തിരുവനന്തപുരം:ബാങ്ക് ഓഫ് ബറോഡയിൽ ഫയർ/സെക്യൂരിറ്റി/ റിസ്ക് മാനേജ്മെന്റ് വിഭാഗങ്ങളിൽ വിദഗ്ധരായ ഉദ്യോഗാർഥികൾക്ക് അവസരം.
ഫയർ ഓഫിസർ, മാനേജർ-പോർട്ട് ഫോളിയോ മോണിറ്ററിങ് എക്സ്പോഷർ മാനേജ്മെന്റ്-സീനിയർ മാനേജർ സെക്ടർ/ ഇൻഡസ്ട്രി അനലിസ്റ്റ് മാനേജർ- എന്റർപ്രൈസ് റിസ്ക്‌ക് മാനേജ്മെന്റ് 2, സീനിയർ മാനേജർ-എൻ്റർപ്രൈസ് റിസ്ക് മാനേജർ 1, സീനിയർ മാനേജർ-ക്ലൈമറ്റ് റിസ്ക് 1, ചീഫ് മാനേജർ-ക്ലൈമറ്റ്-മോഡൽ വാലിയേഷൻ 1, മാനേജർ-അനലിറ്റിക്സ് 3, സീനിയർ മാനേജർ-അനലിറ്റിക്സ് 2, മാനേജർ, മോഡൽ ഡെവലപ്മെന്റ് 2, സീനിയർ മാനേജർ-മോഡൽ ഡെവലപ്മെന്റ് 1, സീനിയർ മാനേജർ-ബാങ്ക്, എൻ.ബി.എഫ്.സി ആൻഡ് എഫ്.1 സെക്ടർ ക്രഡിറ്റ് റിസ്ക്‌ക് മാനേജർ തുടങ്ങിയ തസ്തികകളിലാണ് നിയമനം. വിശദ വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ്റ് വിജ്ഞാപനം http://bankofbaroda.in/careers ൽ ലഭ്യമാണ്.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...