പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ്  കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

കൈറ്റ് വിക്ടേഴ്‌സിൽ എഞ്ചിനീയറിംഗ് മെഡിക്കൽ എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാം ആരംഭിച്ചു

തിരുവനന്തപുരം: പ്രവേശന പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയ്യാറാക്കിയിട്ടുള്ള എൻട്രൻസ് കോച്ചിംഗ് പരിപാടി \'പീക്‌സ്\' എല്ലാ...

ലോക്ക്ഡൗൺ കാലം സർഗാത്മകമാക്കാൻ മാർഗനിർദേശങ്ങളുമായി മറവഞ്ചേരി ഹിൽടോപ് അധ്യാപകർ

ലോക്ക്ഡൗൺ കാലം സർഗാത്മകമാക്കാൻ മാർഗനിർദേശങ്ങളുമായി മറവഞ്ചേരി ഹിൽടോപ് അധ്യാപകർ

മലപ്പുറം : ഈ ലോക്ക്ഡൗൺകാലം വിദ്യാർത്ഥികൾ മടിപിടിച്ച് വെറുതെ തള്ളിക്കളയാതിരിക്കാൻ ഫലപ്രദമായ മാർഗനിർദേശങ്ങളുമായി മലപ്പുറം മറവഞ്ചേരി ഹിൽടോപ് അധ്യാപകർ. കൊറോണക്കാലത്തെ ആശങ്ക അകറ്റുന്നതിനും ജാഗ്രത...

ജഗതി ബധിര- മൂക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിമാനിക്കാം

ജഗതി ബധിര- മൂക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിമാനിക്കാം

തിരുവനന്തപുരം: \'സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം\' എന്ന പഴഞ്ചൊല്ല് യാഥാർഥ്യമാകുന്ന കാഴ്ചയാണ് ജഗതി ബധിര മൂക വിദ്യാലയത്തിലേത്. പഠന കാലയളവിൽ സ്കൂളിലെ വിദ്യാർത്ഥികളും...

പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി

പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി

തിരുവനന്തപുരം: കൊറോണയെ തുടർന്നുണ്ടായ ലോക്ഡൗണിൽ വായനക്ക് അവസരമൊരുക്കാൻ പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി.  ആദ്യഘട്ടത്തിൽ 10 പുസ്തകങ്ങളാണ് വെബ്‌സൈറ്റിൽ...

ലോക്ഡൗൺ: ജീവനക്കാർക്ക് നേരത്തെ  വേതനം നൽകി ഐഡിയൽ സ്കൂൾ

ലോക്ഡൗൺ: ജീവനക്കാർക്ക് നേരത്തെ വേതനം നൽകി ഐഡിയൽ സ്കൂൾ

തവനൂർ: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ നേരത്തെ അsക്കുകയും ലോക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായ അധ്യാപകർക്ക് മുൻകൂട്ടി ശമ്പളം എത്തിച്ച് കടകശ്ശേരി ഐഡിയൽ സ്കൂൾ. സ്കൂളിലെ...

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം ഓൺലൈൻ വഴി

മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനം ഓൺലൈൻ വഴി

കോഴിക്കോട് : മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥി പ്രവേശനം ഓൺലൈൻ വഴി. പ്രവേശനത്തിനായി ഇതോടൊപ്പം നൽകുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്തു പ്രവേശന സാധ്യത ഉറപ്പ്...

ജെ.ഡി.സി പരീക്ഷകൾ മാറ്റി വച്ചു: പുതിയ ബാച്ച് അപേക്ഷ തിയതി നീട്ടി

ജെ.ഡി.സി പരീക്ഷകൾ മാറ്റി വച്ചു: പുതിയ ബാച്ച് അപേക്ഷ തിയതി നീട്ടി

തിരുവനന്തപുരം :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ 2020 ഏപ്രിൽ രണ്ട് മുതൽ നടത്താനിരുന്ന ജെ.ഡി.സി. ഫൈനൽ പരീക്ഷ മാറ്റി വച്ചു. 2020-21 വർഷത്തെ ജെ.ഡി.സി പുതിയ ബാച്ചിന്റെ പ്രവേശനത്തിനുളള...

നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് 31 വരെ അവധി

നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് 31 വരെ അവധി

കോഴിക്കോട് : കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന്‍റെ കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ സംസ്ഥാന-ജില്ലാ ഓഫീസുകള്‍ക്ക് മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചതായി സ്റ്റേറ്റ് ഡയറക്ടര്‍ കെ.കുഞ്ഞഹമ്മദ്...

കെ.എസ്.എഫ്.ഡി.സി ഡോക്യുമെന്റേഷൻ പ്രോജക്ടിലേക്ക് സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു

കെ.എസ്.എഫ്.ഡി.സി ഡോക്യുമെന്റേഷൻ പ്രോജക്ടിലേക്ക് സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു

തിരുവനന്തപുരം : കെ.എസ്.എഫ്.ഡി.സി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വീഡിയോ ഡോക്യുമെന്റേഷൻ ചെയ്യാൻ സംവിധായകരുടെ അപേക്ഷ ക്ഷണിക്കുന്നു. കെ.എസ്.എഫ്.ഡി.സി പാനൽ സംവിധായകർക്ക് പുറമെ നിശ്ചിത...

അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ

അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്കൂൾ തുറക്കും മുൻപ് പൊളിച്ചുനീക്കും: തീരുമാനം ഉന്നതതല യോഗത്തിൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ കോമ്പൗണ്ടുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ...

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

സ്കൂൾ തുറന്നാൽ ​ രണ്ടാഴ്ച പുസ്തകം അടച്ചുവച്ചുള്ള പഠനം: മാർഗരേഖ ഉടൻ

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിൽ ആദ്യ ആഴ്ചകളിൽ പാഠഭാഗങ്ങൾ ഒഴിവാക്കിയുള്ള...