
2020-21 അദ്ധ്യയനവർഷത്തെ എം.സി.എ പ്രവേശനത്തിന് യോഗ്യതാ പരീക്ഷയുടെ മാർക്കുകൾ സെപ്തംബർ 30നകം അപ്‌ലോഡ് ചെയ്യണം. യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പ്രവേശനം. ഒക്‌ടോബർ മൂന്നിന് അപേക്ഷിച്ചവരുടെ ഡാറ്റാ പ്രസിദ്ധീകരിക്കും. തുടർന്ന് അപേക്ഷകർക്ക് ഓപ്ഷൻ നൽകാനുള്ള അവസരം നൽകും. ഒക്‌ടോബർ 30നകം പ്രവേശന നടപടികൾ പൂർത്തിയാകും.

0 Comments