[adning id="32774"]

ഉന്നതവിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസം

[adning id="32199"]

Latest News

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം:സ്കൂൾ വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും.അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ...

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രി

സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രി

തിരുവനന്തപുരം:പുസ്തക ബാഗുകളുടെ അമിത ഭാരം കുറച്ച് വിദ്യാർത്ഥികൾക്ക് ആയാസകരമായ സ്കൂൾ യാത്ര ഒരുക്കാൻ സർക്കാർ ആലോചന. സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊതു ജനങ്ങളിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായം തേടി. സ്കൂൾ ബാഗുകളുടെ അമിതഭാരം സംബന്ധിച്ച...

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല

സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ല

തൃശൂർ:സംസ്ഥാനത്തെ സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ വിദ്യാർത്ഥികൾക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് മന്ത്രി വി.ശിവൻകുട്ടി. ആഘോഷ വേളകളിൽ കുട്ടികൾ പറന്നു രസിക്കട്ടെ.. വർണ പൂമ്പാറ്റകളായി എന്ന് മന്ത്രി തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ വ്യാക്തമാക്കി. കുട്ടികളുടെ ആവശ്യപ്രകാരമാണ് ഈ...

പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം: സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകളുടെ ഫീസ് വർദ്ധിപ്പിച്ചു. ഫീസ് വർദ്ധനവ് അടുത്ത അധ്യയന വരുന്ന വർഷം മുതൽ നടപ്പാക്കും. ഇതുവരെ 5 വിഷയങ്ങൾക്ക് 1500 രൂപയായിരുന്നു പരീക്ഷ ഫീസ്. ഇത് 1600 രൂപയായി ഉയർത്തി. ഒരു വിഷയത്തിന് 300 രൂപയായിരുന്നത് ഇനി 320 രൂപയാകും....

സ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രം

സ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാ രംഗത്ത് സമഗ്ര മാറ്റത്തിനു ഇടയാക്കുന്ന സ്കൂൾ ഏകീകരണത്തിന് ഉടൻ അനുമതി ലഭിച്ചേക്കും. അധ്യാപക തസ്തികകളുടെ ക്രമീകരണവും വിദ്യാഭ്യാസ ഓഫീസുകളുടെ പുന:സംഘാടനവും വ്യവസ്ഥചെയ്യുന്ന സ്പെഷ്യൽ റൂൾ ധനവകുപ്പിന്റെ അടിയന്തര പരിഗണനയിലാണ്....

സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധം

സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധം

തിരുവനന്തപുരം: സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ  അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) നമ്പർ നിർബന്ധമാക്കും. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അപാർ നമ്പറുമായി ബന്ധിപ്പിക്കണം. 10, 12 ബോർഡ് പരീക്ഷകൾക്ക്‌ രജിസ്റ്റർ...

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

ബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂളിൽ നിന്ന് സ്വകാര്യ ബസ്സുകളെ ആശ്രയിച്ച് വീടുകളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്ത. ബസ് ജീവനക്കാർ വിദ്യാർത്ഥികളെ രണ്ടാം തരം പൗരന്മാരായി കണ്ട് മോശമായി പെരുമാറിയാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. വിദ്യാർത്ഥികൾക്കുള്ള ബസ് കൺസഷൻ...

ഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രം

ഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രം

തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐബി)യിൽ അസിസ്റ്റന്റ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഓഫീസര്‍ ഗ്രേഡ്-II/ എക്‌സിക്യൂട്ടീവ് തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 3,717 ഒഴിവുകളുണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 12 ആണ്.അംഗീകൃത സര്‍വകലാശാലയില്‍ നിന്ന്...

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

അടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ 

തിരുവനന്തപുരം: അടുത്ത അധ്യയന വർഷം 9ാം ക്ലാസ് വിദ്യാർഥികൾക്ക് ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ (പുസ്തകം നോക്കി പരീക്ഷ എഴുതുക) സിബിഎസ്ഇ തീരുമാനം. പുതിയ മാറ്റത്തിനു കരിക്കുലം കമ്മിറ്റിയുടെയും ഗവേണിങ് ബോഡിയും അംഗീകാരം നൽകി. അടുത്ത അധ്യയന വർഷത്തിൽ ഒൻപതാം ഓരോ ടേമിലും...

