വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : February 15 - 2021 | 2:36 pm


തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2021-22 വർഷത്തെ പൊതുസ്ഥലമാറ്റത്തിന് ഈ മാസം 24ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷിക്കാം. വിശദവിവരങ്ങൾ www.dhsetransfer.kerala.gov.in ൽ ലഭിക്കും.

0 Comments

Related News

Common Forms

Common Forms

Related News