പ്രധാന വാർത്തകൾ
പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടിസ്വയം നിയന്ത്രിത വാഹനങ്ങളുടെ ചിപ്പ് വികസനം: പദ്ധതിയുമായി ഗവ. മോഡൽ എൻജിനീയറിങ്ങ് കോളജ് അധ്യാപകർഎംബിഎ പ്രവേശന പരീക്ഷ: ഉത്തരസൂചിക വന്നുഭിന്നശേഷി മേഖലയിലെ പദ്ധതി ആവിഷ്ക്കരണത്തിനായി ഓൺലൈൻ ജേണൽ പുറത്തിറക്കുംഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ ഗണിതശാസ്ത്ര പഠനകേന്ദ്രം വരുംസംസ്ഥാനത്ത് നാളെ കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്നാലുവർഷ ബിരുദ കോഴ്സുകൾ: പ്ലസ് ടു വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ പരിപാടിഹയർ സെക്കന്ററി സ്ഥലംമാറ്റം സ്റ്റേ ചെയ്ത സംഭവം: സർക്കാർ ട്രിബ്യൂണലിനെ സമീപിക്കുംസ്കൂളുകളിൽ വായനയ്ക്ക് ഗ്രേസ് മാർക്ക്: 12ന് യോഗം ചേരുംനാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്: മികവിന് അംഗീകാരം

പിഎസ്‌സി പരീക്ഷയിൽ ആൾമാറാട്ട ശ്രമം: ഹാൾടിക്കറ്റ് പരിശോധനയ്ക്കിടെ പ്രതി ഇറങ്ങിയോടി

Feb 7, 2024 at 11:07 am

Follow us on

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ആൾമാറാട്ട ശ്രമം. ഇന്ന് രാവിലെ നടന്ന യൂണിവേഴ്സിറ്റി എൽജിഎസ് പരീക്ഷയിലാണ് ആൾമാറാട്ട ശ്രമം. തിരുവനന്തപുരം പൂജപ്പുര ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്‌കൂളിൽ പരീക്ഷ തുടങ്ങുന്നതിനു മുൻപ് ഹാൾ ടിക്കറ്റ് പരിശോധന നടക്കുന്നതിനിടെ പരീക്ഷ എഴുതാൻ എത്തിയ ആൾ ഇറങ്ങിയോടുകയായിരുന്നു. പരീക്ഷാഹാളിൽ ഉദ്യോഗാർഥിയുടെ തിരിച്ചറിയൽ കാർഡ് ഒത്തുനോക്കിയുള്ള വെരിഫിക്കേഷനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നി. പരിശോധനയിൽ രേഖകളിൽ വ്യത്യാസം കണ്ടതോടെ പരീക്ഷ എഴുതാനെത്തിയയാൾ ഹാളിൽ നിന്ന് ഇറങ്ങിയോടുകയായിരുന്നു. പിഎസ്‌സി അടക്കമുള്ള മത്സര പരീക്ഷകളിൽ ക്രമക്കേട് നടത്തുന്നവർക്കെതിരെയുള്ള ബില്ല് ഇന്നലെയാണ് ലോക്സഭ പാസാക്കിയത്. കടുത്ത ശിക്ഷയും പിഴയും ചുമത്തുന്ന നിയമം നിലവിൽ വന്നതിന് പിന്നാലെയാണ് ആൾമാറാട്ട ശ്രമം നടന്നത്.

Follow us on

Related News

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ്: വിദ്യാർത്ഥികളോടുള്ള ദ്രോഹമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം:പരീക്ഷാ സമയത്ത് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന...