തിരുവനന്തപുരം:ബിരുദക്കാർക്കും എൻജിനീയറിങ് ഡിപ്ലോമക്കാർക്കും പ്രോജക്ടുകളിൽ ഇന്റേൺ/ അപ്രന്റിസ് അവസരം. ഇന്റർനാഷനൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറിലെ വിവിധ പ്രോജക്ടുകളിലെ ഇന്റേൺഷിപ്പിനും അപ്രെന്റിസ് പരീശീലത്തിനുമാണ് ഇവർക്ക് അവസരം. ഫ്രഷ് ഗ്രാജ്വേറ്റ്സിനും എൻജിനീയറിങ് ഡിപ്ലോമ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാം. ഇൻടേൻസുകൾക്ക് 6 മാസവും അപ്രന്റിസുകാർക്ക് ഒരു വർഷത്തേയ്ക്കുമാണ് പരിശീലനം. ഇന്റേൺസിന് 15000 രൂപയും അപ്പ്രെന്റിസിന് 9000 രൂപയും സ്റ്റൈപെൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കും. താല്പര്യമുള്ളവർ ജൂലൈ 16നകം ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് https://icfoss.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ആരോഗ്യവകുപ്പ്, വാട്ടർ അതോറിറ്റി, പോലീസ് തുടങ്ങി വിവിധ വകുപ്പുകളിലെ 34 തസ്തികളിലേക്ക് വിജ്ഞാപനം ഉടൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലെ 34 തസ്തികകളിലെ...