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 750 ഒഴിവുകൾ ഉണ്ട്.  ഉദ്യോഗാര്‍ത്ഥികള്‍ക്ക് http://iob.in വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 20 ആണ്. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍...

View All

ഉന്നതവിദ്യാഭ്യാസം

റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി പ്രവേശനം: സീറ്റുകൾ ഒഴിവ്

റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി പ്രവേശനം: സീറ്റുകൾ ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ മലപ്പുറം:പ്ലസ് ടു പഠനത്തിന് ശേഷം ഉയർന്ന തൊഴിൽ സാധ്യതയുള്ള ഒരു ഡിഗ്രി കോഴ്സ് അന്വേഷിക്കുന്നവരാണോ നിങ്ങൾ ? ഇന്ത്യയിലും വിദേശത്തും ഒട്ടേറെ അവസരങ്ങൾ റേഡിയോളജി & ഇമേജിങ്ങ് ടെക്‌നോളജി മേഖലയിൽ നിങ്ങളെ കാത്തിരിക്കുന്നു. റേഡിയോളജി & ഇമേജിങ്ങ്...

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ

പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ

തിരുവനന്തപുരം:പ്രൈമറിഅധ്യാപകർക്കുള്ള  യോഗ്യത കോഴ്സായ ഡിഎൽഎഡിന് (Diploma in Elementary Education) അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 11 അവസാനിക്കും. കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടിടിഐകൾ) നടത്തുന്ന രണ്ടുവർഷത്തെ...

നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്

നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ മൈസൂരു: മാഡ്യാ ഭാരതി നഗറിലുള്ള ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം തുടങ്ങി. വിവിധ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴ്സ് വിവരങ്ങൾ താഴെ നൽകുന്നു. Health Science• B.Sc NURSING B.Sc CARDIAC CARE...

അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നാളെ (ഓഗസ്റ്റ് 6) അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ നാളെ തൃശ്ശൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾക്ക് പുറമേ...

പ്രീ പ്രൈമറി, മോണ്ടിസോറി ടിടിസി പ്രവേശനം: സീറ്റ് ഒഴിവ്

പ്രീ പ്രൈമറി, മോണ്ടിസോറി ടിടിസി പ്രവേശനം: സീറ്റ് ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ വയനാട്:പ്രൈമറി വിദ്യാലയങ്ങളിൽ നിരവധി തൊഴിലവസരങ്ങളുള്ള പ്രീ പ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി എന്നീ കോഴ്സുകൾ പഠിക്കാൻ അവസരം. എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി കഴിഞ്ഞ വനിതകൾക്ക് പ്രീ പ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി പ്രവേശനത്തിന് അപേക്ഷിക്കാം....

ഈവർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി

ഈവർഷത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം അവസാനിച്ചു. ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ സെക്കൻഡറിയിലും ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അഡ്മിഷനോടെയാണ് ഈ അധ്യയന വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായത്. സ്പോട് അഡ്മിഷനായി അപേക്ഷിച്ചവരുടെ റാങ്ക് പട്ടിക പ്രവേശന...

View All

പൊതുവിദ്യാഭ്യാസം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാ

[adning id="32774"] തിരുവനന്തപുരം:ഇന്നുമുതൽ കെഎസ്ആർടിസി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല. പകരം മൊബൈൽ ഫോണുകളിലൂടെ വിവരങ്ങൾ അറിയാം. എല്ലാ യൂണിറ്റിലും ലാൻഡ് ഫോൺ ഒഴിവാക്കി പകരം മൊബൈൽ ഫോൺ നൽകിത്തുടങ്ങിയിരിക്കുകയാണ് കെഎസ്ആ‍ർടിസി. ഇതിന്‍റെ ഭാഗമായി ഇന്നുമുതൽ...

