പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

Month: November 2020

ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനം: മെറിറ്റ് ക്വാട്ട വേക്കന്‍സിയില്‍ നവംബര്‍ 30ന്  പ്രവേശനം നടത്തും

ഹയര്‍സെക്കന്ററി പ്ലസ് വണ്‍ പ്രവേശനം: മെറിറ്റ് ക്വാട്ട വേക്കന്‍സിയില്‍ നവംബര്‍ 30ന് പ്രവേശനം നടത്തും

തിരുവനന്തപുരം : പ്ലസ് വണ്‍ പ്രവേശനത്തിന് വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച്...

യു.പി.എസ്.സി: കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യു.പി.എസ്.സി: കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: യു.പി.എസ്.സി നടത്തിയ കംബൈന്‍ഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. upsc.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷയുടെ ഫലം അറിയാം. ഒക്ടോബര്‍ 17, 18 തീയതികളിലാണ് യു.പി.എസ്.സി പരീക്ഷ...

എയര്‍മാന്‍ തസ്തികയിലേക്ക് നടന്ന ഒന്നാംഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എയര്‍മാന്‍ തസ്തികയിലേക്ക് നടന്ന ഒന്നാംഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യേമസേന എയര്‍മാന്‍ തസ്തികയിലേക്ക് നടത്തിയ ഒന്നാംഘട്ട പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. airmenselection.cdac.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യേഗാര്‍ത്ഥികള്‍ക്ക് ഫലം അറിയാം....

കെ-ടെറ്റ് പരീക്ഷ; അപേക്ഷ നല്‍കാനുള്ള അവസാന തിയതി നീട്ടി

കെ-ടെറ്റ് പരീക്ഷ; അപേക്ഷ നല്‍കാനുള്ള അവസാന തിയതി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരാകാന്‍ യോഗ്യത തെളിയിക്കുന്ന കെ-ടെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. ktet.kerala.gov.in ,...

സംഗീത അധ്യാപക നിയമനം; അഭിമുഖം 30ന്

സംഗീത അധ്യാപക നിയമനം; അഭിമുഖം 30ന്

തിരുവനന്തപുരം: സ്വാതിതിരുനാൾ ഗവ. സംഗീത കോളജിലെ വോക്കൽ വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികളിലേക്കുള്ള അഭിമുഖം 30ന് നടക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന അഭിമുഖത്തിൽ...

മെഡിക്കല്‍ കോളജുകള്‍ ഡിസംബര്‍ ഒന്നിനകം തുറക്കണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

മെഡിക്കല്‍ കോളജുകള്‍ ഡിസംബര്‍ ഒന്നിനകം തുറക്കണം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ ഡിസംബര്‍ ഒന്നിനകം ക്ലാസാരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് ഇത്തരമൊരു തീരുമാനം. ക്ലാസ്സ്മുറി,...

ക്ഷേമ നിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്; അവസാന തിയതി ജനുവരി 15

ക്ഷേമ നിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്; അവസാന തിയതി ജനുവരി 15

തിരുവനന്തപുരം: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റിന് അപേക്ഷ നല്‍കാം. അപേക്ഷകള്‍ ജനുവരി 15ന് മുമ്പ് www.labourwelfarefund.in എന്ന വെബ്‌സൈറ്റ് വഴി...

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ  പുതുക്കാൻ അവസരം

എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

തിരുവനന്തപുരം: പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് ഓഫീസിൽ 1999 ജനുവരി 1 മുതൽ 2019 ഡിസംബർ 31വരെ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ വന്നവർക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം പുതുക്കാം....

എന്‍.ഐ.ഒ.എസ് പൊതുപരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

എന്‍.ഐ.ഒ.എസ് പൊതുപരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പൊതു പരീക്ഷയുടെ ടൈംടേബിള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ് (എന്‍.ഐ.ഒ.എസ്) പ്രസിദ്ധീകരിച്ചു. ടൈംടേബിള്‍ എന്‍.ഐ.ഒ.എസിന്റെ ഔദ്യോഗിക...

ഡല്‍ഹി സര്‍ലകലാശാല പി.ജി പ്രവേശനം; രണ്ടാംഘട്ട മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ഡല്‍ഹി സര്‍ലകലാശാല പി.ജി പ്രവേശനം; രണ്ടാംഘട്ട മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല ബിരുദാനന്തര ബിരുദ പ്രവേശനത്തിന്റെ രണ്ടാംഘട്ട മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ du.ac.in ല്‍ ലഭ്യമാണ്. നവംബര്‍ 28 വരെ...

സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

സ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

തിരുവനന്തപുരം:വിദ്യാലയങ്ങൾ വിദ്യാർത്ഥികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായിരിക്കണമെന്ന് മന്ത്രി...

സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും

സ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ആഘോഷവേളകളിൽ ഇനി വിദ്യാർത്ഥികൾക്ക് ഇഷ്ട്ടമുള്ള വർണ്ണ...

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് 

തിരുവനന്തപുരം:ഒന്നാംപാദ വാർഷിക പരീക്ഷയിൽ യുപി തലത്തിലെ മലയാളം ചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും...