ഉന്നതവിദ്യാഭ്യാസം : കോഴ്സുകളും കോളജുകളും

സാങ്കേതിക സര്‍വകലാശാല: ബി.ടെക്, ബി.ആർക്ക് ഫലം പ്രസിദ്ധീകരിച്ചു

സാങ്കേതിക സര്‍വകലാശാല: ബി.ടെക്, ബി.ആർക്ക് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല അവസാന സെമസ്റ്റർ ബി . ടെക് , ബി ആർക് ഫലം പ്രസിദ്ധീകരിച്ചു . ഫലം സർവകലാശാല വെബ്‌സൈറ്റിലും സ്റ്റുഡന്റസ് കോളേജ് ലോഗിനിലും ലഭ്യമാണ് . ജൂൺ മാസത്തിൽ നടത്തിയ ബി.ടെക്...

ഡി.എൽ.എഡിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ആഗസ്റ്റ് 16

ഡി.എൽ.എഡിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി ആഗസ്റ്റ് 16

തിരുവനന്തപുരം: പ്രൈമറി സ്​കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്​സായ ഡി.എൽ.എഡിന്​​ ആഗസ്റ്റ് 16 വരെ അ​പേക്ഷിക്കാം. 50 % മാർക്കോടെ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയോ ഉള്ള വിദ്യാർത്ഥികൾക്കാണ് ഈ അവസരം ....

ബി​രു​ദാ​നന്ത​ര ബി​രു​ദ പ്രവേശനം: അപേക്ഷ ക്ഷണിച്ച് കേരള സർവകലാശാല

ബി​രു​ദാ​നന്ത​ര ബി​രു​ദ പ്രവേശനം: അപേക്ഷ ക്ഷണിച്ച് കേരള സർവകലാശാല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തി​രു​വ​ന​ന്ത​പു​രം: കേരള സ​ര്‍വ​ക​ലാ​ശാ​ല​യോ​ട്...

ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ: അവസാന തീയതി ജൂലൈ 30

ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ: അവസാന തീയതി ജൂലൈ 30

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ സെൻട്രൽ ഫോർ...

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമൻ റിസോഴ്‌സസ് ഡവലപ്പ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ...

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ നഴ്‌സ് നിയമനം: അപേക്ഷ ക്ഷണിച്ച് നോർക്ക റൂട്സ്

സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിൽ നഴ്‌സ് നിയമനം: അപേക്ഷ ക്ഷണിച്ച് നോർക്ക റൂട്സ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: നോര്‍ക്ക-റൂട്‌സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് സ്റ്റാഫ് നഴ്‌സ്/രജിസ്റ്റേഡ്...

ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്‌സിൽ എം.ബി.എ സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന് കീഴിലുള്ള കിറ്റ്‌സിൽ എം.ബി.എ സീറ്റ് ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) കോഴ്‌സിന് ജനറൽ...

യുഎസ്എസ് പരീക്ഷ താത്കാലിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

യുഎസ്എസ് പരീക്ഷ താത്കാലിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: ജൂൺ 25ന് നടന്ന യുഎസ്എസ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉത്തര സൂചിക...

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സ് പ്രവേശനം: അവസാന തീയതി ജൂലൈ 10

ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സ് പ്രവേശനം: അവസാന തീയതി ജൂലൈ 10

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷം ദൈർഘ്യമുള്ള പി.എസ്.സി അംഗീകൃത തൊഴിലധിഷ്ടിത...

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ജൂലൈ 20 വരെ അപേക്ഷിക്കാം

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ജൂലൈ 20 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/GnI8Hht4huJCZPI8rISqz0 തിരുവനന്തപുരം: 2022-23 അധ്യയന വർഷത്തിൽ ലാറ്ററൽ എൻട്രി വഴി നേരിട്ട് പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കുള്ള പ്രവേശന...




കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി വി.ശിവൻകുട്ടി

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം...

അടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ഒരുക്കണം: നടപടി അനിവാര്യം

അടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ഒരുക്കണം: നടപടി അനിവാര്യം

തിരുവനന്തപുരം:അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപായി സംസ്ഥാനത്തെ എല്ലാ...