ജെഇഇ അഡ്വാൻസ്ഡ് എഎടി ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ജെഇഇ അഡ്വാൻസ്ഡ് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫലങ്ങൾ പ്രഖ്യാപിച്ചു. ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.jeeadv.ac.in ഫലം ലഭ്യമാണ്.എല്ലാ വിഭാഗത്തിലുമുള്ള വിദ്യാർത്ഥികൾക്കും ഒരൊറ്റ കട്ട് ഓഫ് നൽകും.

Share this post

scroll to top