പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

സംസ്ഥാനത്തെ അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 6.64 കോടി

സംസ്ഥാനത്തെ അങ്കണവാടികളില്‍ ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് 6.64 കോടി

School Vartha App തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 6623 അങ്കണവാടികള്‍ക്കും 26 മിനി അങ്കണവാടികള്‍ക്കും ഫര്‍ണിച്ചര്‍, മറ്റു ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന്...

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ   ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്

School Vartha App തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ...

വ്യവസായ വകുപ്പിന്റെ ടിവി ചലഞ്ച്:   ഓൺലൈൻ പഠനത്തിനുള്ള ടിവികൾ വിതരണം ചെയ്തു തുടങ്ങി

വ്യവസായ വകുപ്പിന്റെ ടിവി ചലഞ്ച്: ഓൺലൈൻ പഠനത്തിനുള്ള ടിവികൾ വിതരണം ചെയ്തു തുടങ്ങി

School Vartha പാലക്കാട്‌: വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ടി.വി. ചലഞ്ച് ‘ പദ്ധതി പ്രകാരം പാലക്കാട്‌ ജില്ലയിലെ ഓൺലൈൻ പഠനത്തിനായുള്ള ടിവികൾ വിതരണം ചെയ്തു തുടങ്ങി. ആദ്യഘട്ടത്തില്‍ 125...

രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയിൽ ചെന്നൈ ഐഐടി ഒന്നാമത്

രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയിൽ ചെന്നൈ ഐഐടി ഒന്നാമത്

ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ് പട്ടികയായ \'ഇന്ത്യ റാങ്കിങ്സ് 2020\'ൽ ഓവറോൾ വിഭാഗത്തിൽ ഐഐടി ചെന്നൈ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്...

യുഎസ്എസ് പരീക്ഷയുടെ ഉത്തരസൂചിക പരിശോധനക്കായി പ്രസിദ്ധീകരിച്ചു

യുഎസ്എസ് പരീക്ഷയുടെ ഉത്തരസൂചിക പരിശോധനക്കായി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 29ന് നടന്ന യുഎസ്എസ് പരീക്ഷയുടെ ഉത്തരസൂചിക പരിശോധനക്കായി പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ ജൂൺ 17നകം പരീക്ഷാ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ...

ഓൺലൈൻ ക്ലാസുകളിൽ വേറിട്ട പരീക്ഷണം: സൗന്ദര്യലഹരി പാഠാവലിയുടെ ടെ വീഡിയോ ഒരുക്കി സഹോദരിമാർ

ഓൺലൈൻ ക്ലാസുകളിൽ വേറിട്ട പരീക്ഷണം: സൗന്ദര്യലഹരി പാഠാവലിയുടെ ടെ വീഡിയോ ഒരുക്കി സഹോദരിമാർ

School Vartha പത്തനംതിട്ട: ഒൻപതാം ക്ലാസിലെ മലയാളം കേരളപാഠാവലിയിലെ ചങ്ങമ്പുഴയുടെ സൗന്ദര്യലഹരി എന്ന ആദ്യപാഠം മനോഹരമായി അവതരിപ്പിക്കുകയാണ് രണ്ട് വിദ്യാർത്ഥികൾ. പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ...

സ്‌പോർട്‌സ് കൗൺസിലിൽ എൽഡിസി, യുഡിസി   ഡെപ്യൂട്ടേഷൻ നിയമനം

സ്‌പോർട്‌സ് കൗൺസിലിൽ എൽഡിസി, യുഡിസി ഡെപ്യൂട്ടേഷൻ നിയമനം

School Vartha App തിരുവനന്തപുരം : കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു. രണ്ടു വീതം ഒഴിവുകളുണ്ട്. എൽ.ഡി.സി/യു.ഡി.സി തസ്തികകളിൽ...

കുട്ടികളെ സൂപ്പറാക്കാൻ ഇനി കുട്ടി ചാണക്യ!

കുട്ടികളെ സൂപ്പറാക്കാൻ ഇനി കുട്ടി ചാണക്യ!

Study at Chanakya ലോക്ക്ഡൗൺ, ക്വാറന്റീൻ, സോഷ്യൽ ഡിസ്റ്റൻസിങ്.. ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഈ പുത്തൻ ശീലങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നവർ ഒരുപക്ഷേ വിദ്യാർഥികളായിരിക്കും. പുത്തൻ...

കോളജുകളിൽ പുതിയ കോഴ്സുകൾ:റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

കോളജുകളിൽ പുതിയ കോഴ്സുകൾ:റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു

Study @ Chanakya തിരുവനന്തപുരം: സംസ്ഥാനത്തെ - സർക്കാർ എയ്ഡഡ് കോളജുകളിൽ പുതിയ കോഴ്സുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതിയെ നിയോഗിച്ചു. എംജി വൈസ് ചാൻസലർ ഡോ....

ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ  അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു

ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

CLICK HRRE Thirssur6 തൃശൂർ : വടക്കാഞ്ചേരി ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 2020-21 അദ്ധ്യയന വർഷം ഇംഗ്ലീഷ് മീഡിയം വിഭാഗത്തിൽ അഞ്ചാം ക്ലാസ്സിൽ ഒഴിവുളള സീറ്റുകളിൽ പ്രവേശനത്തിനായി പട്ടികജാതി...