പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: September 2020

എം.സി.എ പ്രവേശനം 30വരെ മാർക്കുകൾ സമർപ്പിക്കാം

എം.സി.എ പ്രവേശനം 30വരെ മാർക്കുകൾ സമർപ്പിക്കാം

2020-21 അദ്ധ്യയനവർഷത്തെ എം.സി.എ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സെപ്തംബർ 30നകം അപ്‌ലോഡ് ചെയ്യണം. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനം. ഒക്‌ടോബർ മൂന്നിന്...

സ്കൂൾ പാചകതൊഴിലാളികൾക്ക് കോവിഡ് കാല ധനസഹായം

സ്കൂൾ പാചകതൊഴിലാളികൾക്ക് കോവിഡ് കാല ധനസഹായം

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് ദുരിതാശ്വാസനിധിയിൽ നിന്നും 1000 രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ അടച്ചതും, ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കാൻ കഴിയാത്ത...

എം.സി.എ പ്രവേശനം 30 വരെ മാർക്കുകൾ സമർപ്പിക്കാം

എം.സി.എ പ്രവേശനം 30 വരെ മാർക്കുകൾ സമർപ്പിക്കാം

തിരുവനന്തപുരം: 2020-21 അദ്ധ്യയനവർഷത്തെ എം.സി.എ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സെപ്തംബർ 30 നകം അപ്‌ലോഡ് ചെയ്യണം. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനം....

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നൽകുന്ന പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ സമുദായങ്ങളായ...

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇനി ദേശീയ മെഡിക്കൽ കമ്മീഷൻ

രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിന് ഇനി ദേശീയ മെഡിക്കൽ കമ്മീഷൻ

ന്യൂഡൽഹി: രാജ്യത്ത് മെഡിക്കൽ വിദ്യാഭ്യാസം നിയന്ത്രിക്കാൻ സുരേഷ് ചന്ദ്ര ശർമ ചെയർമാനായി ദേശീയ മെഡിക്കൽ കമ്മീഷൻ ( എൻ.എം.സി) വെള്ളിയാഴ്ച നിലവിൽ വന്നു. ഇതോടെ 64 വർഷം പഴക്കമുള്ള ഇന്ത്യൻ മെഡിക്കൽ കൗൺസിൽ...

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ

കാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയിൽ വിവിധ പരീക്ഷകൾക്ക് ഒക്ടോബറിൽ തുടക്കമാകും. എം.ബി.എ. സപ്ലിമെന്ററി പരീക്ഷകള്‍എം.ബി.എ. (സി.യു.സി.എസ്.എസ്.) ഫുള്‍ ടൈം, പാര്‍ട് ടൈം, റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള...

പി.എസ്.സി പരീക്ഷയ്ക്ക് പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി

പി.എസ്.സി പരീക്ഷയ്ക്ക് പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വിവിധ പരീക്ഷകൾ നടക്കുന്നതിനാൽ പുതിയ മാർഗ്ഗനിർദേശങ്ങൾ പബ്ലിക് സർവീസ് കമ്മീഷൻ പുറത്തിറക്കി. പി.എസ്.സിയുടെ മാർഗ്ഗനിർദേശങ്ങൾ അനുസരിച്ച് കോവിഡ് പോസിറ്റീവ് ആയ...

കാലിക്കറ്റ്: 80 കോളജുകളിൽ പുതിയകോഴ്സിന് സർക്കാർ അനുമതി തേടാൻ സിൻഡിക്കറ്റ് തീരുമാനം

കാലിക്കറ്റ്: 80 കോളജുകളിൽ പുതിയകോഴ്സിന് സർക്കാർ അനുമതി തേടാൻ സിൻഡിക്കറ്റ് തീരുമാനം

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയ്ക്ക് കീഴിലെ 80 ഗവണ്‍മെന്റ് എയ്ഡഡ് കോളജുകളില്‍ പുതിയ കോഴ്‌സിന് സർക്കാർ അനുമതി തേടാനൊരുങ്ങി സർവകലാശാല. സെപ്റ്റംബർ 25 ന് നടന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം....

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍: ഭരണാനുമതിയായതായി എംഎല്‍എ

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍: ഭരണാനുമതിയായതായി എംഎല്‍എ

തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ 10 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ള പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. ഡി.കെ.മുരളി എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 15 ലക്ഷം...

മെറിറ്റോറിയസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മെറിറ്റോറിയസ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : പ്ലസ്ടു ഒഴികെ ഉള്ള വിവിധ പോസ്റ്റ് മെട്രിക് കോഴ്സുകൾക്ക് (പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ) പഠിക്കുന്ന, ഗ്രാമപഞ്ചായത്തുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 2020 -21 വർഷം...

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവക ലാശാലയുടെ 4 വർഷ ബിരുദ കോഴ്സിലെ മൂന്നാം സെമസർ...

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവം

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ ജൂലൈ...

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

സൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

കോഴിക്കോട്: സംസ്ഥാനത്തെ സ്കൂളുകളിൽ നടപ്പാക്കിയ സൂംബ ഡാൻസിനെ ചോദ്യം ചെയ്തു വന്ന...