പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി സ്കൂൾ അധ്യയന സമയം പരിഷ്കരിക്കാൻ ആലോചനICAI CA 2026: ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ അപേക്ഷ നവംബർ 16വരെനിങ്ങൾ മികവ് തെളിയിച്ച വനിതയാണോ..?: വനിതാരത്ന പുരസ്കാരത്തിന് അവസരംസ്‌കൂൾ മേധാവികളുടെ സെമിനാർ നാളെമുതൽ തിരുവനന്തപുരത്ത്സംസ്ഥാന സ്കൂൾ കലോത്സവം: തീയതി മാറ്റിICAI CA സെപ്റ്റംബർ ഫലം:  എൽ.രാജലക്ഷ്മിക്ക്‌ ഒന്നാം റാങ്ക്നാളെ 3 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ നിയമനം: എസ്എസ്എൽസി പാസായവർക്ക് അപേക്ഷിക്കാംഎമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ

Month: September 2020

എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം

എം.ടെക് പ്രവേശനത്തിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചിരുന്ന സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിങ് കോളജുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2020-21 അധ്യയന...

സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു: പ്രവേശനം 20വരെ

സിവിൽ സർവീസ് പരീക്ഷാ പരിശീലന ക്ലാസുകൾ ആരംഭിച്ചു: പ്രവേശനം 20വരെ

School Vartha App തിരുവനന്തപുരം: സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയിൽ 2020-21 ബാച്ചിലേക്കുള്ള സിവിൽ സർവീസ് പരീക്ഷാ പരിശീലന...

എൻ.സി.എച്ച്.എം ജെ.ഇ.ഇ സ്കോർകാർഡ് പുറത്തിറക്കി എൻ.ടി.എ

എൻ.സി.എച്ച്.എം ജെ.ഇ.ഇ സ്കോർകാർഡ് പുറത്തിറക്കി എൻ.ടി.എ

School Vartha App ന്യൂഡെൽഹി:  ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷന്റെ  (എൻ.സി.എച്ച്.എം....

സർക്കാർ ഐടിഐകളിൽ  പ്രവേശന നടപടി പരിഷ്‌ക്കരിച്ചു

സർക്കാർ ഐടിഐകളിൽ പ്രവേശന നടപടി പരിഷ്‌ക്കരിച്ചു

School Vartha App തിരുവനന്തപുരം: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്ന രീതിയിൽ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശന നടപടികൾ പരിഷ്‌ക്കരിച്ചു. കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് സർക്കാർ ഐ.ടി.ഐകളിൽ...

ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക്  അപേക്ഷിക്കാം

ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

School Vartha App പാലക്കാട് : ജി. ഇ. ഹെല്‍ത്ത് കെയര്‍ ഇന്റ്‌റിറ്റിയൂട്ടുമായി സഹകരിച്ച് എന്‍ . ടി. ടി.എഫ് ബാഗ്ലൂരില്‍ 2020 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക്...

ദേശീയ   വിദ്യാഭ്യാസനയം  ഭാരതീയ  സംസ്കാരത്തിന്റെ  പ്രതീകം: പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസനയം ഭാരതീയ സംസ്കാരത്തിന്റെ പ്രതീകം: പ്രധാനമന്ത്രി

School Vartha App ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020) ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന് പ്രധാനമന്ത്രി. \'ഉന്നത വിദ്യാഭ്യാസത്തെ  പരിവർത്തനപ്പെടുത്തുന്നതിൽ ദേശീയ...

സ്കൂൾ ലാബുകളിൽ  ഇനിമുതല്‍‍ ജലപരിശോധനയും: പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

സ്കൂൾ ലാബുകളിൽ ഇനിമുതല്‍‍ ജലപരിശോധനയും: പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

School Vartha App തിരുവനന്തപുരം: ഹരിതകേരള മിഷന്റെ നേതൃത്ത്വത്തില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലെയും ഒരു ഹയര്‍ സെക്കൻഡറി സ്‌കൂളിലാണ് ലാബുകള്‍ സജ്ജീ കരിക്കുന്നത്. അതത് പ്രദേശങ്ങളിലെ...

ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ യോഗം

ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ യോഗം

School Vartha App സ്റ്റഡി അറ്റ് ചാണക്യ ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. രാവിലെ 10ന് വീഡിയോ കോൺഫറൻസ് വഴി...

മികവിന്റെ കേന്ദ്രമകാനൊരുങ്ങി 34 സ്കൂളുകൾ: ഉദ്ഘാടനം  സെപ്റ്റംബര്‍ 9 ന്

മികവിന്റെ കേന്ദ്രമകാനൊരുങ്ങി 34 സ്കൂളുകൾ: ഉദ്ഘാടനം സെപ്റ്റംബര്‍ 9 ന്

School Vartha App തിരുവനന്തപുരം: സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി 34 സ്കൂളുകളുടെ  കെട്ടിട  ഉദ്ഘാടനം സെപ്റ്റംബർ 9 ന്.സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മ...

സെപ്റ്റംബറിൽ പരീക്ഷകൾ നടത്താനൊരുങ്ങി  ഭാരതിയാർ  സർവകലാശാല:  മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

സെപ്റ്റംബറിൽ പരീക്ഷകൾ നടത്താനൊരുങ്ങി ഭാരതിയാർ സർവകലാശാല: മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

School Vartha App തിരുവനന്തപുരം: കോവിഡ് വ്യാപനം കൂടുന്നതിനിടെ  സർവകലാശാല ബിരുദ, ബിരുദാന്തര കോഴ്സുകളുടെ അവസാന സെമസ്റ്റർ പരീക്ഷകൾ സെപ്റ്റംബർ 21 ന്  തുടങ്ങുമെന്ന് അറിയിച്ച് ഭാരതീയാർ സർവകലാശാല...

ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

ലോക വിദ്യാർത്ഥിദിനം ഇന്ന്: മാറ്റത്തിന്റെ ഏജന്റുമാരാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക

തിരുവനന്തപുരം:സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ വിദ്യാർത്ഥികളുടെ നിർണായക പങ്ക്...