പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: February 2024

LSS USS പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

LSS USS പരീക്ഷ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ

തിരുവനന്തപുരം: ഈ വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ ലഭ്യമായി. ഹാൾ ടിക്കറ്റ് സൈറ്റിൽ നിന്ന് click Here ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. ഈ അധ്യയന വർഷത്തെ...

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

കേരളീയ വാദ്യ പാരമ്പര്യം: സമഗ്ര വിവരങ്ങളുമായി ‘തക്കിട്ട’ ചരിത്രഗ്രന്ഥം

തിരുവനന്തപുരം:കേരളീയ വാദ്യപാരമ്പര്യത്തെക്കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി 'തക്കിട്ട' ചരിത്രഗ്രന്ഥം പ്രസിദ്ധീകരണത്തിന് ഒരുങ്ങി. വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഉപകാരപ്പെടുന്ന...

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി: ഡൗൺലോഡ് ചെയ്യാം

സ്കൂൾ വാർഷിക പരീക്ഷ ടൈംടേബിൾ പുറത്തിറങ്ങി: ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ...

എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ

എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി മോഡൽ, വാർഷിക പരീക്ഷകളുടെ ടൈം ടേബിൾ പുറത്തിറക്കി. മോഡൽ പരീക്ഷ ഫെബ്രുവരി മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. ടൈം ടേബിൾ താഴെ രാവിലെ 9.45 മുതൽ...

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം: ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. അധ്യാപകർക്ക് https://dhsetransfer.kerala.gov.in വഴി ലിസ്റ്റ് പരിശോധിക്കാം. 9000ൽ അധികം അധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവാണ്...

സ്കൂൾ അധ്യാപകർക്കുള്ള പ്രത്യേക ക്ലസ്റ്റർ യോഗം നാളെ: 18,305 അധ്യാപകർ പങ്കെടുക്കണം

സ്കൂൾ അധ്യാപകർക്കുള്ള പ്രത്യേക ക്ലസ്റ്റർ യോഗം നാളെ: 18,305 അധ്യാപകർ പങ്കെടുക്കണം

തിരുവനന്തപുരം:അധ്യാപക പരിശീലനത്തിനുള്ള മൂന്നാംഘട്ട ക്ലസ്റ്റർ യോഗത്തിൽ പങ്കെടുക്കാത്ത അധ്യാപകർക്കുള്ള പ്രത്യേക പരിശീലനം നാളെ (ഫെബ്രുവരി 17ന് നടക്കും. 18,305 അധ്യാപകരാണ്...

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന്: മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് കയറി അറിയിച്ചത്. സ്ഥലം മാറ്റം സംബന്ധിച്ച...

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

തിരുവനന്തപുരം:ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ ഏതെക്കൊ തരത്തിൽ നിർദേശങ്ങൾ കൊണ്ടു വരാമെന്ന്...

സംസ്ഥാനത്തെ സ്കൂളുകളിൽ ‘വാട്ടർ ബെൽ’ സംവിധാനം: മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്തെ സ്കൂളുകളിൽ ‘വാട്ടർ ബെൽ’ സംവിധാനം: മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സ്കൂളുകളിൽ 'വാട്ടർ ബെൽ' സംവിധാനം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.ക്ലാസ്സ് സമയത്ത് കുട്ടികൾ വെള്ളം കൃത്യമായ രീതിയിൽ...

സംസ്ഥാനത്തെ സ്കൂളുകൾ പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ വിവരങ്ങൾ

സംസ്ഥാനത്തെ സ്കൂളുകൾ പരീക്ഷാ ചൂടിലേക്ക്: എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷാ വിവരങ്ങൾ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകൾ ഇനി പരീക്ഷ ചൂടിലേക്ക്. എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഫെബ്രുവരി മാസം 19ന് ആരംഭിച്ച് 23ന് അവസാനിക്കും. രാവിലെ 9.45 മുതൽ 11.30 വരെയും ഉച്ചയ്ക്ക് ശേഷം...