തിരുവനന്തപുരം:നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ എക്സിക്യൂട്ടിവ് നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇല ക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദക്കാർക്കാണ് അവസരം. ആകെ 50 ഒഴിവുകൾ ഉണ്ട്.(ജനറൽ -22, ഇഡബ്ലിയുഎസ് -5, ഒബിസി -11, എസ്.സി.-8, എസ്ടി-4). അഞ്ചുവർഷ ത്തേക്കാണ് നിയമനം. 90,000 രൂപയാണ് ശമ്പളം. രണ്ടുവർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 10ആണ്. ഉയർന്ന പ്രായപരിധി 35 വയസ്. ഒ.ബി.സി/എസ്.സി/ എസ്.ടി/വിമുക്ത ഭടന്മാർ തുടങ്ങിയ സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് https://careers.ntpc.co.in സന്ദർശിക്കുക.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...