View All

കല – കായികം

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

കായികമേളയുടെ മുഴുവൻ തുകയും അക്കൗണ്ടിൽ അടക്കണമെന്ന നിർദേശം: പ്രതിഷേധവുമായി എഎച്ച്എസ്ടിഎ

മലപ്പുറം: കായിക മേളകൾക്കായ്വിദ്യാർഥികളിൽ നിന്ന് പിരിക്കുന്ന വിഹിതം പൂർണമായി പൊ തുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് അടക്കാനുള്ള സ ർക്കുലറിനെതിരെ പ്രതിഷേധവുമായി എയ്‌ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് അസോയിഷേൻ. കായിക മേള നടത്തിപ്പിന് സ്പെഷ്യൽ ഫീസ് ഇനത്തിൽ ഒമ്പത്,...

സ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രം

കായിക അധ്യാപകരുടെ സംരക്ഷണത്തിന് നടപടി: അധ്യാപക-വിദ്യാർത്ഥി അനുപാതം പുനക്രമീകരിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ കായിക അധ്യാപകരുടെ സംരക്ഷണത്തിന് പ്രധാന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി.ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായി...

സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ

സ്കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേതഗതി: മാറ്റങ്ങൾ ഇതാ

[adning id="32774"] തിരുവനന്തപുരം: ഈ അധ്യയന വർഷം മുതൽ സ്‌കൂൾ കലോത്സവ മാന്വലിൽ സുപ്രധാന ഭേദഗതികൾ വരുന്നു.  കലോത്സവത്തിൽ ഒരു മത്സരാർത്ഥിക്ക് പരമാവധി 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും (സംസ്‌കൃതം, അറബിക് കലോത്സവങ്ങൾ ഉൾപ്പെടെ) മത്സരിക്കാം. സ്‌കൂൾ തല...

മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്

മമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്

[adning id="32774"] കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർത്ഥികൾ ഇനി മമ്മൂട്ടിയുടെ ജീവിതവും പഠിക്കും. പൂർവ്വ വിദ്യാർത്ഥികൂടിയായ നടൻ മമ്മൂട്ടിയുടെ ജീവചരിത്രം മഹാരാജാസ് കോളേജിന്റെ  സിലബസില്‍ ഇടംപിടിച്ചു. രണ്ടാം വര്‍ഷ ചരിത്ര ബിരുദ കോഴ്സിൽ മലയാള സിനിമയുടെ ചരിത്രം എന്ന...

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

[adning id="32774"] തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക- രക്ഷാകർതൃ സമിതി (പിടിഎ) കൾ ശാക്തീകരിക്കാൻ തീരുമാനം. ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ വിദ്യാർത്ഥി ക്കും അധ്യാപകനും പുറമെ രക്ഷിതാക്കളുടെ സ്ഥാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൊതുവിദ്യാലയങ്ങളുടെ വികസനത്തിന്...

ഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

ഭദ്ര ഹരിക്ക് അഭിമാനിക്കാം: ചരിത്രത്തിൽ ആദ്യമായി ഒരുവിദ്യാർത്ഥിയുടെ വരികൾ പ്രവേശനോത്സവ ഗാനമായി

[adning id="32774"] തിരുവനന്തപുരം:സ്കൂൾ പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമായി. സംസ്ഥാനത്ത് ജൂൺ 2ന് സ്കൂൾ പ്രവേശനോത്സവം നടക്കുമ്പോൾ സ്കൂളുകളിൽ മുഴങ്ങുക കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര...

View All

വിദ്യാരംഗം

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇ

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പേരിൽ വ്യാജ വാട്സ്ആപ്പ് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം: പരാതി നൽകി ഡിജിഇ

തിരുവനന്തപുരം:പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായ എസ്.ഷാനവാസിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അയയ്ക്കു ന്ന സന്ദേശം എന്ന വ്യാജേന പലരോടും പണം ആവശ്യപ്പെട്ട് ചാറ്റ് ചെയ്യുന്നുണ്ട്. സംഭവം...

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കില്ല: സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമെന്ന് വി.ശിവന്‍കുട്ടി

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കില്ല: സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമെന്ന് വി.ശിവന്‍കുട്ടി

[adning id="32774"] തിരുവനന്തപുരം: സ്കൂള്‍ സമയ മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും സമസ്തയുടെ സമരം ജനാധിപത്യ വിരുദ്ധമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി. സ്വകാര്യ ചാനലിൽ നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പ്രതികരണം....

വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

[adning id="32226"] തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ, കോളജ് വിദ്യാര്‍ഥികളുടെ യാത്ര ചാർജ് (കണ്‍സെഷന്‍) അഞ്ച് രൂപയാക്കണമെന്ന് ആവശ്യപ്പെട്ട്  ജൂലൈ 8ന് സ്വകാര്യ ബസുകൾ സമരം നടത്തും. ഇന്ന് തൃശൂരില്‍ ചേര്‍ന്ന ബസ് ഉടമകളുടെ സംയുക്തസമിതി യോഗത്തിലാണ് തീരുമാനം. വിദ്യാര്‍ഥികളുടെ...

ഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാ

ഇനി നിങ്ങൾക്കും ടീച്ചർ പ്ലസ് ആകാം: സർട്ടിഫൈഡ് ട്രെയിനർ പ്രോഗ്രാം ഇതാ

[adning id="32774"] തിരുവനന്തപുരം: ഒരു അധ്യാപകൻ ഒരിക്കലും തന്റെ പഠനം അവസാനിപ്പിക്കരുത്. എപ്പോഴും ഒരു വിദ്യാർത്ഥിയായിരിക്കണം….കേരളത്തിലെ പ്രമുഖ എജ്യൂക്കേഷണൽ ന്യൂസ്‌ നെറ്റ്‌വർക്ക് ആയ സ്കൂൾ വാർത്തയും ഗ്ലോബൽ ട്രെയിനിങ്ങ് അക്കാദമിയും ചേർന്ന് അധ്യാപകർ അടക്കമുള്ളവർക്കായി...

മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ്: അപേക്ഷ 20വരെ

മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സ്: അപേക്ഷ 20വരെ

[adning id="32774"] തിരുവനന്തപുരം:കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്‌സിലേക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കോഴ്‌സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്‌സിന്...

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

മാർക്കറ്റിങ് ഫീച്ചർ നിങ്ങൾക്ക് ഭാവിയിൽ ആരാവാനാണ് ആഗ്രഹം?ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ചോദ്യം കേൾക്കാത്തവർ ഉണ്ടാവില്ല.. ഓരോ കാലഘട്ടത്തിൽ ഓരോ ഉത്തരമായിരിക്കും ഉണ്ടാവുക.. പല ഘടകങ്ങളും കുട്ടിക്കാലം മുതലേ നമ്മേ സ്വാധീനിക്കും..കണ്ട സിനിമകളിലെ നായകന്മാർ മുതൽ കുടുംബത്തിലെ...

View All

കിഡ്സ് കോർണർ

അങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രി

അങ്കണവാടികളിലെ ബിരിയാണി അടിപൊളിയാകും: പുതിയ മെനു സൂപ്പറെന്ന് മന്ത്രി

തിരുവനന്തപുരം:അങ്കണവാടികളിലെ 'ബിർണാണി'ക്ക് ഇനി മണവും രുചിയും കൃത്യം. പുതിയ മെനുവിലെ ഭക്ഷണം സൂപ്പറാണെന്ന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. അങ്കണവാടികളുടെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനുവിൽ പരിശീലനം നൽകുന്നതിനായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ...

അവിടെ മന്ത്രിയുമില്ല.. ലിഫ്റ്റുമില്ല: മന്ത്രിയുടെ സ്നേഹ വിരുന്നിൽ അഫ്ഗാൻ കുരുന്നുകൾ

അവിടെ മന്ത്രിയുമില്ല.. ലിഫ്റ്റുമില്ല: മന്ത്രിയുടെ സ്നേഹ വിരുന്നിൽ അഫ്ഗാൻ കുരുന്നുകൾ

[adning id="32190"] തിരുവനന്തപുരം:"അവിടെ മന്ത്രിയില്ല.. ലിഫ്റ്റുമില്ല.. ഇവിടുത്തെ സ്കൂൾ അടിപൊളി.. അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരെങ്കിലും അക്ഷരം തെറ്റാതെ നല്ല മലയാളത്തിൽ അവർ പറഞ്ഞു. ശ്രീകാര്യം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ പഠിക്കുന്ന അഫ്ഗാനിസ്ഥാൻ സ്വദേശികളായ കുട്ടികളാണ്...

