ഇന്ത്യൻ റെയിൽവേയിൽ 32000 ഒഴിവുകൾ: വിജ്‌ഞാപനം ഉടൻ

Jan 1, 2025 at 10:00 am

Follow us on

തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേയിലെ ലെവൽ-1 കാറ്റഗറിയിൽ 32,000 ഒഴിവുകൾ. റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ വഴിയാണ് നിയമനം. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ജനുവരി 23 മുതൽ ഫെബ്രുവരി 22 വരെ അപേക്ഷ നൽകാം.
തസ്‌തികകളും യോഗ്യതയും അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാകും. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളുടെ വെബ്സൈറ്റുകൾ താഴെ.
http://rrbbnc.gov.in
http://rrbchennai.gov.in
http://rrbmumbai.gov.in

Follow us on

Related News