
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെപ്റ്റംബർ 15 മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ സെപ്റ്റംബർ 22 മുതല്‍ നടക്കും.
നാലാം സെമസ്റ്റര്‍ ബി.പി.എഡ് (2017 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, നാലാം വര്‍ഷ ബി.പി.എഡ് (ഇന്റഗ്രേറ്റഡ്, 2013 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി, സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ (ഐ.ഇ.ടി) എട്ടാം സെമസ്റ്റര്‍ ബി.ടെക് (2014 സ്‌കീം) റഗുലര്‍, നാലാം വര്‍ഷ ബി.എച്ച്.എം (2014 മുതല്‍ പ്രവേശനം) റഗുലര്‍/സപ്ലിമെന്ററി എന്നീ പരീക്ഷകാക്കാണ് മാറ്റം.

0 Comments