കോഴിക്കോട് : മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത അധ്യയന വർഷത്തേക്കുള്ള വിദ്യാർത്ഥി പ്രവേശനം ഓൺലൈൻ വഴി. പ്രവേശനത്തിനായി ഇതോടൊപ്പം നൽകുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്തു പ്രവേശന സാധ്യത ഉറപ്പ് വരുത്താവുന്നതാണ്.
രജിസ്ട്രേഷൻ സമയത്ത് നൽകുന്ന നമ്പറിലേക്ക് അഡ്മിഷനു മായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
രജിസ്ട്രേഷൻ ലിങ്ക്
👇👇👇👇

0 Comments