ARTS & SPORTS
പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മൽസരം: അർജുൻ ശുകപുരത്തിന് ഒന്നാം സ്ഥാനം
എടപ്പാൾ: എടത്തല എംഇഎസ് കോളജിലെ നാച്വർ ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ (breathe of nature) അർജുൻ ശുകപുരത്തിൻ്റെ ചിത്രത്തിന് ഒന്നാം സ്ഥാനം. \'ഞാനും ഒന്നു...
കേന്ദ്ര കായിക പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഈ വർഷത്തെ അർജുന, ധ്യാൻ ചന്ദ്, രാജീവ് ഗാന്ധി ഖേൽരത്‌ന, രാഷ്ട്രീയഖേൽ പ്രോത്സാഹൻ പുരസ്‌ക്കാർ, ദ്രോണാചാര്യ അവാർഡുകൾക്കായി കേന്ദ്ര യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിച്ചു....
കഥാപ്രസംഗ കോഴ്സ്: പരീക്ഷാഫലം
തിരുവനന്തപുരം: 2020 ഡിസംബറിൽ നടന്ന കഥാപ്രസംഗം സർട്ടിഫിക്കറ്റ് പരീക്ഷയുടെ ഫലം keralapareekshabhavan.in ൽ...
ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ് സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി
തേഞ്ഞിപ്പലം: ചലനവൈകല്യവും വളര്‍ച്ചാവൈകല്യവുമുള്ള കുട്ടികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. നടത്തുന്ന സൗജന്യ അക്വാറ്റിക് തെറാപ്പി പദ്ധതിക്ക് (അക്വാഫിറ്റ് പ്രോഗ്രാം) തുടക്കമായി....
ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ്: വനിതകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ചേർന്ന് നടത്തുന്ന ഡിപ്ലോമ ഇൻ ഫാഷൻ ഡിസൈനിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കൈമനം ഗവ. വനിതാ പോളിടെക്‌നിക് കോളജിൽ...
സംസ്ഥാനത്തെ സ്‌പോർട്‌സ് സ്‌കൂളുകളിൽ പ്രവേശനം: ഏപ്രിൽ 15 മുതൽ സെലക്ഷൻ ട്രയൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനത്തിനുള്ള സെലക്ഷൻ ട്രയൽ ഏപ്രിൽ 15ന് ആരംഭിക്കും. തിരുവനന്തപുരം ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ...
വേനലവധിക്ക് സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യ കായികപരിശീലനം
കണ്ണൂർ: സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി പരിയാപുരം സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല സൗജന്യ കായിക പരിശീലനം. മരിയൻ സ്പോർട്സ് അക്കാദമിക്കു കീഴിലാണ് സ്കൂൾ മൈതാനത്ത് പരിശീലനം ഒരുക്കുന്നത്....
സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള സെലക്ഷൻ ട്രയൽ 11ന്
തിരുവനന്തപുരം: സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പിനുള്ള തിരുവനന്തപുരം ജില്ലാ ടീം തിരഞ്ഞെടുപ്പ് മാർച്ച് 11 നടക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായുള്ള തിരഞ്ഞെടുപ്പ് തൈക്കാട്, തിരുവനന്തപുരം മോഡൽ...
ഫൗസിയ മാമ്പറ്റ: നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറിയുടെ തീരാനഷ്ടം
കോഴിക്കോട്: ഫൗസിയ മാമ്പറ്റ അകാലത്തിൽ വിടവാങ്ങുമ്പോൾ നടക്കാവ് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നഷ്ടം വളരെ വലുതാണ്. നടക്കാവ് സ്കൂൾ മികച്ച വനിതാ ഫുട്ബോൾ പരിശീലന കേന്ദ്രമായി വളരുന്നതിനിടെയാണ് ഫൗസിയ...
സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയതല മത്സരവുമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം: എൻട്രികൾ ക്ഷണിച്ചു
ന്യൂഡൽഹി: പെട്രോളിയം ഉത്പന്നങ്ങളും അവയുടെ സംരക്ഷണത്തെക്കുറിച്ചും പുതിയ തലമുറകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര പെട്രോളിയം മന്ത്രാലയം സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന...
അനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചു
തിരുവനന്തപുരം: സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്) യുടെ ഭാഗമായി കേരളത്തിലെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന 'അനുപൂരക പോഷക പദ്ധതി'ക്ക് 93.4 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ. ആറുവയസിനു താഴെയുള്ള കുട്ടികൾ,...
പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി
തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പ്രസ്താവന രാഷ്ട്രീയലക്ഷ്യം വെച്ചുള്ള വ്യാജപ്രചാരണം മാത്രമാണെന്ന് മന്ത്രി വി.ശിവൻകുട്ടി. കേരളത്തിന്റെ...
ചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെ
തിരുവനന്തപുരം:കർണാടക സംഗീതത്തിന്സംസ്ഥാന സർക്കാർ തിരുവനന്തപുരം ചെമ്പൈ ട്രസ്റ്റിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്കാരം-2025ന് ഇപ്പോൾ അപേക്ഷിക്കാം. 35 വയസിന് താഴെയുള്ള കേരളീയരായ യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. കർണാടക സംഗീതം വായ്പാട്ട്,...
കായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടി
, തിരുവനന്തപുരം:സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിൽ റെക്കോർഡ് നേട്ടം കൈവരിച്ച കോഴിക്കോട് സെന്റ് ജോസഫ് എച്ച്എസ്എസ് പുല്ലൂരാം പാറയിലെ കായികതാരം ദേവനന്ദ വി.ബിജുവിന് പൊതുവിദ്യാഭ്യാസ വകുപ്പ് വീട് നിർമ്മിച്ച് നൽകും. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ്...
ചാർട്ടേഡ് അക്കൗണ്ടൻസി: സെപ്റ്റംബറിലെ പരീക്ഷാ ഫലം നവംബർ 3ന്!
തിരുവനന്തപുരം:സെപ്റ്റംബറിൽ നടന്ന ICAI CA പരീക്ഷകളുടെ ഫലം നവംബർ 3ന് പ്രഖ്യാപിക്കും. ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷനും റോൾ നമ്പറുകളും ഉപയോഗിച്ച് ഫലം അറിയാം. ഐസിഎഐയുടെ സെൻട്രൽ കൗൺസിൽ അംഗമായ സിഎ രാജേഷ് ശർമ്മ ഫലപ്രഖ്യാപന തീയതി ട്വീറ്റ് ചെയ്തു "...
ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല
തിരുവനന്തപുരം:ഓസ്‌ട്രേലിയയിലെ മക്വാരി യൂണിവേഴ്‌സിറ്റി ഇന്ത്യൻ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി വൈസ് ചാൻസലേഴ്‌സ് ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു. 50,000 ഓസ്‌ട്രേലിയൻ ഡോളർ വരെ ട്യൂഷൻ ഫീസായി അനുവദിക്കുന്ന സ്കോളർഷിപ്പാണിത്. മക്വാരി...
ഐടിഐ വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത: ഒരു ലക്ഷം തൊഴിൽ അവസരങ്ങൾക്ക് സർക്കാർ പദ്ധതി
തിരുവനന്തപുരം:സംസ്ഥാനത്തെ ഐടിഐകളിൽ നിന്ന് ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിലന്വേഷകരായി തുടരുന്ന പൂർവവിദ്യാർത്ഥികൾക്കും തൊഴിൽ നൽകുന്നതിനുള്ള ബൃഹത് കർമ്മപരിപാടിക്ക് രൂപം നൽകിയതായി മന്ത്രി...
വിവിധ വിഭാഗങ്ങളിൽ ഒട്ടേറെ ഒഴിവുകൾ: തൊഴിൽ വാർത്തകൾ അറിയാം
തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിലും വിഭാഗങ്ങളിലുമായി ഒട്ടേറെ തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. നിലവിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. വിവിധ ഒഴിവുകളുടെ വിവരങ്ങൾ താഴെ. അസിസ്റ്റന്റ്...
