തിരുവനന്തപുരം:ജാമിയ മിലിയ ഇസ്‌ലാമിയയിലെ യുജി, പിജി പ്രവേശനത്തിന് അവസരം. പ്രവേശനത്തിനായി മാർച്ച് 30വരെ റജിസ്റ്റർ ചെയ്യാം. അഡ്‌മിറ്റ് കാർഡുകൾ ഏപ്രിൽ 15 മുതൽ അനുവദിക്കും. പ്രവേശന പരീക്ഷ ഏപ്രിൽ 25ന് തുടങ്ങും. സോളിഡ് സ്റ്റേറ്റ് ടെക്നോളജി, ഡാറ്റ സയൻസസ് എന്നീ വിഷയങ്ങളിൽ എംടെക്, ആർട്ടിഫി ഷൽ ഇന്റലിജൻസ്-മെഷീൻ ലേണിങ് വിഷ യത്തിൽ എം.എസ്.സി, ഇല ക്ട്രിക്കൽ ആൻഡ് കംപ്യൂ ട്ടർ എൻജിനീയ റിങ്, വിഎൽ എസ്ഐ ഡിസൈൻ ആൻഡ് ടെക്നോളജി, കംപ്യൂട്ടർ സയൻ സ് ആൻഡ് എൻജിനീയറിങ് (ഡേറ്റ സയൻസ്) എന്നിവയിൽ ബിടെക്, ലൈഫ് സയൻസസ് വി ത്ത് കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബി.എസ്.സി എന്നീ കോഴ്സുകളിലും ഈ വർഷം മുതൽ പ്രവേശനം ലഭിക്കും. പിഎച്ച്‌ഡി പ്രവേശനത്തിനുള്ള തീയതി പിന്നീടു അറിയിക്കും. ജെഇഇ, സിയുഇടി തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് പുറമെ ജാമിയയുടെ പ്രവേശന പരീക്ഷയുടെ കൂടി അടിസ്‌ഥാനത്തിലാണ് പ്രവേശനം.
കൂടുതൽ വിവരങ്ങൾക്ക് http://jmicoe.in സന്ദർശിക്കുക.
ബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാം
തിരുവനന്തപുരം:2024-ലെ ബിഫാം കോഴ്സിൽ സർക്കാർ/സ്വാശ്രയ കോളജുകളിൽ നിലവിൽ ഒഴിവുള്ള...