മതം രേഖപ്പെടുത്താത്ത കൂട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ: ജസ്റ്റിസ് വി.ജി.അരുൺ

മതം രേഖപ്പെടുത്താത്ത കൂട്ടികൾ നാളെയുടെ വാഗ്ദാനങ്ങൾ: ജസ്റ്റിസ് വി.ജി.അരുൺ

[adning id="32774"] തിരുവനന്തപുരം: മതത്തിന്റെ അതിർവരമ്പുകളില്ലാതെ വളരുന്ന കുട്ടികളാണ് ഭാവിയുടെ വാഗ്ദാനങ്ങളെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് വി.ജി.അരുൺ. കേരള യുക്തിവാദി സംഘം എഴുത്തുകാരായ പവനൻ, വൈശാഖൻ എന്നിവരെ ആദരിക്കുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ...

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ

പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെ

[adning id="32774"] തിരുവനന്തപുരം: കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പതിനെട്ട് വയസിനു താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാര്‍ -2025ന് അപേക്ഷ ക്ഷണിച്ചു. കുട്ടികളിലെ ധീരമായ പ്രവൃത്തിക്കും വിവിധ മേഖലകളില്‍ കുട്ടികള്‍...

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും

[adning id="32774"] തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികളിൽ ഇനി ബിരിയാണിയും പുലാവും വിളമ്പും. പഞ്ചസാരയുടെയും ഉപ്പിന്റെയും അളവുകുറച്ച്, ഏകീകൃത ഭക്ഷണമെനു പുറത്തിറക്കി. മെനു വനിതാ ശിശുവികസന മന്ത്രി വീണാ ജോർജ് പ്രകാശനം ചെയ്തു. അങ്കണവാടികളിൽ 2 ദിവസം നൽകിയിരുന്ന പാലും...

അവർ നല്ലവരാകട്ടെ..മൂല്യബോധമുള്ളവരായി വളരട്ടെ!

അവർ നല്ലവരാകട്ടെ..മൂല്യബോധമുള്ളവരായി വളരട്ടെ!

എൽ.സുഗതൻ  (സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് 9496241070) ഏറെ വ്യത്യസ്തതകൾ ഉൾക്കൊള്ളുന്ന ഒരു പുതിയ അധ്യയനവർഷം ആരംഭിക്കുകയാണല്ലോ. ഒരു നല്ല തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നുള്ളത് ആകണം അധ്യാപനത്തിന്റെ ആത്യന്തികമായ ലക്ഷ്യം. മൂല്യബോധമില്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചിട്ട്...

പ്രീ-പ്രൈമറി വിദ്യാഭ്യാസം നിർണായകഘട്ടം: ഗൗരവമായി കാണണം

പ്രീ-പ്രൈമറി വിദ്യാഭ്യാസം നിർണായകഘട്ടം: ഗൗരവമായി കാണണം

[adning id="32774"] എം.ടി. മോഹനകൃഷ്ണൻ ഒരു കുട്ടിയുടെ വിദ്യാഭ്യാസ യാത്രയിലെ നിർണായക ഘട്ടമാണ് പ്രീ-പ്രൈമറി വിദ്യാഭ്യാസം. ഇത് ഭാവിയിലെ അക്കാദമിക് വിജയത്തിന് അടിത്തറയിടുന്നു. യുണിസെഫ് ഡാറ്റയുടെ അഭിപ്രായത്തിൽ, പ്രീ-പ്രൈമറി വിദ്യാഭ്യാസം ബാല്യകാല വികസനത്തിന്റെ ഒരു ഭാഗമാണ്....

സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ: ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ: ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്

[adning id="32774"] തിരുവനന്തപുരം:കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ...

സ്വിമ്മിങ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം

സ്വിമ്മിങ് പൂളുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ: അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ജാഗ്രത വേണം

[adning id="32774"] തിരുവനന്തപുരം:വേനൽക്കാലമായതിനാൽ അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിനെതിരെ (അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്) പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ...

