പ്രധാന വാർത്തകൾ
സ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസിഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണംകുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കുംസ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞുപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

എം.സി.എ പ്രവേശനം 30 വരെ മാർക്കുകൾ സമർപ്പിക്കാം

Sep 25, 2020 at 8:53 pm

Follow us on

തിരുവനന്തപുരം: 2020-21 അദ്ധ്യയനവർഷത്തെ എം.സി.എ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സെപ്തംബർ 30 നകം അപ്‌ലോഡ് ചെയ്യണം. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനം. ഒക്‌ടോബർ മൂന്നിന് അപേക്ഷിച്ചവരുടെ ഡാറ്റാ പ്രസിദ്ധീകരിക്കും. തുടർന്ന് അപേക്ഷകർക്ക് ഓപ്ഷൻ നൽകാനുള്ള അവസരം നൽകും. ഒക്‌ടോബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാകും.

\"\"

Follow us on

Related News