പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: April 2021

പഞ്ചാബിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതാതെ വിജയിപ്പിക്കും:അമരീന്ദർ സിങ്

പഞ്ചാബിൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതാതെ വിജയിപ്പിക്കും:അമരീന്ദർ സിങ്

ചണ്ഡീഗഢ്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പഞ്ചാബിലെ 5, 8, 10 ക്ലാസുകളിലെ മുഴുവൻ വിദ്യാർത്ഥികളെയും പരീക്ഷ എഴുതാതെ വിജയിപ്പിക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ്. അനിശ്ചിത കാലത്തേക്ക് മാറ്റിവച്ച...

നീറ്റിന് മാറ്റമില്ല: കർശന മാർഗ്ഗനിർദേശങ്ങൾ

നീറ്റിന് മാറ്റമില്ല: കർശന മാർഗ്ഗനിർദേശങ്ങൾ

ന്യൂഡൽഹി: നീറ്റ് പി.ജി പരീക്ഷ മാറ്റമില്ലാതെ ഏപ്രിൽ 18ന് നടക്കും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷാ നടത്തിപ്പിനുള്ള മാർഗനിർദേശങ്ങൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്....

സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാല: \’ലാബ് അറ്റ് ഹോം\’ പദ്ധതിയുമായി എസ്എസ്കെ

സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാല: \’ലാബ് അറ്റ് ഹോം\’ പദ്ധതിയുമായി എസ്എസ്കെ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാലകളൊരുക്കാൻ സമഗ്രശിക്ഷ കേരളയുടെ \'ലാബ് അറ്റ് ഹോം\' പദ്ധതി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്....

സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാല: \’ലാബ് അറ്റ് ഹോം\’ പദ്ധതിയുമായി എസ്എസ്കെ

സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാല: 'ലാബ് അറ്റ് ഹോം' പദ്ധതിയുമായി എസ്എസ്കെ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് വീടുകളിൽ പരീക്ഷണശാലകളൊരുക്കാൻ സമഗ്രശിക്ഷ കേരളയുടെ \'ലാബ് അറ്റ് ഹോം\' പദ്ധതി. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഏഴാം ക്ലാസ് വിദ്യാർഥികൾക്കാണ് പദ്ധതി നടപ്പാക്കുന്നത്....

കോവിഡ് വ്യാപനം: ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ തീരുമാനം ഉടൻ

കോവിഡ് വ്യാപനം: ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ തീരുമാനം ഉടൻ

ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്നലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ധാക്കി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും തീരുമാനം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ധാക്കി: പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കാനും തീരുമാനം

ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാനും പ്ലസ് ടു പരീക്ഷകൾ മാറ്റിവയ്ക്കാനും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് വിവിധ തലങ്ങളിൽ...

സി​ബി​എ​സ്‌ഇ പ​രീ​ക്ഷ മാറ്റണമെന്ന ആവശ്യം: പ്ര​ധാ​ന​മ​ന്ത്രി വിളിച്ച യോഗം പൂർത്തിയായി-തീരുമാനം ഉടൻ

സി​ബി​എ​സ്‌ഇ പ​രീ​ക്ഷ മാറ്റണമെന്ന ആവശ്യം: പ്ര​ധാ​ന​മ​ന്ത്രി വിളിച്ച യോഗം പൂർത്തിയായി-തീരുമാനം ഉടൻ

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഏറിവരുന്ന സാഹചര്യത്തിൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പൂർത്തിയായി. ഇപ്പോൾ കേ​ന്ദ്ര വിദ്യാഭ്യാസ...

കേരള സർവകലാശാല പരീക്ഷകൾ

കേരള സർവകലാശാല പരീക്ഷകൾ

തിരുവനന്തപുരം: കേരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഏപ്രിൽ 3, 6 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ബി.എ. (2018 അഡ്മിഷൻ), ബി.എസ്.സി. മാത്തമാറ്റിക്സ് (2017 & 2018 അഡ്മിഷൻ) റെഗുലർ,...

1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് കയറ്റം: മാർഗനിർദേശങ്ങൾ പുറത്തിറങ്ങി

1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ക്ലാസ് കയറ്റം: മാർഗനിർദേശങ്ങൾ പുറത്തിറങ്ങി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കുംഅടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. എന്നാൽ കുട്ടികൾ ഓരോരുത്തരും പഠന കാര്യത്തിൽ എവിടെ...

ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ്‌ സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി

ചലനവൈകല്യമുള്ള കുട്ടികൾക്ക് കാലിക്കറ്റ്‌ സർവകലാശാലയുടെ അക്വാറ്റിക് തെറാപ്പി പദ്ധതി

തേഞ്ഞിപ്പലം: ചലനവൈകല്യവും വളര്‍ച്ചാവൈകല്യവുമുള്ള കുട്ടികള്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല സി.ഡി.എം.ആര്‍.പി. നടത്തുന്ന സൗജന്യ അക്വാറ്റിക് തെറാപ്പി പദ്ധതിക്ക് (അക്വാഫിറ്റ് പ്രോഗ്രാം) തുടക്കമായി....