പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

വിദ്യാർത്ഥികൾക്കുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികൾക്കുള്ള പഠനസാമഗ്രികൾ ഓൺലൈനിൽ ലഭ്യമാക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

Mobile App തിരുവനന്തപുരം: ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമുള്ള പഠന സാമഗ്രികൾ ഓൺലൈൻ വഴി ലഭ്യമായി തുടങ്ങി. മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ പുസ്തകങ്ങൾ, ഹയർ...

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും: മന്ത്രി സി. രവീന്ദ്രനാഥ്

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ലോക്ഡൗണിനു ശേഷം നടത്തും: മന്ത്രി സി. രവീന്ദ്രനാഥ്

Click Here മൂല്യനിർണയവും സ്കൂൾ പ്രവേശനവും നിശ്ചിത സമയത്തിൽ പൂർത്തിയാക്കും തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകൾ ലോക്ഡൗൺ പിൻവലിച്ചതിനു...

ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 5000 രൂപയുടെ പ്രൊവിഷൻസി അവാർഡ് കൈമാറി

ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് 5000 രൂപയുടെ പ്രൊവിഷൻസി അവാർഡ് കൈമാറി

Download Our App തിരുവനന്തപുരം : എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപറേഷൻ വഴി നൽകുന്ന പ്രൊവിഷൻസി അവാർഡ് തുകയായ 5,000 രൂപ...

സ്‌കൂൾ പാചക തൊഴിലാളികൾക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും നൽകും

സ്‌കൂൾ പാചക തൊഴിലാളികൾക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും നൽകും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് മാർച്ച് മാസത്തെ മുഴുവൻ ശമ്പളവും നൽകും. മുഴുവൻ ദിവസത്തെ (22ദിവസം) വേതനമായി അകെ 17 കോടി രൂപ വിതരണം ചെയ്യുവാൻ സർക്കാർ തീരുമാനമായി. 13760...

സമൂഹ മാധ്യമങ്ങളിലെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പിടികൂടുകതന്നെ ചെയ്യും

സമൂഹ മാധ്യമങ്ങളിലെ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പിടികൂടുകതന്നെ ചെയ്യും

തിരുവനന്തപുരം: ഏപ്രിൽ 14ന് ലോക്ഡൗൺ കഴിയുകയാണെങ്കിൽ തൊട്ടടുത്ത ദിവസങ്ങളിൽ സ്കൂൾ പരീക്ഷകൾ പുന:രാംരംഭിക്കുമെന്ന് ചൂണ്ടിക്കാട്ടിയുള്ള വ്യാജ വാർത്ത ആന്റി ഫേക്ക് ന്യൂസ്‌ ഡിവിഷൻ കയ്യോടെ പിടികൂടി. ഒരു...

വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം

വ്യാജ വാർത്തകൾ കണ്ടെത്താൻ പി.ആർ.ഡിയുടെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം

തിരുവനന്തപുരം : കൊറോണ കാലത്തെ വ്യാജ വാർത്തകൾ കണ്ടെത്താൻ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ആന്റി ഫേക് ന്യൂസ് വിഭാഗം പ്രവർത്തനം തുടങ്ങാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ...

അവധിക്കാല ആഘോഷങ്ങൾ തുടങ്ങുന്നു: സമഗ്ര പോർട്ടലിൽ

അവധിക്കാല ആഘോഷങ്ങൾ തുടങ്ങുന്നു: സമഗ്ര പോർട്ടലിൽ

തിരുവനന്തപുരം: ലോക്ക്ഡൗൺ പുരോഗമിക്കുന്ന സാഹചര്യത്തിൽ  വിദ്യാർഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് \'അവധിക്കാല സന്തോഷങ്ങൾ\' എന്ന പേരിൽ...

എസ്എസ്എൽ സി, പ്ലസ്ടു   പരീക്ഷകളുടെ പുതിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽ സി, പ്ലസ്ടു പരീക്ഷകളുടെ പുതിയ ടൈം ടേബിൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

Mobile App തിരുവനന്തപുരം: എസ്എസ്എൽ സി, പ്ലസ്ടു വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തിയതി തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചതായുള്ള വാർത്തകൾ...

സ്പെഷ്യൽ സ്കൂൾ പാക്കേജിൽ നിന്ന് 53 സ്കൂളുകൾ പുറത്ത്

സ്പെഷ്യൽ സ്കൂൾ പാക്കേജിൽ നിന്ന് 53 സ്കൂളുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അംഗീകരിച്ച സ്പെഷ്യൽ സ്കൂൾ പാക്കേജിൽ നിന്ന് 53 സ്കൂളുകൾ പുറത്ത്. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്ന സ്പെഷ്യൽ സ്കൂളുകളാണ് പാക്കേജിൽ നിന്ന് പുറത്തായത്....

വീട്ടില്‍ വെറുതെയിരുന്ന് മടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക്  ഭാരത് ഭവന്റെ ‘കരുതല്‍ വീട്’ മത്സരങ്ങളില്‍ പങ്കെടുക്കാം

വീട്ടില്‍ വെറുതെയിരുന്ന് മടുക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഭാരത് ഭവന്റെ ‘കരുതല്‍ വീട്’ മത്സരങ്ങളില്‍ പങ്കെടുക്കാം

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ ആഭിമുഖ്യത്തില്‍ ‘കരുതല്‍ വീട്’ എന്ന നവമാധ്യമ ദൗത്യം സംഘടിപ്പിക്കുന്നു. കൊവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ...

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

കെ-ടെറ്റ് പരീക്ഷയിൽ മുന്നാക്ക വിഭാഗങ്ങൾക്ക് മാർക്ക് ഇളവ് നൽകില്ല

തിരുവനന്തപുരം:കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ അധ്യാപക നിയമനത്തിനുള്ള യോഗ്യതാ...