പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

Month: September 2020

പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം

പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രത്തിൽ ബിരുദ കോഴ്സുകളിൽ പ്രവേശനം

School Vartha App പോണ്ടിച്ചേരി: പോണ്ടിച്ചേരി സർവകലാശാല മാഹി കേന്ദ്രം നടത്തിവരുന്ന ഡിപ്ലോമ, ബിരുദ കോഴ്സുകൾക്ക് അപേക്ഷിക്കാം. മൂന്ന് വർഷ തൊഴിലധിഷ്ഠിത ബിരുദ കോഴ്സുകളായ ജേർണലിസം, ഫാഷൻ...

മദ്രാസ് സർകലാശാല പിജി/പി.എച്ച്.ഡി പ്രവേശനം: അപേക്ഷാ തീയതി നീട്ടി

മദ്രാസ് സർകലാശാല പിജി/പി.എച്ച്.ഡി പ്രവേശനം: അപേക്ഷാ തീയതി നീട്ടി

School Vartha App ചെന്നൈ: മദ്രാസ് സർവകലാശാല പഠനവകുപ്പുകളിലെ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെയും പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ സെപ്റ്റംബർ 12...

ഏകജാലക പി.ജി പ്രവേശനം: തിരുത്തലുകള്‍ക്ക് അവസരം

ഏകജാലക പി.ജി പ്രവേശനം: തിരുത്തലുകള്‍ക്ക് അവസരം

School Vartha App തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയുടെ ഏകജാലക പി.ജി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷയില്‍ തിരുത്തൽ വരുത്താൻ അവസരം. ഡിഗ്രി രജിസ്റ്റര്‍...

കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡിന്റെ വിദ്യാഭ്യാസ ക്യാഷ് അവാർഡിന്  അപേക്ഷിക്കാം

കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് വെൽഫെയർ ബോർഡിന്റെ വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം

School Vartha App കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡിൽ അംഗങ്ങളായവരുടെ മക്കളിൽ 2019-20 അധ്യയന വർഷത്തിൽ മികച്ച വിജയം നേടിയവർക്ക് വിദ്യാഭ്യാസ ക്യാഷ് അവാർഡിന് അപേക്ഷിക്കാം....

ഈമാസം 15 മുതൽ നടക്കാനിരുന്ന കാലിക്കറ്റ് സർവകലാശാല പരീക്ഷകള്‍ മാറ്റി

ഈമാസം 15 മുതൽ നടക്കാനിരുന്ന കാലിക്കറ്റ് സർവകലാശാല പരീക്ഷകള്‍ മാറ്റി

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെപ്റ്റംബർ 15 മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ സെപ്റ്റംബർ 22 മുതല്‍ നടക്കും. നാലാം സെമസ്റ്റര്‍ ബി.പി.എഡ് (2017 മുതല്‍ പ്രവേശനം)...

സർക്കാർ കോളജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

സർക്കാർ കോളജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

School Vartha App തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ കോളേജിൽ സംസ്‌കൃതം, സ്റ്റാറ്റിസ്റ്റിക്‌സ് വിഷയങ്ങൾക്ക് ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര...

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

School Vartha App പത്തനംതിട്ട : കേരള ഗവൺമെന്റ് പരീക്ഷാകമ്മീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം....

കേരള എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

കേരള എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

School Vartha App ന്യൂഡെൽഹി: കേരള എൻജിനീയറിങ്/ ഫാർമസി പ്രവേശന പരീക്ഷയുടെ (KEAM 2019) സ്കോർ പ്രസിദ്ധീകരിച്ചു.  എൻജിനീയറിങ് സ്ട്രീമിൽ പരീക്ഷയെഴുതിയ 71742-ൽ 56599 പേർ യോഗ്യത നേടി. ഫാർമസി...

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം: തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വി.എച്ച്.എസ്.ഇ)...

കാലിക്കറ്റ് സര്‍വകലാശാല ഡിഗ്രി, പിജി സീറ്റുകൾ വർധിപ്പിച്ചു: 200 പുതിയ കോഴ്‌സുകൾക്കും അനുമതി

കാലിക്കറ്റ് സര്‍വകലാശാല ഡിഗ്രി, പിജി സീറ്റുകൾ വർധിപ്പിച്ചു: 200 പുതിയ കോഴ്‌സുകൾക്കും അനുമതി

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ  20000 സീറ്റുകൾ വർധിപ്പിക്കാൻ തീരുമാനമായി. സർവകലാശാലയ്ക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കാണ്  അധിക സീറ്റ്‌...

2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി

2ദിവസം പൊതുഅവധിക്ക്‌ നിർദേശം: 14 ജില്ലകളിൽ 2 ദിവസങ്ങളിലായി അവധി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിനങ്ങളിൽ പൊതുഅവധി...

സ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

സ്കൂൾ നിയമനങ്ങളിൽ ക്രമക്കേട്: പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം:അധ്യാപക- അനധ്യാപക നിയമനത്തിൽ വ്യാപക ക്രമക്കേട് ഉണ്ടെന്ന...