പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മൂന്നാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിങ് കോളേജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിനുള്ള മൂന്നാം ഘട്ട...

കാലിക്കറ്റില്‍ പിഎച്ച്ഡി പ്രവേശനം:ഓണ്‍ലൈൻ അപേക്ഷ 26വരെ

കാലിക്കറ്റില്‍ പിഎച്ച്ഡി പ്രവേശനം:ഓണ്‍ലൈൻ അപേക്ഷ 26വരെ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 2023 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 26. വെബ്...

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18വരെ

കേരളീയം ഓൺലൈൻ മെഗാക്വിസ്: രജിസ്‌ട്രേഷൻ ഒക്ടോബർ 18വരെ

തിരുവനന്തപുരം:കേരളത്തെക്കുറിച്ചുള്ള അറിവുകളുടെ ചോദ്യോത്തരങ്ങളുമായി ആഗോള മലയാളി സംഗമം ഒരുക്കുന്ന കേരളീയം മെഗാ ഓൺലൈൻ ക്വിസിന് ഒക്ടോബർ 18 ഉച്ചയ്ക്കു രണ്ടുമണി വരെ രജിസ്റ്റർ ചെയ്യാം....

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബറർ ഒഴിവുകൾ

കാലടി:ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിൽ കാഷ്വൽ ലേബറർ (സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡന്റ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രതിദിനം 660/- (പ്രതിമാസം...

കാലിക്കറ്റ് എം.എ. ഫിലോസഫി പരീക്ഷാഫലം, പരീക്ഷ

കാലിക്കറ്റ് എം.എ. ഫിലോസഫി പരീക്ഷാഫലം, പരീക്ഷ

തേഞ്ഞിപ്പലം:ബി.വോക്. മള്‍ട്ടി മീഡിയ ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2022, രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2023 പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16-ന് തുടങ്ങും. പരീക്ഷാഫലംവിദൂരവിഭാഗം നാലാം...

എംജി പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജക്റ്റ്‌ ഇവാല്യുവേഷൻ, വൈവ വോസി

എംജി പ്രാക്ടിക്കൽ പരീക്ഷകൾ, പ്രൊജക്റ്റ്‌ ഇവാല്യുവേഷൻ, വൈവ വോസി

കോട്ടയം:രണ്ടാം സെമസ്റ്റർ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് മോഡൽ 2(സി.ബി.സി.എസ്, പുതിയ സ്‌കീം - 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെൻറ്, 2017 മുതൽ 2021 വരെ അഡ്മിഷനുകൾ...

ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിൽ ബിഎഡ് ഉർദു ഓപ്ഷൻ അനുവദിച്ചു

ടീച്ചർ എഡ്യൂക്കേഷൻ കോളേജുകളിൽ ബിഎഡ് ഉർദു ഓപ്ഷൻ അനുവദിച്ചു

തിരുവനന്തപുരം:കോഴിക്കോട് സർക്കാർ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും, തലശ്ശേരി സർക്കാർ ബ്രണ്ണൻ ടീച്ചർ എഡ്യൂക്കേഷൻ കോളേജിലും ബി.എഡ്. ഉർദു ഓപ്ഷൻ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ....

ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള ട്രേഡുകൾ ആരംഭിക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഐടിഐകളിൽ കൂടുതൽ ജോലി സാധ്യതയുളള പുതുതലമുറ ട്രേഡുകൾ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ദേശീയ തലത്തിലും സംസ്ഥാന...

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

സ്കോള്‍ കേരളയുടെ ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സിന് നാളെ തുടക്കം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കോള്‍-കേരളയുടെ നേതൃത്വത്തില്‍ പാലിയേറ്റീവ് മേഖലയില്‍ ശാസ്ത്രീയമായ പരിശീലനം സിദ്ധിച്ച ഹോം നഴ്സുമാരെ വാര്‍ത്തെടുക്കുക എന്ന...

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

വിദേശ സർവകലാശാലകളിൽ ഉപരിപഠനം: ഓവർസീസ് സ്കോളർഷിപ്പ് തീയതി നീട്ടി

തിരുവനന്തപുരം:ഉന്നത പഠന നിലവാരം പുലർത്തിവരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിനുള്ള ഓവർസീസ് സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നീട്ടി. പിന്നാക്ക വിഭാഗ...

കേരളത്തിലെ പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പേര് മാറ്റം: നടപടി ഉണ്ടാകുമെന്ന് മന്ത്രി

കേരളത്തിലെ പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പേര് മാറ്റം: നടപടി ഉണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പേര് മാറി വരുന്ന...

എ.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ്: ന്യൂനതകൾ ഇന്ന് പരിഹരിക്കാം

എ.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ്: ന്യൂനതകൾ ഇന്ന് പരിഹരിക്കാം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളജുകളിലെ എംടെക് പ്രവേശന നേടുന്നതിന്...