പ്രധാന വാർത്തകൾ
അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനംനാളത്തെ പരീക്ഷാ ടൈംടേബിളിൽ തിരുത്ത്: പരീക്ഷ സമയം ശ്രദ്ധിക്കുക പ്ലസ് ടു ഇംപ്രൂവ്മെന്റ് പരീക്ഷാ സർട്ടിഫിക്കറ്റും മെയിൻ പരീക്ഷാ സർട്ടിഫിക്കറ്റും ഒന്നാക്കി മാറ്റാം

SCHOOL/ COLLEGE EDITION

മുഹമ്മ കെപിഎംയുപി സ്കൂളിലെ നവീകരിച്ച ലൈബ്രറി തുറന്നു

മുഹമ്മ കെപിഎംയുപി സ്കൂളിലെ നവീകരിച്ച ലൈബ്രറി തുറന്നു

ആലപ്പുഴ: മുഹമ്മ കെപിഎംയുപി സ്കൂളിലെ നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനവും ക്ലാസ്സ്‌ ലൈബ്രറികളുടെ സമർപ്പണവും കവി വയലാർ ശരത്ചന്ദ്രവർമ്മ നിർവഹിച്ചു. മുഹമ്മ കെപിമെമ്മോറിയൽ യുപി സ്കൂളിന്റെ ജീവകാരുണ്യ...

എറികാട് യു.പി. സ്കൂളിന് ഹരിത വിദ്യാലയ പദവി

എറികാട് യു.പി. സ്കൂളിന് ഹരിത വിദ്യാലയ പദവി

കോട്ടയം: ജൈവകൃഷിയില്‍ നൂറുമേനി വിജയം നേടിയ എറികാട് യു.പി സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. സ്കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ....

നിരാലമ്പർക്ക് കൈയ്താങ്ങായി കിളിമാനൂർ ഗവ. എൽപി സ്കൂളിലെ കുരുന്നുകൾ

നിരാലമ്പർക്ക് കൈയ്താങ്ങായി കിളിമാനൂർ ഗവ. എൽപി സ്കൂളിലെ കുരുന്നുകൾ

കിളിമാനൂർ: പഠനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തങ്ങൾ നടത്തി ശ്രധേയരാവുകയാണ് കിളിമാനൂർ ഗവ എൽപിഎസ് ലെ കുരുന്നുകൾ. സ്കൂളിൽപ്രവർത്തിക്കുന്ന ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. സമൂഹത്തിലെ...

പ്രതിസന്ധികളെ നേരിടാൻ പെൺകുട്ടികൾ മാനസികമായി ശക്തരാകണം : എം.എസ്. തിര

പ്രതിസന്ധികളെ നേരിടാൻ പെൺകുട്ടികൾ മാനസികമായി ശക്തരാകണം : എം.എസ്. തിര

കൊല്ലം: ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യവുമുള്ള തലമുറക്ക് മാത്രമേ ആധുനിക കാല പ്രതിസന്ധികളെ നേരിടാൻ കഴിയൂ എന്ന് വനിത കമ്മീഷൻ അംഗം എം.എസ്. തിര. പെൺകുട്ടികളിൽ ആത്മഹത്യാ പ്രവണത വർദ്ധിച്ചു...

സർക്കാർ ബാലഭവനിലെ വിദ്യാർത്ഥികൾക്ക് വാച്ചുകൾ സമ്മാനിച്ച് ഐഡിയൽ എൻഎസ് എസ്

സർക്കാർ ബാലഭവനിലെ വിദ്യാർത്ഥികൾക്ക് വാച്ചുകൾ സമ്മാനിച്ച് ഐഡിയൽ എൻഎസ് എസ്

തവനൂർ: സർക്കാർ ബാലഭവനിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പുത്തൻ വാച്ചുകൾ സമ്മാനിച്ച് ഐഡിയൽ കോളേജ് എൻഎസ്യൂഎസ് യൂണിറ്റ്. ശിശുദിന വാരാചരണത്തിന്റെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി എൻ.എസ്.എസ് സെൽ പ്രഖ്യാപിച്ച...

