പ്രധാന വാർത്തകൾ
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

പ്രധാന വാർത്തകൾ

സ്‌കൂൾ തുറക്കുമ്പോൾ മുന്നൊരുക്കം: വെബിനാർ സീരീസ് 15മുതൽ

സ്‌കൂൾ തുറക്കുമ്പോൾ മുന്നൊരുക്കം: വെബിനാർ സീരീസ് 15മുതൽ

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളുടെ \'കളമൊരുക്കവും മനമൊരുക്കവും\' ലക്ഷ്യമാക്കി വെബിനാർ സീരീസ് സംഘടിപ്പിക്കുന്നു. \'ഗെറ്റ് സെറ്റ്\' എന്ന പേരിൽ വൊക്കേഷണൽ ഹയർ...

പ്രൈമറി- പ്രീപ്രൈമറി  അധ്യാപക പരിശീലന കേന്ദ്രങ്ങൾ ഈ മാസം 18മുതൽ.

പ്രൈമറി- പ്രീപ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങൾ ഈ മാസം 18മുതൽ.

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ അധ്യാപക പരിശീലന കേന്ദ്രങ്ങളും ഈ മാസം 18 മുതൽ പ്രവർത്തനമാരംഭിക്കും. പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങൾ, പ്രീ-പ്രൈമറി അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സ്പെഷ്യൽ...

ബി.എഡ്: ഡിപ്പാർട്ട്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

ബി.എഡ്: ഡിപ്പാർട്ട്‌മെന്റ് ക്വാട്ടാ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: 2021-2023 അധ്യയന വർഷത്തെ ബി.എഡ് ഡിപ്പാർട്ട്‌മെന്റ് ക്വാട്ട പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ബി.എഡ് പ്രവേശനത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക അധ്യാപകേതര ജീവനക്കാരിൽ നിന്നും...

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു: അധ്യാപകർക്കായി

സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു: അധ്യാപകർക്കായി

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ഇന്നുമുതൽ മുഴുവൻ അധ്യാപകരും സ്കൂളിൽ എത്തിത്തുടങ്ങി. അധ്യാപകർക്ക് പുറമേ മറ്റു സ്കൂൾ ജീവനക്കാരും ഇന്നുമുതൽ സ്കൂളുകളിൽ...

പ്ലസ് വൺ (വൊക്കേഷണൽ) പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ്

പ്ലസ് വൺ (വൊക്കേഷണൽ) പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ്

തിരുവനന്തപുരം: ഹയർസെക്കൻഡറി (വൊക്കേഷണൽ) വിഭാഗം ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലിസ്റ്റ്...

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശനം ഓപ്ഷൻ ഇന്നുകൂടി: അലോട്ട്മെന്റ് നാളെ

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശനം ഓപ്ഷൻ ഇന്നുകൂടി: അലോട്ട്മെന്റ് നാളെ

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സ് പ്രവേശനത്തിന് ഓപ്ഷൻ നൽകാനുള്ള അവസാന ദിനം ഇന്ന്. വൈകിട്ട് 3വരെ ഓപ്ഷൻ നൽകാം. ഒക്ടോബർ 9ന് വൈകിട്ട് 4വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്....

ഗവേഷകർക്കായി സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം

ഗവേഷകർക്കായി സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരം

തിരുവനന്തപുരം: ഇന്ത്യയിൽ ജനിച്ചു കേരളത്തിൽ ശാസ്ത്ര- സാങ്കേതിക മേഖലകളിൽ ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുള്ള യുവശാസ്ത്രജ്ഞർക്ക് 14 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷിക്കാം. ഗവേഷണ...

ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ: രജിസ്‌ട്രേഷൻ നാളെ മുതൽ

ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ പരീക്ഷ: രജിസ്‌ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ പരീക്ഷാ കൺട്രോളർ നടത്തുന്ന ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ (റിവിഷൻ 2010 സ്‌കീം നവംബർ 2020) പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ 11ന് ആരംഭിക്കും. രജിസ്‌ട്രേഷന് അർഹരായ...

മുഴുവൻ അധ്യാപകരും സ്കൂൾ ജീവനക്കാരും ഈമാസം 11മുതൽ ഹാജരാകണം

മുഴുവൻ അധ്യാപകരും സ്കൂൾ ജീവനക്കാരും ഈമാസം 11മുതൽ ഹാജരാകണം

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുഴുവൻ അധ്യാപകരും ഈമാസം 11മുതൽ സ്കൂളുകളിൽ ഹാജരാകണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. ഒന്നു മുതൽ 10വരെയുള്ള...

സ്കൂൾ മാർഗ്ഗരേഖയിലെ109 നിർദേശങ്ങൾ ഇവയാണ്

സ്കൂൾ മാർഗ്ഗരേഖയിലെ109 നിർദേശങ്ങൾ ഇവയാണ്

തിരുവനന്തപുരം: നവംബർ ഒന്നുമുതൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുമ്പോൾ പാലിക്കേണ്ട 109 പൊതുനിർദ്ദേശങ്ങൾ ഇവയാണ്. രക്ഷകർത്താക്കളുടെ സമ്മതത്താടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്.കുട്ടികൾ...

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങൾ പരീക്ഷാത്തലേന്ന് യുട്യൂബ് ചാനലിൽ പ്രവചിക്കുന്നു: ചോദ്യപേപ്പർ ചോർത്തുന്നതായി അധ്യാപകർ

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങൾ പരീക്ഷാത്തലേന്ന് യുട്യൂബ് ചാനലിൽ പ്രവചിക്കുന്നു: ചോദ്യപേപ്പർ ചോർത്തുന്നതായി അധ്യാപകർ

തിരുവനന്തപുരം:ക്രിസ്തുമസ് പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയുടെ തലേദിവസം തന്നെ...