പ്രധാന വാർത്തകൾ
വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രംമുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Month: February 2024

ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവായി: 26,125 പേർക്ക് പ്രയോജനം

ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ച് ഉത്തരവായി: 26,125 പേർക്ക് പ്രയോജനം

തിരുവനന്തപുരം:സംസ്ഥാനത്തെ ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിച്ച് 7,000 രൂപയാക്കി ആരോഗ്യ വകുപ്പ് ഉത്തരവിട്ടതായി മന്ത്രി വീണാ ജോർജ്. 2023 ഡിസംബർ മാസം മുതൽ...

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ കൺസഷൻ നിരക്ക് ഉറപ്പാക്കണം: ബാലവകാശ കമ്മീഷൻ

സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ കൺസഷൻ നിരക്ക് ഉറപ്പാക്കണം: ബാലവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ ഉത്തരവായി. കൺസഷൻ നിരക്ക് നൽകാത്ത...

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ 29വരെ

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സ്: അപേക്ഷ 29വരെ

തിരുവനന്തപുരം:കേരള മീഡിയ അക്കാദമിയുടെ കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു...

ഫെബ്രുവരി 23ന് മലപ്പുറം ജില്ലയിൽ പ്രാദേശിക അവധി

ഫെബ്രുവരി 23ന് മലപ്പുറം ജില്ലയിൽ പ്രാദേശിക അവധി

മലപ്പുറം: വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ വലിയ തിയ്യാട്ട് ദിവസമായ ഫെബ്രുവരി 23ന് ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുനാവായ, കല്‍പ്പകഞ്ചേരി, ആതവനാട്, വളവന്നൂര്‍, തലക്കാട്,...

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

തേഞ്ഞിപ്പലം: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന എൽ.ഡി.സി. പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി കാലിക്കറ്റ് സർവകലാശാലാ എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ബ്യൂറോ പരീക്ഷാ...

നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പിജി കോഴ്സുകൾ

നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ പിജി കോഴ്സുകൾ

തിരുവനന്തപുരം:നാഷനൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (NPTI) നടത്തുന്ന വിവിധ പിജി ഡിപ്ലോമ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഗ്‌പുർ, ഫരീദാബാദ്, നെയ് വേലി, ബദാർപുർ, ഷിവ്പുർ,...

ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റ്റിസ് നിയമനം

ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റ്റിസ് നിയമനം

തിരുവനന്തപുരം:ദക്ഷിണ റെയിൽവേയിൽ വിവിധ ട്രേഡുകളിൽ അപ്രന്റ്റിസ് നിയമനം നടത്തുന്നു. പാലക്കാട്, തിരുവനന്തപുരം, പൊൻമല, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ, പെരമ്പൂർ, സേലം, ആരക്കോണം,...

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം: ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ പ്രതി ഇറങ്ങിയോടി

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം: ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ പ്രതി ഇറങ്ങിയോടി

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ആൾമാറാട്ട ശ്രമം. ഇന്ന് രാവിലെ നടന്ന യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ...

കേരള കലാമണ്ഡലത്തിലും ആർത്തവ അവധി

കേരള കലാമണ്ഡലത്തിലും ആർത്തവ അവധി

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധി...

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പാഠ്യവിഷയം

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പാഠ്യവിഷയം

തിരുവനന്തപുരം:അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പഠിപ്പിക്കും. ഇതിനായി 5,7 ക്ലാസുകളിലെ പാഠപുസ്‌തകൻങ്ങളിൽ പോക്സോ നിയമം ഉൾപ്പെടുത്തി. കേരള ഹൈക്കോടതിയുടെ...

സ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

സ്കൂളുകളിൽ അക്കാദമിക മോണിറ്ററിങ് ശക്തമാക്കും: പ്രധാന അധ്യാപകർക്ക് 15നകം പരിശീലനം

കോഴിക്കോട്:സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ അക്കാദമിക...

സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  

സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്‌പോർട്‌സ് ക്വാട്ട...