തിരുവനന്തപുരം:സ്കൂൾ പാചകത്തൊഴിലാളികൾക്ക് 2024 ഡിസംബർ മാസത്തെ ഓണറേറിയം അനുവദിച്ചതായി മന്ത്രി വി.ശിവൻകുട്ടി. ഓണറേറിയം വിതരണം ചെയ്യുന്നതിനായി ആകെ 14,09,20,175 രൂപയാണ് അനുവദിച്ചത്. ആകെ 13,453 പാചകത്തൊഴിലാളികൾക്കാണ് ഓണറേറിയം ലഭിക്കുക.
- കാബിനറ്റ് സെക്രട്ടേറിയറ്റിൽ 250 ഒഴിവുകൾ: അപേക്ഷ 14 വരെ
- എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം
- വിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്
- ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു
- റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽ









