പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

ജെഇഇ അഡ്വാൻസ്ഡ് എഎടി ഫലം പ്രഖ്യാപിച്ചു

ജെഇഇ അഡ്വാൻസ്ഡ് എഎടി ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജെഇഇ അഡ്വാൻസ്ഡ് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.jeeadv.ac.in ഫലം ലഭ്യമാണ്.എല്ലാ...

എംജി സർവകലാശാലയുടെ പുതിയ 4 നൈപുണ്യവികസന കോഴ്സുകൾ: അപേക്ഷ 18വരെ

എംജി സർവകലാശാലയുടെ പുതിയ 4 നൈപുണ്യവികസന കോഴ്സുകൾ: അപേക്ഷ 18വരെ

കോട്ടയം: യുജിസി ദേശീയ നൈപുണ്യ യോഗ്യത ഫ്രെയിംവർക്ക് പദ്ധതി പ്രകാരം മഹാത്മാഗാന്ധി സർവകലാശാലയിൽ ആരംഭിക്കുന്ന നൈപുണ്യ വികസന സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സർവകലാശലയുടെ...

കുസാറ്റ് ബി.ടെക്./ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം: രണ്ടാം അലോട്മെൻറ് സെപ്റ്റംബർ 12 ന്

കുസാറ്റ് ബി.ടെക്./ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം: രണ്ടാം അലോട്മെൻറ് സെപ്റ്റംബർ 12 ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ വിവിധ കാമ്പസുകളിലെ ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ് സി.ഫൊട്ടോണിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. സയൻസ്, ബി വൊക്. പ്രോഗ്രാമുകളിലേക്കുള്ള രണ്ടാം...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷാഫലം

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷാഫലം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020 ഏപ്രിലില്‍ നടത്തിയ, സി.യു.സി.എസ്.എസ്., നാലാം സെമസ്റ്റര്‍ എം.എസ്.സി. ജനറല്‍ ബയോടെക്‌നോളജി, എം.എസ്.സി. ഇലക്‌ട്രോണിക്‌സ്, എം.എസ്.സി. സുവോളജി, എം.എസ്.സി....

കോളജ് പ്രവേശനം  ഒക്ടോബർ 31 നകം പൂർത്തിയാക്കണമെന്ന് യുജിസി: നവംബർ ഒന്നുമുതൽ ക്ലാസുകൾ

കോളജ് പ്രവേശനം ഒക്ടോബർ 31 നകം പൂർത്തിയാക്കണമെന്ന് യുജിസി: നവംബർ ഒന്നുമുതൽ ക്ലാസുകൾ

ന്യൂഡൽഹി: രാജ്യത്തെ വിവിധ സർവകലാശാലകൾക്ക് കീഴിലുള്ള കോളജുകളിൽ ഒക്ടോബർ 31 നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് യുജിസി നിർദേശം. പ്രവേശനം പൂർത്തിയായാൽ എല്ലാസർവകലാശാലകളും നവംബർ 1 മുതൽ ക്ലാസുകൾ...

ഓക്സ്‌ഫഡ് അടക്കമുള്ള വിദേശ സർവകലാശാല കളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ: നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ

ഓക്സ്‌ഫഡ് അടക്കമുള്ള വിദേശ സർവകലാശാല കളുടെ ക്യാമ്പസുകൾ ഇന്ത്യയിൽ: നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓക്സ്ഫഡ്, ഹാർവാഡ് അടക്കമുള്ള ലോകത്തിലെ മുൻനിര വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കേന്ദ്രങ്ങൾ അനുവാനിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഓക്സ്ഫഡ് യേൽ, സ്റ്റാൻഫഡ്, ഹാർവാഡ് തുടങ്ങിയ ലോകപ്രശസ്ത...

ഗവ.കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡ്. കോഴ്‌സ്

ഗവ.കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡ്. കോഴ്‌സ്

തിരുവനന്തപുരം: ഗവൺമെന്റ് കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എം.എഡ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളേജ് ഓഫീസിൽ നിന്നും രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വിതരണം ചെയ്യും. വില 55 രൂപ....

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ക്ക് ഒക്ടോബർ 22 ന് തുടക്കം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകള്‍ക്ക് ഒക്ടോബർ 22 ന് തുടക്കം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (3 വര്‍ഷം, 2015 സ്‌കീം), മൂന്നാം സെമസ്റ്റര്‍ എം.പി.എഡ്. റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020, മൂന്നാം വര്‍ഷ...

ബിരുദ കോഴ്സുകളിൽ തുടർപഠനത്തിന് അവസരം

ബിരുദ കോഴ്സുകളിൽ തുടർപഠനത്തിന് അവസരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളജുകളില്‍ വിവിധ ബിരുദ കോഴ്സുകളിൽ തുടർപഠനം നടത്താൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകി സർവകലാശാല. 2017-18 വരെയുള്ള വര്‍ഷത്തില്‍ ബി.എ, ബി.കോം,...

കാലിക്കറ്റ് സര്‍വകലാശാല: ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

കാലിക്കറ്റ് സര്‍വകലാശാല: ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിൽ ബിടെക് , ബി.ആര്‍ക്ക് വിദ്യാർത്ഥികൾക്ക് ഇന്റേണല്‍ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാൻ ഒക്ടോബർ 23 വരെ അവസരം. 2009 സ്‌കീം പ്രകാരം 2011-ല്‍ പ്രവേശനം നേടിയ ബി.ടെക്, പാര്‍ട്...

മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും

മരണാനന്തര പിഎച്ച്ഡി അനുവദിച്ച് കാലിക്കറ്റ് സർവകലാശാല: പ്രിയയുടെ പിഎച്ച്ഡി കുഞ്ഞ് ആൻറിയ ഏറ്റുവാങ്ങും

തേഞ്ഞിപ്പലം:പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിനിക്ക് മരണാനന്തര...

ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനം

ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട നിയമനം

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിലും ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും സ്കൗട്ട്സ് ആൻഡ്...