പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ

Jan 1, 2026 at 8:14 pm

Follow us on

തി​രു​വ​ന​ന്ത​പു​രം: 2026 വർഷത്തെ ​വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 679 ത​സ്​​തി​ക​ക​ളു​ടെ പരീക്ഷാ ക​ല​ണ്ട​റാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. കലണ്ടർ കേരള പബ്ലിക് സർവീസ് കമ്മീഷൻ വെബ്സൈറ്റ് വഴി പരിശോധിക്കാം. 2025ഡി​സം​ബ​ർ 31 വ​രെ വി​ജ്ഞാ​പ​നം ചെ​യ്ത 902 ത​സ്​​തി​ക​ക​ളി​ൽ ഇ​തി​ന​കം പ​രീ​ക്ഷ​ക​ൾ ന​ട​ത്തി​യ​തും അ​ഭി​മു​ഖം മാ​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തു​മാ​യ ത​സ്​​തി​ക​ക​ളൊ​ഴി​കെയാണ് പ്രസിദ്ധീകരിച്ചത്.

കലണ്ടർ പ്രകാരമുള്ള ബി​രു​ദ​ത​ല പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ
🌐സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ ഓ​ഫ് പൊ​ലീ​സ്, സ്​​പെ​ഷ​ൽ ബ്രാ​ഞ്ച് അ​സി., അ​സി. ജ​യി​ല​ർ, അ​സി. (കെ.​എ.​ടി), അ​സി. (യൂ​നി​വേ​ഴ്സി​റ്റി​ക​ൾ), അ​സി. (ക​മ്പ​നി/ ബോ​ർ​ഡ്/ കോ​ർ​പ​റേ​ഷ​ൻ) -പ്രാ​ഥ​മി​ക​പ​രീ​ക്ഷ: മേ​യ്-​ജൂ​ലൈ. മു​ഖ്യ പ​രീ​ക്ഷ: ആ​ഗ​സ്റ്റ്-​ഒ​ക്ടോ​ബ​ർ.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ൾ ടീ​ച്ച​ർ: മേ​യ്-​ജൂ​ലൈ. അ​സി. പ്രഫ​സ​ർ (മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സം) പരീക്ഷ: മേ​യ്-​ജൂ​ലൈ. സി​വി​ൽ എ​ക്സൈ​സ്​ ഓ​ഫി​സ​ർ പരീക്ഷ: മേ​യ്-​ജൂ​ലൈ. പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ, വ​നി​ത പൊ​ലീ​സ്​ കോ​ൺ​സ്റ്റ​ബി​ൾ പരീക്ഷ: ജൂ​ൺ-​ആ​ഗ​സ്റ്റ്. 

എ​സ്.​എ​സ്.​എ​ൽ.​സി​ ത​ല പൊ​തു​പ്രാ​ഥ​മി​ക പ​രീ​ക്ഷ​ക​ൾ
🌐ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്റ്സ്​ (ക​മ്പ​നി/ ബോ​ർ​ഡ്/ കോ​ർ​പ​റേ​ഷ​ൻ), എ​ൽ.​ഡി ക്ല​ർ​ക്ക് (ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ). പ്രാ​ഥ​മി​ക​പ​രീ​ക്ഷ -ജൂ​ലൈ-​സെ​പ്റ്റം​ബ​ർ, മു​ഖ്യ പ​രീ​ക്ഷ -ഒ​ക്ടോ​ബ​ർ-​ഡി​സം​ബ​ർ. ഫ​യ​ർ ആ​ൻ​ഡ് റെ​സ്​​ക്യൂ ഓ​ഫി​സ​ർ -ജൂ​ലൈ-​സെ​പ്റ്റം​ബ​ർ. വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി. -സെ​പ്റ്റം​ബ​ർ-​ന​വം​ബ​ർ.

Follow us on

Related News