പാസായി ഏകദിന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായി ഒക്‌ടോബർ അഞ്ചിന് രാവിലെ 10.30 മുതൽ 4.30 വരെ ഓൺലൈനായി...

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ

പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ

തിരുവനന്തപുരം: പ്ലസ് വൺ മോഡൽ പരീക്ഷയുടെ ടൈംടേബിൾ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. പരീക്ഷയുടെ സമയപട്ടിക താഴെ ഓഗസ്റ്റ് 31: രാവിലെ 9.30ന് ബയോളജി, ഇലക്ട്രോണിക്സ്, പൊളിറ്റിക്കൽ സയൻസ്,...

ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും മൂല്യനിർണ്ണയത്തിനുമായി കാലിക്കറ്റ് സർവകലാശാലയിൽ പുതിയ കെട്ടിടം

ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും മൂല്യനിർണ്ണയത്തിനുമായി കാലിക്കറ്റ് സർവകലാശാലയിൽ പുതിയ കെട്ടിടം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ക്യാമ്പസിൽ ഉത്തരക്കടലാസുകൾ ശാസ്ത്രീയമായി സൂക്ഷിക്കുവാനും പുനർമൂല്യനിര്‍ണയ ക്യാമ്പ് സൗകര്യമടക്കമുള്ള കാര്യങ്ങൾക്കുമായി എ.എസ്.ആര്‍.എസ്. (ആട്ടോമാറ്റഡ് സോറ്റോറേജ്...

കേരളത്തിലെ ഓട്ടോണമസ് ആർട്സ് ആൻഡ് സയൻസ് കോളജുകളും പ്രവേശന നടപടികളും

കേരളത്തിലെ ഓട്ടോണമസ് ആർട്സ് ആൻഡ് സയൻസ് കോളജുകളും പ്രവേശന നടപടികളും

തിരുവനന്തപുരം: ആർട്സ് ആൻഡ് സയൻസ് വിഭാഗത്തിൽ 19ഓട്ടോണമസ് (സ്വയംഭരണ) കോളജുകളണ് കേരളത്തിൽ ഉള്ളത്. ഇതിൽ ഒന്ന് സർക്കാർ കോളജും 18എണ്ണംഎയ്ഡഡ് കോളജുകളുമാണ്. സർവകലാശാലകൾക്ക് കീഴിലെ വിവിധ കോളജുകൾ കാലിക്കറ്റ്...

വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

വൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരള സർവകലാശാലാ രജിസ്ട്രാറായ ഡോ. കെ.എസ്.അനിൽകുമാറിനെ സസ്പെൻസഡ് ചെയ്‌ത വൈസ് ചാൻസിലറുടെ നടപടി ചട്ടവിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിസി മോഹനൻ കുന്നുമ്മലിന്റെ നടപടിക്കെതിരെയാണ് രൂക്ഷ വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്. വൈസ് ചാൻസിലർ...

വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

പത്തനംതിട്ട:രജിസ്ട്രാറെ പിരിച്ചുവിട്ട കേരളാ സർവകലാശാല വൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. വിസിക്ക് രജിസ്റ്റാറെ പിരിച്ചുവിടാൻ കേരളാ സർവ്വകലാശാലയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് സാധ്യമല്ല....

സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ 

സ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ 

തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് മുതൽ  ബിഎഡ് പ്രവേശനം വരെയുള്ള പ്രധാന തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈയാഴ്ചയിലും ഈ മാസത്തിലും ഓർത്തിരിക്കേണ്ട പ്രധാന തീയതികൾ ഇതാ. പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ് നാളെ 🌐പ്ലസ്...

വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ  ലൈബ്രേറിയൻമാരില്ല

വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ ഒരുങ്ങുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. വിദ്യാർത്ഥികൾ വർത്തമാന പത്രങ്ങളും മറ്റു പുസ്ത‌കങ്ങളും ലൈബ്രറിയിൽ നിന്നെടുത്ത് വായിക്കണമെന്നും അതിനെക്കുറിച്ചു ചർച്ച ചെയ്യണമെന്നുമാണ്...

മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് ആവശ്യമായ സീറ്റുകൾ മലപ്പുറം ജില്ലയിൽ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി.മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ ഇപ്രകാരമാണ്. മെറിറ്റ് ക്വാട്ടയിൽ മലപ്പുറം ജില്ലയിൽ 8,742 സീറ്റുകൾ ബാക്കിയുണ്ട്. മോഡൽ...

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

തിരുവനന്തപുരം:ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി സമർപ്പിക്കണം. കേരളാ സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി...

സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

തിരുവനന്തപുരം:ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍, പ്രൈമറി വിഭാഗം സ്കൂള്‍ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍...

പ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

പ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്‌ നാളെ പ്രസിദ്ധീകരിക്കും. നാളെ വൈകിട്ട് https://hscap.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അലോട്മെന്റ് പരിശോധിക്കാം. ഒന്നാം സപ്ലിമെന്ററി അലോട്മെന്റ്...

ഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്

ഡിഎൽഎഡ് പ്രവേശനം: ഭിന്നശേഷിക്കാർക്ക് വയസിൽ ഇളവ്

തിരുവനന്തപുരം:ഡിഎൽഎഡ് കോഴ്‌സ് പ്രവേശനത്തിന് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉയർന്ന പ്രായ പരിധിയിൽ നിയമപരമായ വയസിളവ് അനുവദിച്ച് ഉത്തരവായി. മന്ത്രി വി.ശിവൻകുട്ടി ഉത്തരവിൽ ഒപ്പുവച്ചു. ഡിഎൽഎഡ് പ്രവേശന വിജ്ഞാപനത്തിൽ ഇക്കാര്യം...

വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ

വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെ

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2020 ഡിസംബർ 29 മുതൽ 2025 മാർച്ച് 30 വരെയുള്ള തസ്തികമാറ്റ ഒഴിവുകളിലേക്ക്...

Useful Links

Common Forms