തിരുവനന്തപുരം:കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷനു കീഴിൽ 10 ഐഎഫ്സി ആങ്കർ/ സീനിയർ സിആർപി ഒഴിവുകൾ.അതിയന്നൂർ, പെരുങ്കടവിള, കടയ്ക്കാവൂർ, അണ്ടൂർക്കോണം, മാണിക്കൽ സിഡിഎസ്സുകൾക്കു കീഴിൽ 5 ബ്ലോക്കുകളിലായി 5 ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്ടുറുകൾ തുടരുന്നതിന്റെ ഭാഗമായാണ് നിയമനം. 3വർഷത്തേക്കാണ് നിയമനം. ഓരോ ക്ലസ്ടുറിനും ആങ്കർ, സീനിയർ സി ആർ പി ഒഴിവുകളാണുള്ളത്. ജൂലൈ 15വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://kudumbashree.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനം
തിരുവനന്തപുരം:ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ (ഐആർസിടിസി)...