ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പാലക്കാട് : ജി. ഇ. ഹെല്‍ത്ത് കെയര്‍ ഇന്റ്‌റിറ്റിയൂട്ടുമായി സഹകരിച്ച് എന്‍ . ടി. ടി.എഫ് ബാഗ്ലൂരില്‍ 2020 ഒക്ടോബര്‍ മുതല്‍ ആരംഭിക്കുന്ന ഹെല്‍ത്ത് ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക് പേക്ഷിക്കാം . കാര്‍ഡിയാക് കെയര്‍ ടെക്‌നീഷ്യന്‍ , ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ ,  എക്‌സറേ ടെക്‌നീഷ്യന്‍ എന്നീ കോഴുസുകളിലേക്കാണ് പ്രവേശനം.  പ്ലസ്ടു ( സയന്‍സ്) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം . ഒരു വര്‍ഷമാണ്  കോഴ്‌സ് കാലാവധി . കൂടുതല്‍ വിവരങ്ങള്‍ 7795844650 ല്‍ ലഭിക്കും.

Share this post

scroll to top