പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: February 2021

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബിരുദാനന്തര ബിരുദമാണ് യോഗ്യത....

യു.ജി.സി നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

യു.ജി.സി നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: അസിസ്റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെലോ യോഗ്യതക്കായി നടത്തുന്ന യു.ജി.സി നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന...

ജലകൃഷി വികസന ഏജൻസി: ഫാം മാനേജർ കരാർ നിയമനം

ജലകൃഷി വികസന ഏജൻസി: ഫാം മാനേജർ കരാർ നിയമനം

തിരുവനന്തപുരം: കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗർ, കക്കി റിസർവോയറുകളിൽ കേജ് ഫാമിങ് പദ്ധതിയിലെ ഫാം മാനേജർ...

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

സി.ബി.എസ്.ഇ പത്ത്, പ്ലസ് ടു പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി : സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ടൈംടേബിള്‍ പരിശോധിക്കാന്‍ cbse.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ്...

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍: 2021 ഫെബ്രുവരി 11ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.പി.എഡ് (റെഗുലര്‍/ സപ്ലിമെന്ററി) നവംബര്‍ 2020 പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2021 ഫെബ്രുവരി 17ന് ആരംഭിക്കുന്ന അഫീലിയേറ്റഡ്...

സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവ്: ഇന്റെർവ്യൂ ഫെബ്രുവരി 10ന്

സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവ്: ഇന്റെർവ്യൂ ഫെബ്രുവരി 10ന്

തിരുവനന്തപുരം: ജില്ലയിലെ വിവിധ ബി.ആർ.സികളിൽ നിലവിലുള്ള ഐ.ഇ.ഡി.സി എലമെന്ററി, സെക്കൻഡറി സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ ഒഴിവുകളിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത സെക്കൻഡറി വിഭാഗത്തിന് ബിരുദവും സ്‌പെഷ്യൽ...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: രണ്ടാം സെമസ്റ്റര്‍ ബി.വോക് (2018 അഡ്മിഷന്‍ റഗുലര്‍-പുതിയ സ്‌കീം) പരീക്ഷകള്‍ ഫെബ്രുവരി 18 മുതല്‍ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി എട്ടുവരെയും 525 രൂപ പിഴയോടെ ഫെബ്രുവരി ഒന്‍പതുവരെയും 1050...

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ്: ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മദർതെരേസ സ്‌കോളർഷിപ്പ്: ഫെബ്രുവരി 6 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്ക്ക് താഴെയുളള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക്...

കെ-ടെറ്റ് താൽകാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

കെ-ടെറ്റ് താൽകാലിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കെ-ടെറ്റ് ഡിസംബർ 2020 കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകളുടെ താൽകാലിക ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു. www.keralapareekshabhavan.in എന്ന പരീക്ഷാഭവന്റെ വെബ്സൈറ്റിലാണ്...

പോളിടെക്നിക് പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ഫെബ്രുവരി 8 വരെ സ്വീകരിക്കും

പോളിടെക്നിക് പാർട്ട് ടൈം ഡിപ്ലോമ കോഴ്സുകൾ: അപേക്ഷ ഫെബ്രുവരി 8 വരെ സ്വീകരിക്കും

തിരുവനന്തപുരം: പോളിടെക്നിക് പാർട്ട് ടൈം എൻജിനിയറിങ് ഡിപ്ലോമ കോഴ്സുകളിലേക്ക് ഈ മാസം എട്ടാം തിയതി വരെ അപേക്ഷിക്കാം. കോതമംഗലം ഗവ. പോളിടെക്നിക് കോളജ്, പാലക്കാട് ഗവ. പോളിടെക്നിക് കോളജ്, കോഴിക്കോട് കേരള...

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

വരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികളിൽ ശുചിത്വ അവബോധം വർദ്ധിപ്പിക്കുന്നത്തിനായി...