ശിശുദിനത്തിൽ ആടിയും പാടിയും ബിന്ദു ടീച്ചറും കുട്ടികളും

ശിശുദിനത്തിൽ ആടിയും പാടിയും ബിന്ദു ടീച്ചറും കുട്ടികളും

ഫറോക്ക്: ആടിയും പാടിയും റാലി നടത്തിയും നല്ലൂര്‍ നാരായണ ബേസിക് എല്‍.പി സ്‌കൂലെ കുട്ടികള്‍ ശിശുദിനം ആഘോഷമാക്കി. സ്‌കൂളിന്റെയും പ്രി സ്‌കൂളിന്റെ യും നേതൃത്വത്തിലാണ് ശിശുദിന റാലി നടത്തിയത്. കുട്ടികളുടെ...

ശിശുദിനത്തിൽ കുട്ടികൾ രൂപീകരിച്ച ക്ലാസ് ലൈബ്രറി കുട്ടി എഴുത്തുകാരി ഉദ്ഘാടനം ചെയ്തു

ശിശുദിനത്തിൽ കുട്ടികൾ രൂപീകരിച്ച ക്ലാസ് ലൈബ്രറി കുട്ടി എഴുത്തുകാരി ഉദ്ഘാടനം ചെയ്തു

തവനൂർ: നാട്ടുകാരിൽ നിന്നും അധ്യാപകരിൽ നിന്നുമായി അഞ്ചു ദിവസം കൊണ്ട് 200 ലധികം പുസ്തകങ്ങൾ ശേഖരിച്ച് അവർ ഒരു ലൈബ്രറി ഒരുക്കി. തവനൂർ കേളപ്പൻ സ്മാരക വോക്കെഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 8 സി ക്ലാസിലെ...

അറബി കലോത്സവത്തിൽ എട്ടാം വർഷവും വിജയ കിരീടം പുന്നപ്ര ഗവ.ജെ.ബി സ്കൂളിന്

അറബി കലോത്സവത്തിൽ എട്ടാം വർഷവും വിജയ കിരീടം പുന്നപ്ര ഗവ.ജെ.ബി സ്കൂളിന്

ആലപ്പുഴ: ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ എട്ടാം വർഷവും അറബി കലോത്സവത്തിൽ പുന്നപ്ര ഗവ.ജെ ബി സ്കൂൾ ചാമ്പ്യന്മാരായി. ഖുർആൻ പാരായണം , പദ്യം ചൊല്ലൽ, ക്വിസ്, കഥ , സംഘഗാനം എന്നീ ഇനങ്ങളിൽ ഫസ്റ്റ് എ...

വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും രക്ഷിതാക്കളെ സ്മാർട്ട്‌ ആക്കി തുടങ്ങി

വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും രക്ഷിതാക്കളെ സ്മാർട്ട്‌ ആക്കി തുടങ്ങി

പാലക്കാട്‌: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ക്ലാസ് മുറികൾ മാത്രമല്ല സ്മാർട്ടാകുന്നത്, അമ്മമാരും സ്മാർട്ടാവുകയാണ്. കുട്ടികളെ കൂടുതൽ തിരിച്ചറിയുന്നത് അവരുടെ അമ്മമാരായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിൽ...

പാഠം ഒന്ന്: ആക്രിക്കാരുടെ സേവനം ചെറുതല്ല

പാഠം ഒന്ന്: ആക്രിക്കാരുടെ സേവനം ചെറുതല്ല

പൊന്നാനി: മാലിന്യ നീക്കത്തിന്റെ ശുചിത്വപാഠത്തിൽ ഒഴിച്ചുകൂടാനാകാത്ത അധ്യായമാണ് ആക്രി കച്ചവടക്കാരുടേത്. നാടിനെ വൃത്തിയാക്കി നിറുത്തുന്നതിൽ കയ്യനക്കത്തോടെ പണിയെടുക്കുന്നവർ. ആരോഗ്യമുള്ള സമൂഹ്യ ഘടനക്കായി...

പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന്:എളുപ്പത്തിൽ ഫലം അറിയാം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3ന്:എളുപ്പത്തിൽ ഫലം അറിയാം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 3ന് പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക. തുടർന്ന് 3.30മുതൽ വിവിധ വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം ലഭ്യമാകും. കഴിഞ്ഞ വർഷം 78.69 ശതമാനമായിരുന്നു...

പ്ലസ്ടു പരീക്ഷാഫലം 22ന് വൈകിട്ട് 3ന്: വിജയ ശതമാനം കുറയുമോ?

പ്ലസ്ടു പരീക്ഷാഫലം 22ന് വൈകിട്ട് 3ന്: വിജയ ശതമാനം കുറയുമോ?

