പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

വിദ്യാർത്ഥികളിലെ ജീവിത ശൈലീരോഗങ്ങൾ കണ്ടെത്താൻ ‘ സശ്രദ്ധം’ പദ്ധതി: സർവേ ഉടൻ ആരംഭിക്കും

വിദ്യാർത്ഥികളിലെ ജീവിത ശൈലീരോഗങ്ങൾ കണ്ടെത്താൻ ‘ സശ്രദ്ധം’ പദ്ധതി: സർവേ ഉടൻ ആരംഭിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർ സെക്കൻന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാരിന്റെ പുതിയ പദ്ധതി വരുന്നു. 'സശ്രദ്ധം' എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ...

സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി ഭാരതീയ ദർശനങ്ങളും: ആദ്യ കരട് ഡിസംബർ 31നകം

സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി ഭാരതീയ ദർശനങ്ങളും: ആദ്യ കരട് ഡിസംബർ 31നകം

തിരുവനന്തപുരം:രാജ്യത്തെ 3മുതൽ 12വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളിൽ ഭാരതീയ ദർശനവുമായി ബന്ധപ്പെട്ട പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി എൻസിഇആർടി 19 അംഗ...

കെ–റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റന്റ് നിയമനം: അപേക്ഷ 16വരെ

കെ–റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റന്റ് നിയമനം: അപേക്ഷ 16വരെ

തിരുവനന്തപുരം:കേരളത്തിൽ നടപ്പാക്കാൻ പോകുന്ന കെ–റെയിൽ പദ്ധതിയിലേക്ക് (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ ഒരൊഴിവാണ്...

തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ

തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ

തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ ആരംഭിക്കും. സീനിയര്‍ വിഭാഗം (8,9,10) ക്ലാസുകള്‍ പരീക്ഷ നവംബര്‍ 18ന്...

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ബി.എസ്.സി പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ്...

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ

തിരുവനന്തപുരം:ലോകമണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ, സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. പെയിന്റിങ് , ഉപന്യാസ രചന ( മലയാളം,...

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിനു കീഴിൽ പട്ടികജാതി, വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

ദേശീയ തൊഴിൽ സേവന കേന്ദ്രത്തിനു കീഴിൽ പട്ടികജാതി, വർഗക്കാർക്ക് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

തിരുവനന്തപുരം:കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിനു കീഴിലുള്ള തിരുവനന്തപുരം തൈക്കാട്ടെ ദേശീയ തൊഴിൽ സേവന കേന്ദ്രം പട്ടികജാതി, വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്കായി നവംബർ 24നു രാവിലെ...

ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനം, എല്‍എല്‍ബി വൈവ, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനം, എല്‍എല്‍ബി വൈവ, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി.-എസ്.പി.ജി. പ്രൊജക്ടിന്റെ ഭാഗമായി, പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍...

പരീക്ഷ അപേക്ഷ, പ്രാക്ടിക്കൽ പരീക്ഷകൾ, വൈവ വോസി: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷ അപേക്ഷ, പ്രാക്ടിക്കൽ പരീക്ഷകൾ, വൈവ വോസി: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം:നവംബർ 30ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ(2020 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് നവംബർ 16 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. നവംബർ 17ന് പിഴയോടു കൂടിയും 18ന് സൂപ്പർഫൈനോടു...

കോളേജ് മാറ്റവും പുനപ്രവേശനവും, പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, ഹാൾടിക്കററ്റ്: ഇന്നത്തെ കണ്ണൂർ വാർത്തകൾ

കോളേജ് മാറ്റവും പുനപ്രവേശനവും, പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, ഹാൾടിക്കററ്റ്: ഇന്നത്തെ കണ്ണൂർ വാർത്തകൾ

കണ്ണൂർ:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023 -24 അക്കാദമിക വർഷത്തിലെ നാലാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും...

തവനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി: സ്കൂളിലെ 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസിയാണ് അപ്രത്യക്ഷമായത്

തവനൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ ടിസി കാണാതായി: സ്കൂളിലെ 17 പ്ലസ് വൺ വിദ്യാർത്ഥികളുടെ ടിസിയാണ് അപ്രത്യക്ഷമായത്

മലപ്പുറം: തവനൂർ കേളപ്പൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്...

5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം: 500 പേർക്ക് അർജന്റീനിയൻ ഫുട്ബോൾ പരിശീലനം

5ലക്ഷം സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഫുട്ബോൾ പരിശീലനം: 500 പേർക്ക് അർജന്റീനിയൻ ഫുട്ബോൾ പരിശീലനം

തിരുവനന്തപുരം:സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിൽ ആരംഭിച്ച ഗോൾ പദ്ധതിയിലൂടെ 5ലക്ഷം...