തിരുവനന്തപുരം: പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയിൽ ജൂനിയർ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുളളവർ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും ടെസ്റ്റിമോണിയലുകളുടെയും പകർപ്പുകൾ എന്നിവ സഹിതം pcctbgri@gmail.com എന്ന ഇ-മെയിലിൽ ജൂൺ 22നകം അയക്കണം. ഇതു സംബന്ധിച്ച വിജ്ഞാപനം www.jntbgri.res.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂനിയർ പ്രോജക്ട് ഫെല്ലോ ഒഴിവ്
Published on : June 12 - 2020 | 11:25 pm

Related News
Related News
ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റം: പട്ടിക പ്രസിദ്ധീകരിച്ചു
JOIN OUR WHATS APP GROUP...
ഡൽഹി പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ നിയമനം: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി.
JOIN OUR WHATS APP GROUP...
ഗ്രൂപ്പ് ബി തസ്തികകളിൽ 90 ഒഴിവ്: അപേക്ഷ ക്ഷണിച്ച് ബിഎസ്എഫ്
JOIN OUR WHATS APP GROUP...
വിവിധ കോളേജുകളിലായുള്ള ഗസ്റ്റ് ലക്ചറർ ഒഴിവുകൾ അറിയാം
JOIN OUR WHATS APP GROUP...
0 Comments