പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

സ്വന്തം ലേഖകൻ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ ഏപ്രിൽ 7ന്

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം പുറത്തിറങ്ങി. എൽഎസ്എസ് പരീക്ഷ ഏപ്രിൽ 7ന് 10 മുതൽ 12.20 വരെയും യുഎസ്എസ് പരീക്ഷ ഏപ്രിൽ 7ന് 10 മുതൽ 12.20 വരെയും നടക്കും. പരീക്ഷയുടെ...

ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

ഫസ്റ്റ് ബെൽ ക്ലാസുകളിലെ കുറവുകൾ പരിഹരിക്കാൻ വിദ്യാർത്ഥികൾക്ക് മെയ്‌ മാസത്തിൽ ബ്രിഡ്ജ് കോഴ്‌സുകള്‍

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാർത്ഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത ഡിജിറ്റല്‍ ക്ലാസുകളിലെ കുറവുകള്‍ പരിഹരിക്കാന്‍ ബ്രിഡ്ജ് കോഴ്‌സുകള്‍ നടത്താന്‍ ആലോചന. വരുന്ന മെയ് മാസത്തില്‍...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വര്‍ക്ക് ഷീറ്റുകള്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഉടൻ തയ്യാറാക്കി നൽകും

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വര്‍ക്ക് ഷീറ്റുകള്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഉടൻ തയ്യാറാക്കി നൽകും

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. 10, 12 ക്ലാസുകളില്‍ ഫോക്കസ് ഏരിയ സംബന്ധിച്ച് പ്രധാന വിഷയങ്ങളുടെ...

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ; മുട്ടം കാമ്പസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 16ന്

സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസ് ; മുട്ടം കാമ്പസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 16ന്

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ടൂറിസം സ്റ്റഡീസിന്റെ തൊടുപുഴ മുട്ടം കാമ്പസിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വൈകീട്ട് നാലിന് മുട്ടം...

വിവിധ വകുപ്പുകളിലെ പി.എസ്.സി. നിയമനം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

വിവിധ വകുപ്പുകളിലെ പി.എസ്.സി. നിയമനം: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ ഉത്തരവ്

തിരുവനന്തപുരം: പി.എസ്.സി മുഖേന നിയമനം നടത്തുന്നതിനായി വിവിധ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ഭരണ പരിഷ്‌കാര വകുപ്പ് ഉത്തരവിറക്കി. ഒഴിവുകൾ പി.എസി.സിക്ക്...

221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: പത്തുവര്‍ഷത്തിലധികം വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന 221 താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. സ്‌കോള്‍ കേരള-54, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്- 37,...

സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2021-22...

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

കിളികൊഞ്ചൽ നൂറാം എപ്പിസോഡ് ഇന്ന് വിക്ടേഴ്‌സിൽ

തിരുവനന്തപുരം: 3 മുതൽ 6 വയസ് വരെ പ്രായമുളള കുട്ടികൾക്കായി വിക്ടേഴ്‌സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന കിളിക്കൊഞ്ചൽ ഓൺലൈൻ പ്രീ സ്‌കൂൾ പരിപാടിയുടെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11ന് നടക്കും. പുന:സംപ്രേഷണം...

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

അടുത്ത അധ്യയന വർഷത്തേക്കുള്ള സൗജന്യ സ്കൂൾ യൂണിഫോം വിതരണം നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് 2021-22 അധ്യയന വർഷത്തേക്കുള്ള സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം നാളെ മുതൽ വിതരണം ചെയ്തു തുടങ്ങും. സർക്കാർ സ്കൂളിലെ ഒന്ന് മുതൽ ഏഴാം ക്ലാസ്...

ഫസ്റ്റ്‌ബെല്‍; പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ നാളെ അവസാനിക്കും

ഫസ്റ്റ്‌ബെല്‍; പത്ത്, പ്ലസ്ടു റിവിഷന്‍ ക്ലാസുകള്‍ നാളെ അവസാനിക്കും

തിരുവനന്തപുരം: 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ളുടെ ഫസ്റ്റ്‌ബെല്‍ റിവിഷന്‍ ക്ലാസുകള്‍ നാളെ അവസാനിക്കും. ഈ ക്ലാസുകള്‍ ഓഡിയോ ബുക്കുകളായും പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. പത്ത്, പ്ലസ്ടു...

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല രാജ്യത്തിനുതന്നെ മാതൃകയാകുന്ന...