ന്യൂഡല്‍ഹി: രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ ഡിസംബര്‍ ഒന്നിനകം ക്ലാസാരംഭിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് ഇത്തരമൊരു തീരുമാനം. ക്ലാസ്സ്മുറി, ലബോറട്ടറി, ഓപ്പറേഷന്‍ തിയറ്റര്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങി എല്ലായിടത്തും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമയച്ച കത്തില്‍ വ്യക്തമാക്കി. 2020-21 അധ്യായന വര്‍ഷം പ്രവേശനം നേടിയ യു.ജി വിദ്യാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി ഒന്നു മുതലും , പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നുമുതലും ക്ലാസുകള്‍ ആരംഭിക്കും.
മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
തിരുവനന്തപുരം: കുട്ടികൾ ചോദ്യങ്ങൾ മനഃപാഠം പഠിച്ചുമാത്രം സ്കൂൾ...