പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: February 2024

ഓവർസീസ് സ്കോളർഷിപ്പിന്റെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

ഓവർസീസ് സ്കോളർഷിപ്പിന്റെ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന ഓവർസീസ് സ്കോളർഷിപ്പ്...

ഹയര്‍ സെക്കന്ററി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികള്‍ നിര്‍ത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

ഹയര്‍ സെക്കന്ററി അധ്യാപകരുടെ പൊതു സ്ഥലംമാറ്റ നടപടികള്‍ നിര്‍ത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർ സെക്കന്ററി അധ്യാപകരുടെ പൊതു സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് നിർത്തിവച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ സ്ഥലംമാറ്റം ഉത്തരവ്...

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ സമ്മർദ്ദം കുറയ്ക്കാൻ ഇന്നുമുതൽ ‘വി-ഹെൽപ്പ്’ സംവിധാനം

എസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷ സമ്മർദ്ദം കുറയ്ക്കാൻ ഇന്നുമുതൽ ‘വി-ഹെൽപ്പ്’ സംവിധാനം

തിരുവനന്തപുരം:എസ്എസ്എൽസി, ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ പരീക്ഷ സമ്മർദ്ദം കുറയ്ക്കാൻ ഇന്നുമുതൽ 'വി-ഹെൽപ്പ്' സംവിധാനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പരീക്ഷ അടുത്ത സാഹചര്യത്തിൽ...

ജാമിയ മിലിയ യുജി, പിജി പ്രവേശനം: അപേക്ഷ 30 വരെ

ജാമിയ മിലിയ യുജി, പിജി പ്രവേശനം: അപേക്ഷ 30 വരെ

തിരുവനന്തപുരം:ജാമിയ മിലിയ ഇസ്‌ലാമിയയിലെ യുജി, പിജി പ്രവേശനത്തിന് അവസരം. പ്രവേശനത്തിനായി മാർച്ച് 30വരെ റജിസ്റ്റ‌ർ ചെയ്യാം. അഡ്‌മിറ്റ് കാർഡുകൾ ഏപ്രിൽ 15 മുതൽ അനുവദിക്കും. പ്രവേശന...

ബാങ്ക് ഓഫ് ബറോഡയിൽ നിയമനം: 8 വരെ വരെ അപേക്ഷ നൽകാം

ബാങ്ക് ഓഫ് ബറോഡയിൽ നിയമനം: 8 വരെ വരെ അപേക്ഷ നൽകാം

തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയിൽ ഫയർ/സെക്യൂരിറ്റി/ റിസ്ക് മാനേജ്മെന്റ് വിഭാഗങ്ങളിൽ വിദഗ്ധരായ ഉദ്യോഗാർഥികൾക്ക് അവസരം.ഫയർ ഓഫിസർ, മാനേജർ-പോർട്ട് ഫോളിയോ മോണിറ്ററിങ് എക്സ്പോഷർ...

NEET-UG 2024- 14 രാജ്യങ്ങളിലും പരീക്ഷ എഴുതാം: പരീക്ഷാ കേന്ദ്രം മാറ്റാനും അവസരം

NEET-UG 2024- 14 രാജ്യങ്ങളിലും പരീക്ഷ എഴുതാം: പരീക്ഷാ കേന്ദ്രം മാറ്റാനും അവസരം

തിരുവനന്തപുരം:ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി പരീക്ഷക്ക് 14 വിദേശ രാജ്യങ്ങളിലടക്കം പരീക്ഷ എഴുതാം. പരീക്ഷയ്ക്കായി ഇന്ത്യയ്ക്ക് പുറമെ 14 വിദേശ കേന്ദ്രങ്ങൾ അനുവദിക്കുമെന്ന് നാഷനൽ...

ഹയർ സെക്കന്ററി അധ്യാപക സ്‌ഥലംമാറ്റ ഉത്തരവിന് സ്റ്റേ: പുതിയ ലിസ്റ്റ് വേണം

ഹയർ സെക്കന്ററി അധ്യാപക സ്‌ഥലംമാറ്റ ഉത്തരവിന് സ്റ്റേ: പുതിയ ലിസ്റ്റ് വേണം

തിരുവനന്തപുരം:ഹയർസെക്കന്ററി അധ്യാപക സ്‌ഥലംമാറ്റ ഉത്തരവിന് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ സ്‌റ്റേ. സ്ഥലം മാറ്റം സംബന്ധിച്ച് 16ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ ഉത്തരവാണ്...

എസ്എസ്എൽസി, പ്ലസ് ടു ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ മുതൽ

എസ്എസ്എൽസി, പ്ലസ് ടു ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നാളെ മുതൽ

തിരുവനന്തപുരം:എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി ലൈവ് ഫോൺ-ഇൻ ക്ലാസുകളുമായി കൈറ്റ് വിക്ടേഴ്‌സ് ചാനൽ. നാളെ മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പത്ത്, പ്ലസ് ടു ലൈവ്...

യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റിന് നാളെ തുടക്കം: നടക്കുന്നത് ആദ്യ സംസ്ഥാനതല എക്സിബിഷൻ

യങ് ഇന്നോവേറ്റേഴ്സ് ടെക്നിക്കൽ സമ്മിറ്റിന് നാളെ തുടക്കം: നടക്കുന്നത് ആദ്യ സംസ്ഥാനതല എക്സിബിഷൻ

തിരുവനന്തപുരം:പോളിടെക്നിക്ക് കോളജുകളുടെ ആദ്യ സംസ്ഥാനതല ടെക്നിക്കൽ എക്സിബിഷൻ നാളെ കളമശ്ശേരിയിൽ ആരംഭിക്കും. പോളിടെക്‌നിക് കോളേജ് വിദ്യാർത്ഥികളിൽ നൂതനാശയ രൂപീകരണം...

ഹയർ സെക്കൻഡറി മോഡൽ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്

ഹയർ സെക്കൻഡറി മോഡൽ ചോദ്യ പേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരവ്

തിരുവനന്തപുരം:ഹയർസെക്കൻഡറി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്. വകുപ്പുതല അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക്...

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ...

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്

തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരെ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ആരോഗ്യ...