editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

പരിസ്ഥിതിദിന ഫോട്ടോഗ്രാഫി മൽസരം: അർജുൻ ശുകപുരത്തിന് ഒന്നാം സ്ഥാനം

Published on : June 12 - 2021 | 2:47 pm

എടപ്പാൾ: എടത്തല എംഇഎസ് കോളജിലെ നാച്വർ ക്ലബ്ബ് പരിസ്ഥിതി ദിനത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ (breathe of nature) അർജുൻ  ശുകപുരത്തിൻ്റെ ചിത്രത്തിന് ഒന്നാം സ്ഥാനം. ‘ഞാനും ഒന്നു ശ്വസിച്ചോട്ടെ’… എന്ന ചിത്രമാണ് ഒന്നാം സ്ഥാനം നേടിയത്.

ഒന്നാം സ്ഥാനത്തിന് അർഹമായ ചിത്രം

ENGLISH PLUS

https://wa.me/+919895374159

വീട്ടുമുറ്റത്തെ സിമന്റ് കട്ടകൾക്കിടയിലൂടെ നാമ്പെടുക്കുന്ന കൊച്ചുതൈയുടെ ചിത്രമാണ് ഒന്നാം സ്ഥാനത്തിന് അർഹമായത്. മാതൃഭൂമി എടപ്പാൾ ലേഖകൾ ഉണ്ണിശുകപുരത്തിന്റെ മകനാണ്.

മൽസരത്തിലെ മറ്റു വിജയികൾ: എസ്. ശരണാഗതി, പി.ടി. റംജി,  എം.എസ്. ശ്രീലക്ഷ്മി.                 

0 Comments

Related News