പ്രധാന വാർത്തകൾ
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദു

Month: July 2024

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ അവസരം

മെഡിക്കൽ, എൻജിനീയറിങ് പ്രവേശനം​: അപേക്ഷയിലെ ന്യൂനത പരിഹരിക്കാൻ അവസരം

തിരുവനന്തപുരം:കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ, മെഡിക്കൽ, ഫർമസി അനുബന്ധ കോഴ്സിലേക്ക് പ്രവേശനത്തിനു അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് പ്രൊഫൈൽ പരിശോധിക്കാനും അപേക്ഷയിൽ ന്യുനത...

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

ഐ.​ജി.​ഐ.​ഡി.​ആ​റിൽ പി​എ​ച്ച്.​ഡി: അപേക്ഷ നാളെ വരെ

തിരുവനന്തപുരം: മും​ബൈ​യി​ലെ ഇ​ന്ദി​രാ ഗാ​ന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പമെന്റ് റിസർച്ച് (ഐ. ജി. ഐ ഡി. ആർ )ഈ വർഷം നടത്തുന്ന പി എച്ച് ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. പി എച്ച്...

കുടുംബശ്രീ ജില്ലാ മിഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 15 വരെ

കുടുംബശ്രീ ജില്ലാ മിഷനിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ: അപേക്ഷ ജൂലൈ 15 വരെ

തിരുവനന്തപുരം:കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനു കീഴിൽ 10 ഐഎഫ്സി ആങ്കർ/ സീനിയർ സിആർപി ഒഴിവുകൾ.അതിയന്നൂർ, പെരുങ്കടവിള, കടയ്ക്കാവൂർ, അണ്ടൂർക്കോണം, മാണിക്കൽ സിഡിഎസ്സുകൾക്കു കീഴിൽ...

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ ജൂലൈ 17വരെ

തിരുവനന്തപുരം: വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒഴിവുകൾ. ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, മാനേജിങ് ഡയറക്ടർ, ജനറൽ മാനേജർ, ജൂനിയർ മാനേജർ, കമ്പനി സെക്രട്ടറി തസ്തികകളിലെ 19 ഒഴിവുകളിലേക്ക്...

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

പഠനം മുടങ്ങിയവർക്ക് കേരള പോലീസിന്റെ HOPE: അപേക്ഷ 15വരെ

തിരുവനന്തപുരം:പഠനം മുടങ്ങിയവർക്ക് സൗജന്യ തുടർപഠനത്തിനുള്ള സഹായവുമായി കേരള പോലീസ്. എസ്എസ്എൽസി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും കഴിഞ്ഞ പൊതുപരീക്ഷയിൽ പരാജയപ്പെട്ടവർക്കും...

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരങ്ങൾ

തിരുവനന്തപുരം:ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരം. ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ...

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ഒട്ടേറെ ഒഴിവുകൾ; അപേക്ഷ ജൂലൈ 22 വരെ

തിരുവനന്തപുരം:കേന്ദ്ര പൊതുമേഖല സ്ഥാപനമായ കൊൽക്കത്തയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ ജൂനിയർ മാനേജർ തസ്തികളിൽ 56 ഒഴിവുകൾ. ഓൺലൈൻ ആയി ജൂലൈ 1 മുതൽ 22വരെ അപേക്ഷിക്കാം. ആകെ 56...

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് നിയമനം; ജൂലൈ 15 ണ് അഭിമുഖം

തിരുവനന്തപുരം: കാലിക്കറ്റ്‌ സർവകലാശാലയിൽ റിസർച്ച് അസിസ്റ്റന്റിനെ നിയമിക്കുന്നു. കാലിക്കറ്റ് സര്‍വ്വകലാശാലയിലെ എജുക്കേഷന്‍ പഠനവകുപ്പില്‍ 'കോവിഡനന്തര കേരളത്തിലെ പട്ടികവര്‍ഗ...

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

ഐസിടി അക്കാദമി ഓഫ് കേരളയില്‍ ഐടി, ആരോഗ്യ മേഖലകളിലെ നൈപുണി പ്രോഗ്രാമുകള്‍: അപേക്ഷ ജൂലൈ 25 വരെ

തിരുവനന്തപുരം :കേരള സർക്കാർ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരളയിൽ ഐടി മേഖലയിലെ നൂതന തൊഴിലധിഷ്ഠിത കോഴ്‌സുകൾ, ആരോഗ്യരംഗത്തെ നൈപുണി പരിശീലന പ്രോഗ്രാമായ...

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10...

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ പത്താം ക്ലാസിലെ മുഴുവന്‍ കുട്ടികള്‍ക്കും...

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

സ്കൂൾ പിടിഎ കമ്മിറ്റികൾക്കായി കലാ-കായിക മത്സരങ്ങൾ വരുന്നു: ഈ അധ്യയന വർഷം മുതൽ നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ അധ്യാപക- രക്ഷാകർതൃ സമിതി (പിടിഎ) കൾ...