പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ആരോഗ്യ സർവ്വകലാശാല പരീക്ഷ രജിസ്ട്രേഷൻ ,ടൈംടേബിൾ

Oct 17, 2022 at 10:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP  https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

പരീക്ഷ രജിസ്ട്രേഷൻ

നവംബർ എട്ടിന് തുടങ്ങുന്ന ഒന്നാം വർഷ ബിഎസ്സി നഴ്സിങ് ഡിഗ്രി സപ്ലിമെന്ററി
(2016 സ്കീം ആൻഡ് അർഹരായ 2010
സ്കീമുകാർ) പരീക്ഷക്ക് 20 മുതൽ 27
വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഫൈനോടെ 29 വരെയും സൂപ്പർ
ഫൈനോടെ 31 വരെയും ഓൺലൈൻ
രജിസ്ട്രേഷൻ നടത്താം.

\"\"


പരീക്ഷ ടൈംടേബിൾ
ഒക്ടോബർ 26ന് തുടങ്ങുന്ന ഫൈനൽ
പ്രെഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി
റെഗുലർ ആൻഡ് സപ്ലിമെന്ററി (2016 ആൻഡ് 2013
സ്കീമുകൾ) പ്രാക്ടിക്കൽ, ഒക്ടോബർ 19ന് തുടങ്ങുന്ന ഫസ്റ്റ് പ്രഫഷണൽ
ബി.എസ്.എം.എസ് ഡിഗ്രി റെഗുലർ (2016
സ്കീം) പ്രാക്ടിക്കൽ, ഒക്ടോബർ 26ന്
തുടങ്ങുന്ന സെക്കൻഡ് പ്രെഫഷണൽ
ബി.എസ്.എം.എസ് ഡിഗ്രി സപ്ലിമെന്ററി
(2016 ആൻഡ് 2013 സ്കീമുകൾ) പ്രാക്ടിക്കൽ,
ഒക്ടോബർ 19ന് തുടങ്ങുന്ന തേർഡ്
പ്രഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി
സപ്ലിമെന്ററി (2013 ആൻഡ് 2016 സ്കീം)
പ്രാക്ടിക്കൽ, നവംബർ ഏഴ് മുതൽ 11 വരെ
നടക്കുന്ന ഒന്നാംവർഷ എം.എസ്സി
മെഡിക്കൽ ഫിസിയോളജി ഡിഗ്രി
-സപ്ലിമെന്ററി തിയറി പരീക്ഷകളുടെ
ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

\"\"

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...