CMAT 2026: കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിനുള്ള അപേക്ഷ 17വരെ
തിരുവനന്തപുരം: 2026-27 അധ്യയന വർഷത്തെ മാനേജ്മെന്റ് മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിനായുള്ള ദേശീയതല മാനേജ്മെന്റ് അഭിരുചി പരീക്ഷയായ കോമൺ മാനേജ്മെൻറ് അഡ്മിഷൻ ടെസ്റ്റിന് (C-MAT) ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന സിമാറ്റ്...
എംബിബിഎസ്, ബിഡിഎസ്, ബിഎസ്.സി നഴ്സിങ് പ്രവേശനം: സ്ട്രേവേക്കൻസി റൗണ്ട് അലോട്മെന്റ് 12ന്
തിരുവനന്തപുരം: എംബിബിഎസ്,ബിഡിഎസ്, ബിഎസ്.സി നഴ്സിങ് കോഴ്സുകളിലെ പ്രവേശനത്തിനുള്ള സ്ട്രേവേക്കൻസി റൗണ്ട് അലോട്മെന്റ് നവംബർ 12ന്. അഖിലേന്ത്യ ക്വാട്ടയ്ക്ക് പുറമെ കൽപിത സർവകലാശാലകൾ, കേന്ദ്ര സർവകലാശാലകൾ...
Useful Links
- SAMPOORNA
- SAMAGRA PORTAL
- TRAINING MANAGEMENT SYSTEM
- TRANSFER AND POSTINGS
- BROAD BAND
- KERALA PAREEKSHA BHAVAN
- PRISM – PENSIONERS PORTAL
- VICTORS
- SAMETHAM
- TEXTBOOK SUPPLY MONITORING SYSTEM 2019-20
- KITE DOWNLOADS
- SCHOOL WIKI
- iEXaMS
- SSLC
- GENERAL EDUCATION DEPARTMENT
- HIGHER SECONDARYEDUCATION DEPARTMENT
- VHSE Directorate
- SSA KERALA
- IT@School
- KERALA BOOKS
- KERALA POLICE
- Local Self Government Department
- Science, Technology and Environment Department
- Social Justice Department
- kerala tourism development corporation
- kerala public service commission
- MID DAY MEAL MONITORING
- KERALA TEACHER ELIGIBILITY TEST (K-TET)
- Aadhaar
Common Forms
- Leave Application Form ( Form 13)
- Commuted Leave Form
- Application for Admission Extract
- APPLICATION FOR ADMISSION TO GENERAL PROVIDENT FUND (KERALA)
- Application for Revaluation
- Application for Photocopy of Answer Scripts
- Application for Migration Certificate
- Application for Transfer of HSS Principals
- Treasury Challan Form
- Income Tax Form(10 E)
- REPORT OF TRANSFER OF CHARGE
- FORM FOR TA / DA CLAIM
- CONDUCT CERTIFICATE
- LAST PAY CERTIFICATE
- CERTIFICATE OF PHYSICAL FITNESS
- Daily Plan Form
- HRA Proforma
- APPLICATION FOR CORRECTION OF DATE OF BIRTH
- APPLICATION FOR SCRUTINY OF ANSWER SCRIPTS OF HIGHER SECONDARY EXAMINATION
- Application for Transfer Certificate
- Transpotation allowance form for students
- APPLICATION FOR CASUAL LEAVE
- APPLICATION FOR LWA
- SALARY CERTIFICATE FORM
- PENSION- NON-LIABILITY CERTIFICATE
- PENSION- LIABILITY CERTIFICATE
- Promotion List UP Excel A3 Format
- STAFF LIST FORM
- NOON MEAL & BREAKFAST FORM ANNUAL DATA CAPTURE FORMA
- Monthly Duty certificate of Cook
- Mid Day Meal Scheme MONTHLY DATA CAPTURE FORMAT
- TREASURY FORMS: FORM TR-42 – BILL FOR MISCELLANEOUS PAYMENT (TERMINAL SURRENDER)
- TRAVELLING ALLOWANCE BILL OF GAZATTED OFFICERS