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലം മേയ് 22ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം നാളെ (മേയ് 21ന്) പ്രഖ്യാപിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും 22ലേക്ക് മാറ്റുകയായിരുന്നു.22ന് ഉച്ചയ്ക്ക് 3ന് പി ആർ ഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം...

പത്താംക്ലാസിൽ ഇനി റോബോട്ടിക്‌സ് പഠനവും: ഈവർഷം മുതൽ പ്രാബല്യത്തിൽ

പത്താംക്ലാസിൽ ഇനി റോബോട്ടിക്‌സ് പഠനവും: ഈവർഷം മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം:രാജ്യത്താദ്യമായി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് റോബോട്ടിക്‌സ് പഠനം നൽകാൻ കേരള പൊതുവിദ്യാഭ്യാസ വകുപ്പ്. സംസ്ഥാനത്തെ ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ...

അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ

അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും. പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച സ്കൂളുകളിൽ പോലും, വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങൾ സാങ്കേതിക തടസങ്ങൾ മൂലം പൊളിക്കാനാവാതെ...

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്

എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് ഫലം: വിജയശതമാനം കുറവ്

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു.2025ഫെബ്രുവരിയിൽ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ് . എൽഎസ്എസിന് അകെ 108421കുട്ടികൾ പരീക്ഷ എഴുതിയതിൽ 30380 കുട്ടികൾ സ്കോളർഷിപ്പിന്...

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള പഠനത്തിന് നിർദേശം. ജൂൺ 2ന് സ്കൂ​ളു​ക​ൾ തു​റ​ന്നാ​ൽ ര​ണ്ടാ​ഴ്ച്ച സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളിലാണ് ക്ലാസ്സുകൾ നടത്തുക. വി​ദ്യാ​ർ​ഥി​ക​ളി​​ൽ അ​ക്ര​മ​വാ​സ​ന, ലഹ​രി...

പ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: വിശദ വിവരങ്ങൾ ഇതാ

പ്ലസ് വൺ പ്രവേശന അപേക്ഷ ഇന്നുമുതൽ: വിശദ വിവരങ്ങൾ ഇതാ

Dr. A.C..Praveen(Khmhss, Alathiyur Tirur, Malappuram) തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷസർപ്പണം ഇന്നുമുതൽ ആരംഭിക്കുകയാണ്.അപേക്ഷ ഇന്ന് (മേയ് 14) മുതൽ മേയ് 20 വരെ സ്വീകരിക്കും. എസ്എസ്എൽസി അല്ലെങ്കിൽ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ...

എസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽ

എസ്എസ്എൽസി മാർക്ക് കുറഞ്ഞോ?: സേ-പരീക്ഷ 28മുതൽ

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, സേ-പരീക്ഷകളുടെ വിജ്‌ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ മേയ് 28ന് ബുധനാഴ്ച്‌ച ആരംഭിച്ച് ജൂൺ 5ന് വ്യാഴാഴ്‌ച അവസാനിക്കും. പരീക്ഷകൾ സംബന്ധിച്ചുളള വിശദ വിവരങ്ങൾ വിജ്ഞാപനങ്ങളിൽ ലഭ്യമാണ്....

ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടി

ഇഷ്ടമുള്ള കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:അഭിരുചിക്കും താൽപര്യത്തിനും ഇണങ്ങുന്ന തുടർപഠന മേഖലകൾ തിരഞ്ഞെടുക്കുന്നതിനായി വിദ്യാർഥികൾക്ക് നൽകുന്ന അവസരമാണ് ഫോക്കസ് പോയിൻ്റ് ഓറിയൻ്റേഷൻ പ്രോഗ്രാമെന്ന് മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ മുഴുവൻ ഹയർ സെക്കൻ്ററി സ്കൂളുകളിലും പത്താംക്ലാസ്...

എസ്എസ്എൽസി മാർക്ക് ഷീറ്റ്: ഇപ്പോൾ അപേക്ഷ നൽകാം

എസ്എസ്എൽസി മാർക്ക് ഷീറ്റ്: ഇപ്പോൾ അപേക്ഷ നൽകാം

തിരുവനന്തപുരം:2025 മാർച്ചിൽ നടന്ന എസ് എസ്എൽസി പരീക്ഷയുടെ മാർക്ക് വിവരം ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ നൽകാം. ഫലപ്രഖ്യാപനം കഴിഞ്ഞ് മൂന്ന് മാസത്തിനുശേഷം വിദ്യാർത്ഥികൾക്ക് മാർക്ക് വിവരം ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മാർക്ക് വിവരം...

Useful Links

Common Forms