പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

വയനാട് മെഡിക്കൽ കോളജിൽ വിവിധ ഒഴിവുകൾ: നവംബർ 21ന് അഭിമുഖം

വയനാട് മെഡിക്കൽ കോളജിൽ വിവിധ ഒഴിവുകൾ: നവംബർ 21ന് അഭിമുഖം

തിരുവനന്തപുരം:വയനാട് ഗവ.മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം...

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റിസ് നിയമനം: അപേക്ഷ 25വരെ

ഇന്ത്യൻ റെയിൽവേയിൽ അപ്രന്റിസ് നിയമനം: അപേക്ഷ 25വരെ

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയുടെ വാരാണസിയിലുള്ള ബനാറസ് ലോക്കമോട്ടീവ് വർക്സിൽ അപ്രന്റിസ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി 374 ഒഴിവുകൾ ഉണ്ട്. ഫിറ്റർ,...

കരസേനയിൽ ലഫ്‌റ്റനന്റ് റാങ്കിൽ ജോലി: നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം

കരസേനയിൽ ലഫ്‌റ്റനന്റ് റാങ്കിൽ ജോലി: നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:നിയമബിരുദധാരികൾക്ക് ഇന്ത്യൻ ആർമിയിൽ ഷോർട് സർവീസ് കമ്മിഷൻഡ് ഓഫീസറാവാൻ അവസരം. 2024 ഒക്ടോബറിൽ ആരംഭിക്കുന്ന 33-ാമത് ഷോർട് സർവീസ് കമ്മിഷൻഡ് കോഴ്‌സ് വഴിയാണ് അവസരം....

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അറ്റൻഡന്റ് കം ടെക്‌നിഷ്യൻ ട്രെയിനി: പത്താം ക്ലാസുകാർക്ക് അവസരം

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അറ്റൻഡന്റ് കം ടെക്‌നിഷ്യൻ ട്രെയിനി: പത്താം ക്ലാസുകാർക്ക് അവസരം

തിരുവനന്തപുരം:സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അറ്റൻഡന്റ് കം ടെക്‌നിഷ്യൻ ട്രെയിനി നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജാർഖണ്ഡിലെ ബൊക്കാറോ സ്‌റ്റീൽ പ്ലാന്റിലാണ് 85 ഒഴിവുകൾ ഉള്ളത്....

നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എക്സിക്യൂട്ടിവ് നിയമനം: 50ഒഴിവുകൾ

നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എക്സിക്യൂട്ടിവ് നിയമനം: 50ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എക്സിക്യൂട്ടിവ് നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇല ക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്...

ഇന്ത്യൻ ആർമിയിൽ ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം: പ്ലസ്ടുക്കാർക്കുള്ള അപേക്ഷ 12വരെ

ഇന്ത്യൻ ആർമിയിൽ ലഫ്‌റ്റ്‌നന്റ് റാങ്കിൽ നിയമനം: പ്ലസ്ടുക്കാർക്കുള്ള അപേക്ഷ 12വരെ

തിരുവനന്തപുരം:ഇന്ത്യൻ ആർമിയിൽ പ്ലസ്‌ടു ടെക്‌നിക്കൽ എൻട്രി സ്‌കീം (പെർമനന്റ് കമ്മിഷൻ) പ്രകാരമുള്ള കോഴ്‌സിലേക്ക് അപേക്ഷ നൽകാനുള്ള സമയം നവംബർ 12ന് അവസാനിക്കും. 4 വർഷത്തെ കോഴ്സ്...

സ്കൂൾ അധ്യാപക നിയമനത്തിനുള്ള സി-ടെറ്റ് അപേക്ഷ നവംബർ 23വരെ: പരീക്ഷ ജനുവരി 21ന്

സ്കൂൾ അധ്യാപക നിയമനത്തിനുള്ള സി-ടെറ്റ് അപേക്ഷ നവംബർ 23വരെ: പരീക്ഷ ജനുവരി 21ന്

തിരുവനന്തപുരം:രാജ്യത്തെ ഒന്നുമുതൽ 8വരെ ക്ലാസുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യതാനിർണയ പരീക്ഷയായ സി-ടെറ്റ് (CTET-Central Teacher Eligibility Test)നുള്ള അപേക്ഷ സമർപ്പണം നവംബർ 23ന്...

കേരള പോലീസിൽ പ്ലസ്ടുക്കാർക്ക് അവസരം: അപേക്ഷ 29വരെ

കേരള പോലീസിൽ പ്ലസ്ടുക്കാർക്ക് അവസരം: അപേക്ഷ 29വരെ

തിരുവനന്തപുരം:കേരള പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പര്‍: 416/2023.20 വയസ്...

കേരള ജല അതോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ് നിയമനം: അപേക്ഷ 29വരെ

കേരള ജല അതോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ് നിയമനം: അപേക്ഷ 29വരെ

തിരുവനന്തപുരം:കേരള ജല അതോറിറ്റിയിൽ മൈക്രോ ബയോളജിസ്റ്റ് (Bacteriologist) തസ്തികയിലേക്ക് (കാറ്റഗറി നമ്പര്‍- 411/2023) കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. ആകെയുള്ള 11...

എൽഎസ്എസ് പുനർമൂല്യനിർണയ ഫലം: പ്രതിഷേധം ശക്തമാകുന്നു

എൽഎസ്എസ് പുനർമൂല്യനിർണയ ഫലം: പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം:ഈ വർഷത്തെ എൽഎസ്എസ് പരീക്ഷയുടെ പുനർ മൂല്യനിർണയ ഫലം വൈകുന്നതിൽ വ്യാപക പ്രതിഷേധം. ഫലം പുറത്തു വിടാത്ത വിദ്യാഭ്യാസ വകുപ്പ് നടപടിയിൽ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെഎസ്ടിയു)...

നാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽ

നാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽ

തിരുവനന്തപുരം:കേരളത്തിൽ നാലുവര്‍ഷ ബിരുദ കോഴ്സിന്റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷകൾ...