പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: August 2023

പ്ലസ് വൺ അന്തിമ വേക്കൻസി ലിസ്റ്റ് നാളെ: ഇനി സ്പോട്ട് അഡ്മിഷൻ

പ്ലസ് വൺ അന്തിമ വേക്കൻസി ലിസ്റ്റ് നാളെ: ഇനി സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സ്പോട്ട് അഡ്മിഷനായി നാളെ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിവിധ അലോട്മെന്റുകൾ പ്രകാരമുള്ള പ്രവേശനവും...

കോൺഗ്രസ് ഹർത്താൽ: സ്കൂൾ പരീക്ഷകൾ മാറ്റി

കോൺഗ്രസ് ഹർത്താൽ: സ്കൂൾ പരീക്ഷകൾ മാറ്റി

ഇടുക്കി: നാളെ (ഓഗസ്റ്റ് 18) കോൺഗ്രസ്‌ ഹർത്താൽ ഉള്ളതിനാൽ ഇടുക്കി ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ ഒന്നാംപാദ വാർഷിക പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ...

വിദേശ സർവകലാശാലകളിലെ പാഠനത്തിന് ഓവർസീസ് സ്‌കോളർഷിപ്പ്

വിദേശ സർവകലാശാലകളിലെ പാഠനത്തിന് ഓവർസീസ് സ്‌കോളർഷിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിനായി ഓവർസീസ് സ്കോളർഷിപ്പിന് അവസരം. മെഡിക്കൽ/...

നഴ്‌സിങ്,പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 21ന്

നഴ്‌സിങ്,പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 21ന്

തിരുവനന്തപുരം:ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഓഗസ്റ്റ് 20ന് 5 മണി വരെ ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ...

എൽഎൽഎം പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി

എൽഎൽഎം പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:2023-24 അധ്യയന വർഷം എൽ.എൽ.എം പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക് ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി ആഗസ്റ്റ് 18 വൈകുന്നേരം 4 വരെയായി നീട്ടി....

കാലിക്കറ്റ്‌ പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ, ബികോം അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍

കാലിക്കറ്റ്‌ പരീക്ഷാ ഫലങ്ങൾ, പ്രാക്ടിക്കല്‍ പരീക്ഷകൾ, ബികോം അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വഴി ബി.കോം. അഡീഷണല്‍ സ്‌പെഷ്യലൈസേഷന്‍ (ഫിനാന്‍സ്, കോ-ഓപ്പറേഷന്‍ വിഷയങ്ങളില്‍ ഒന്നില്‍) ചെയ്യുന്നതിന് 500 രൂപ ഫൈനോടു...

എംഎസ്ഡബ്ല്യു, എംസിഎ, എംഎസ് സി,എംസിഎ, ബിസിഎ, ബി.എസ്.സി ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവുകൾ

എംഎസ്ഡബ്ല്യു, എംസിഎ, എംഎസ് സി,എംസിഎ, ബിസിഎ, ബി.എസ്.സി ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവുകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. കോഴ്‌സിന് സംവരണ വിഭാഗങ്ങളിലും എം.സി.എ., എം.എസ് സി....

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ വരുന്നു

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ വരുന്നു

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്റെ കീഴില്‍ സ്‌കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ തുടങ്ങുന്നു....

ഐഡിയ ഉണ്ടോ..? സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സഹായിക്കും

ഐഡിയ ഉണ്ടോ..? സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സഹായിക്കും

തേഞ്ഞിപ്പലം:സാങ്കേതിക, വിജ്ഞാന മേഖലകളിലെ നൂതനാശയങ്ങളെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകളാക്കാന്‍ സഹായിക്കുന്ന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ്...

സി-ഡിറ്റ് വഴി സൗരോർജ സാങ്കേതികയിൽ പരിശീലനം

സി-ഡിറ്റ് വഴി സൗരോർജ സാങ്കേതികയിൽ പരിശീലനം

തിരുവനന്തപുരം:സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തും. സെപ്റ്റംബർ 11, 12 തീയതികളിൽ...