പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

Month: January 2025

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെ

സിഎച്ച് മുഹമ്മദ് കോയ സ്‌കോളർഷിപ്പ്: അപേക്ഷ ജനുവരി 10വരെ

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ...

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 14.09കോടി അനുവദിച്ചു: അനുവദിച്ചത് ഡിസംബർ മാസത്തിലെ ഓണറേറിയം 

സ്കൂൾ പാചകത്തൊഴിലാളികൾക്ക് 14.09കോടി അനുവദിച്ചു: അനുവദിച്ചത് ഡിസംബർ മാസത്തിലെ ഓണറേറിയം 

തിരുവനന്തപുരം:സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബർ മാസത്തെ  ഓണറേറിയം അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ 14,09,20,175 രൂപയാണ് അനുവദിച്ചത്....

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അസിസ്റ്റ​ന്റ് പ്ര​ഫ​സ​ർ നിയമനം: ആകെ 94 ഒഴിവുകൾ

തിരുവനന്തപുരം: വയനാട് പൂക്കോടുള്ള കേരള വെ​റ്റ​റി​ന​റി ആ​ൻ​ഡ് അ​നി​മ​ൽ സ​യ​ൻ​സ​സ് സർവകലാശാലയിൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ നി​യ​മ​ന​ത്തി​ന് ഇപ്പോൾ അപേക്ഷിക്കാം....

ഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാം

ഹൈസ്കൂൾ മുതൽ ഉന്നത വിദ്യാഭ്യാസംവരെ: വിദ്യാസമുന്നതി സ്കോളർഷിപ്പിന് 20വരെ അപേക്ഷിക്കാം

JOIN OUR WHATSAPP ഗGROUP https://chat.whatsapp.com/IsErwW2FufRAfcdgmJDxVE തിരുവനന്തപുരം:സംസ്ഥാനത്തെ മുന്നാക്ക (സംവരണേതര) സമുദായത്തിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം...

കേരളത്തിൽ മലയാളം ടെലിവിഷൻ വാർത്ത സംപ്രേഷണം ആരംഭിച്ചിട്ട് ഇന്നേക്ക് 40 വർഷം

കേരളത്തിൽ മലയാളം ടെലിവിഷൻ വാർത്ത സംപ്രേഷണം ആരംഭിച്ചിട്ട് ഇന്നേക്ക് 40 വർഷം

തിരുവനന്തപുരം:കേരളത്തിൽ മലയാളം ടെലിവിഷൻ വാർത്ത സംപ്രേഷണം ആരംഭിച്ചിട്ട് ഇന്നേക്ക് 40 വർഷം പിന്നിടുന്നു. 1985 ജനുവരി ഒന്നിനാണ് ദൂരദർശൻ ആദ്യ മലയാളം കേന്ദ്രം തിരുവനന്തപുരത്ത്...

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം: സർക്കാർ നിലപാടിനെതിരെ ഉദ്യോഗാർഥികൾ സുപ്രീംകോടതിയിലേക്ക്

ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനം: സർക്കാർ നിലപാടിനെതിരെ ഉദ്യോഗാർഥികൾ സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം:ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനവുമായി ബന്ധപ്പെട്ട 2021ലെ ഹൈക്കോടതി വിധി അട്ടിമറിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഉദ്യോഗാർഥികൾ....

ഇന്ത്യൻ റെയിൽവേയിൽ 32000 ഒഴിവുകൾ: വിജ്‌ഞാപനം ഉടൻ

ഇന്ത്യൻ റെയിൽവേയിൽ 32000 ഒഴിവുകൾ: വിജ്‌ഞാപനം ഉടൻ

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിലെ ലെവൽ-1 കാറ്റഗറിയിൽ 32,000 ഒഴിവുകൾ. റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ വഴിയാണ് നിയമനം. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ജനുവരി 23...

വ്യോമസേനയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ എയർമാൻ തസ്തികളിൽ നിയമനം

വ്യോമസേനയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ എയർമാൻ തസ്തികളിൽ നിയമനം

തിരുവനന്തപുരം:വ്യോമസേനയിൽ നോൺ ടെക്നിക്കൽ വിഭാഗത്തിൽ (മെഡിക്കൽ അസിസ്‌റ്റൻ്റ് ട്രേഡ്) എയർമാൻ തസ്തികളിൽ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് മാത്രമാണ് അവസരം. ജനുവരി 29 മുതൽ ഫെബ്രുവരി...

ബാങ്ക് ഓഫ് ബറോഡയിൽ ഓഫിസർ തസ്തികയിൽ 1267 ഒഴിവുകൾ

ബാങ്ക് ഓഫ് ബറോഡയിൽ ഓഫിസർ തസ്തികയിൽ 1267 ഒഴിവുകൾ

തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ തസ്തകകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 1267 ഒഴിവുകൾ ഉണ്ട്. അപേക്ഷ ജനുവരി 17 വരെ നൽകാം. പ്രഫഷനൽ, സ്പെഷലിസ്‌റ്റ് ഓഫിസർ വിഭാഗങ്ങളിൽ...

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ അലമ്പ് കളിക്കേണ്ട: കർശന നിരീക്ഷണത്തിന് നിർദേശം

സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ അലമ്പ് കളിക്കേണ്ട: കർശന നിരീക്ഷണത്തിന് നിർദേശം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ വേദികളിൽ സുരക്ഷ ഉറപ്പാക്കാൻ എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്ന് മന്ത്രി വി.ശിവൻകുട്ടി. പോലീസ് അടക്കമുള്ള എൻഫോഴ്സ്മെന്റ് ഏജൻസികളുടെ യോഗത്തിലാണ്...

10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം

10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം

തിരുവനന്തപുരം: 10,12 ക്ലാസുകളിലെ ബോർഡ്‌ പരീക്ഷയെഴുതുന്നതിന് 75 ശതമാനം ഹാജർ നിർബന്ധമാക്കി സെൻട്രൽ...

മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം: പരിരക്ഷ 5 ലക്ഷമാകും

മെഡിസെപ് രണ്ടാംഘട്ടത്തിന് മന്ത്രിസഭയുടെ അംഗീകാരം: പരിരക്ഷ 5 ലക്ഷമാകും

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ്...

ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍

ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍

തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍, അസിസ്റ്റന്റ്...

നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്

നഴ്സിങ്, എഞ്ചിനീയറിങ് പ്രവേശനം: ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിൽ സീറ്റുകൾ ഒഴിവ്

മാർക്കറ്റിങ് ഫീച്ചർ മൈസൂരു: മാഡ്യാ ഭാരതി നഗറിലുള്ള ഭാരതി എജ്യൂക്കേഷണൽ ട്രസ്റ്റിന് കീഴിലുള്ള വിവിധ...

അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

അതിതീവ്ര മഴ: നാളെ 3 ജില്ലകളിൽ അവധി

തിരുവനന്തപുരം:സംസ്ഥാനത്ത് വീണ്ടും മഴ ശക്തമായ സാഹചര്യത്തിൽ വിവിധ ജില്ലകളിൽ നാളെ (ഓഗസ്റ്റ് 6) അവധി...