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

​അഭി​ന​യം, സം​ഗീ​തം,നൃ​ത്തം, ചി​ത്ര​ര​ച​ന,വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ: അവധിക്കാല പരിശീലന ക്യാമ്പുകളെ അറിയാം

തി​രു​വ​ന​ന്ത​പു​രം: വേനൽ അവധിക്കായി സ്‌​കൂ​ളു​ക​ൾ അ​ട​ച്ച​തോ​ടെ തലസ്ഥാനത്ത് അവധിക്കാല പരിശീലന ക്യാമ്പുകൾക്ക് തുടക്കമാകുന്നു. ഏ​പ്രി​ല്‍ ആ​ദ്യ വാ​രം മു​ത​ല്‍ വിവിധ അ​വ​ധി​ക്കാ​ല പ​രി​ശീ​ല​ന ക്യാമ്പുകൾ ആ​രം​ഭി​ക്കും. ശി​ശു​ക്ഷേ​മ സ​മി​തി, ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​ന്‍,...

View All

വാർത്താ ചിത്രങ്ങൾ

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.

View All

സ്കോളർഷിപ്പുകൾ

പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. നാല്, ഏഴ് ക്ലാസുകളിൽ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയതും നിലവിൽ അഞ്ച്, എട്ട് ക്ലാസുകളിൽ...

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

ബിരുദ വിദ്യാർത്ഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 31വരെ

[adning id="32774"] തിരുവനന്തപുരം:ബിരുദ വിദ്യാർത്ഥികൾക്കായി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകൾ (ഫ്രഷ്/റിന്യൂവൽ) ഓൺലൈനായി സമർപ്പിക്കണം. കേരളാ സ്റ്റേറ്റ് ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി...

പിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

പിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

[adning id="32774"] തിരുവനന്തപുരം:ഒബിസി, ഇബിസി വിഭാഗം വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന പിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്രാവിഷ്‌കൃത സ്കോളർഷിപ്പ് പദ്ധതിയാണിത്. സംസ്ഥാനത്തിന് പുറത്ത്...

പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെ

പ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെ

[adning id="32774"] തിരുവനന്തപുരം:2025-26 അധ്യയന വർഷം സംസ്ഥാനത്ത് എസ്എസ്എൽസി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പുകൾക്ക്‌ ഇപ്പോൾ അപേക്ഷിക്കാം. അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംസം ഗ്രാന്റ്,...

ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾ

ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾ

[adning id="32774"] തിരുവനന്തപുരം:ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് ആകർഷണീയമായ സ്കോളർഷിപ്പുകളും ഗ്രാന്റുകളും ഫെലോഷിപ്പുകളും ഒരുക്കി ഗൂഗിൾ. വിശദ വിവരങ്ങൾ താഴെ. ഗൂഗിൾ ലൈം സ്കോളർഷിപ്പ്🌐ഭിന്നശേഷി വിദ്യാർഥികളുടെ ഉന്നമനത്തിനായി ഗൂഗിൾ നൽകുന്ന സ്കോളർഷിപ്പണിത്....

എൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ

എൽഎസ്എസ്, യുഎസ്എസ്  സ്കോളർഷിപ്പ് കുടിശിക അനുവദിച്ചു: പുതുതായി രേഖകൾ സമർപ്പിച്ചവർക്ക് തുക ഉടൻ

[adning id="32774"] തിരുവനന്തപുരം: എൽഎസ്എസ് /യുഎസ്എസ്  സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യഥാസമയം കൃത്യമായ രേഖകൾ സമർപ്പിച്ചവർക്ക് കുടിശ്ശിക വിതരണം ചെയ്തതായി  മന്ത്രി വി.ശിവൻകട്ടി. 2017-18 മുതലുള്ള കുടിശ്ശികയാണ് വിതരണം ചെയ്തത്. മൊത്തം 29 കോടിയോളം രൂപ ഇതുവരെ വിതരണം ചെയ്തു....

മാര്‍ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15വരെ നീട്ടി

മാര്‍ഗദീപം വരുമാന പരിധി ഉയര്‍ത്തി; അപേക്ഷ മാര്‍ച്ച് 15വരെ നീട്ടി

[adning id="32774"] തിരുവനന്തപുരം: ഗവ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതല്‍ 8 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് പദ്ധതിയായ "മാര്‍ഗദീപം" പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള വരുമാന പരിധി രണ്ടര ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍, ഒരു ലക്ഷം...

ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍

ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്

[adning id="32774"] തിരുവനന്തപുരം: വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുകയാണ്. വളരെ പ്രധാനപ്പെട്ട തീയതികൾ താഴെ നൽകിയിരിക്കുന്നു. പിഎം ഇന്റേൺഷിപ് 🌐പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്ക് അപേക്ഷിക്കാനുള്ള സമയം...

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

മാർഗദീപം സ്കോളർഷിപ്പിന്റെ അപേക്ഷാ സമയം നീട്ടി: വിശദ വിവരങ്ങൾ അറിയാം

[adning id="32774"] തിരുവനന്തപുരം: സർക്കാർ/എയ്‌ഡഡ് സ്കൂളുകളിൽ ഒന്നാംക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ (മുസ്ലീം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്, ബുദ്ധ, ജൈന, പാഴി) വിദ്യാർത്ഥികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള...

ഉറുദു സ്കോളർഷിപ്പിന് മാർച്ച്‌ 14വരെ അപേക്ഷിക്കാം

ഉറുദു സ്കോളർഷിപ്പിന് മാർച്ച്‌ 14വരെ അപേക്ഷിക്കാം

[adning id="32774"] തിരുവനന്തപുരം:ഉറുദു ഭാഷയുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ...

View All

സ്‌കൂൾ – കോളജ് എഡിഷൻ

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍

തിരുവനന്തപുരം:അന്താരാഷ്ട്ര കണ്ടല്‍ ദിനാചരണത്തിന്റെ ഭാഗമായി പാതിരാമണലില്‍ മാലിന്യം നീക്കി കണ്ടല്‍ നട്ട് എംജി വിദ്യാര്‍ഥികള്‍. മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് എന്‍യവയോണ്‍മെന്‍റല്‍ സയന്‍സസ് വിവിധ സ്റ്റാര്‍ട്ടപ്പുകളുടെ സഹകരണത്തോടെയാണ് പാതിരാമണല്‍ ദ്വീപില്‍...

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ: മികച്ച പ്രകടനവുമായി വിദ്യാർത്ഥികൾ

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ: മികച്ച പ്രകടനവുമായി വിദ്യാർത്ഥികൾ

[adning id="32774"] മലപ്പുറം: 2025- 28 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ഇന്ന് പൂർത്തിയായി. ഇരിമ്പിളിയം എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിലെ ഐടി ലാബിൽ നടന്ന പരീക്ഷയിൽ 197 വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസ് മറ്റ് ബാച്ചിലെ ലിറ്റിൽ...

എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്

എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്

[adning id="32774"] വളാഞ്ചേരി: ഇരുമ്പിളിയം എംഇഎസ് ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കമ്പ്യൂട്ടർ ലാബിലെ സോഫ്റ്റ്‌വെയറുകൾ അപ്ഡേറ്റ് ചെയ്തു. അവധിക്കാല പരിശീലനത്തിന്റെ മുന്നോടിയായാണ് അപ്ഡേഷൻ പ്രവർത്തനങ്ങൾ നടത്തി ലാബ് സജ്ജമാക്കിയത്. പത്തോളം കുട്ടികൾ...

വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ പുസ്തകം  മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു 

വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘സ്വാതന്ത്ര്യ കീർത്തി’ പുസ്തകം  മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു 

[adning id="32774"] തിരുവനന്തപുരം:സ്വാതന്ത്ര്യസമരസേനാനികളെ കുറിച്ച് സ്കൂൾ  വിദ്യാർത്ഥികൾ തയ്യാറാക്കിയ 'സ്വാതന്ത്ര്യ കീർത്തി' എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഗവൺമെൻറ് യു.പി.എസ്....

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

രാജ്യത്തെ സൈനിക സ്കൂൾ പ്രവേശനം: 13വരെ അപേക്ഷ നൽകാം

[adning id="32774"] JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:രാജ്യത്തെ സൈനിക സ്കൂളുകളിൽ 2025ലെ വിവിധ ക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 13 ആണ്. വിവിധ സംസ്ഥാനങ്ങളിലെ 33 സൈനിക...

View All