SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
കോഴിക്കോട്: കോഴിക്കോട് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ വിധികര്‍ത്താക്കളാകുന്നതിന് അവസരം. നവംബര്‍ 28ന് ആരംഭിക്കുന്ന കലോത്സവത്തിലേയ്ക്കാണ് വിവിധ വിഭാഗങ്ങളില്‍ യോഗ്യരായവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുക. കോഴിക്കോട് ജില്ലക്ക് പുറത്ത് താമസക്കാരായിരിക്കണം. ബന്ധപ്പെട്ട മേഖലയില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്. വിശദമായ ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും ഒക്ടോബര്‍ 30നകം http://csectionddekkd@gmail.com എന്ന ഇ-മെയിലില്‍ സമര്‍പ്പിക്കാം.