കുസാറ്റ് ബി.ടെക്./ ഇന്റഗ്രേറ്റഡ് പ്രോഗ്രാം പ്രവേശനം: രണ്ടാം അലോട്മെൻറ് സെപ്റ്റംബർ 12 ന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യുടെ വിവിധ കാമ്പസുകളിലെ ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ് സി.ഫൊട്ടോണിക്‌സ്, ഇന്റഗ്രേറ്റഡ് എം.എസ് സി. സയൻസ്, ബി വൊക്. പ്രോഗ്രാമുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് സെപ്റ്റംബർ 12-ന്‌ പ്രഖ്യാപിക്കും. രണ്ടാം റൗണ്ടിലെ ഈ നടപടി ക്രമങ്ങൾക്ക് സെപ്റ്റംബർ 14 വരെ സമയമുണ്ടാകും. മൂന്നാം അലോട്ട്മെൻറ് സെപ്റ്റംബർ 17-ന് പ്രസിദ്ധീകരിക്കും.

Share this post

scroll to top